വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യോഹ​ന്നാൻ എഴുതിയ ഒന്നാമത്തെ കത്ത്‌

അധ്യായങ്ങള്‍

1 2 3 4 5

ഉള്ളടക്കം

  • 1

    • ജീവന്റെ വചനം (1-4)

    • വെളി​ച്ച​ത്തിൽ നടക്കുന്നു (5-7)

    • പാപങ്ങൾ ഏറ്റുപ​റ​യേ​ണ്ട​തി​ന്റെ പ്രാധാ​ന്യം (8-10)

  • 2

    • യേശു ഒരു അനുര​ഞ്‌ജ​ന​ബലി (1, 2)

    • അവന്റെ കല്‌പ​നകൾ അനുസ​രി​ക്കുക (3-11)

      • പഴയ കല്‌പ​ന​യും പുതിയ കല്‌പ​ന​യും (7, 8)

    • എഴുതാ​നുള്ള കാരണങ്ങൾ (12-14)

    • ലോകത്തെ സ്‌നേ​ഹി​ക്ക​രുത്‌ (15-17)

    • ക്രിസ്‌തു​വി​രു​ദ്ധ​നെ​ക്കു​റി​ച്ചുള്ള മുന്നറി​യിപ്പ്‌ (18-29)

  • 3

    • നമ്മൾ ദൈവ​മക്കൾ (1-3)

    • ദൈവ​ത്തി​ന്റെ മക്കളും പിശാ​ചി​ന്റെ മക്കളും (4-12)

      • യേശു പിശാ​ചി​ന്റെ പ്രവൃ​ത്തി​കളെ തകർക്കും (8)

    • പരസ്‌പരം സ്‌നേ​ഹി​ക്കണം (13-18)

    • ദൈവം നമ്മുടെ ഹൃദയ​ത്തെ​ക്കാൾ വലിയവൻ (19-24)

  • 4

    • ദൈവ​ത്തിൽനി​ന്നു​ള്ള​തെന്നു തോന്നുന്ന പ്രസ്‌താ​വ​നകൾ പരി​ശോ​ധിച്ച്‌ ഉറപ്പാ​ക്കുക (1-6)

    • ദൈവത്തെ അറിയു​ന്ന​തും സ്‌നേ​ഹി​ക്കു​ന്ന​തും (7-21)

      • “ദൈവം സ്‌നേ​ഹ​മാണ്‌” (8, 16)

      • സ്‌നേ​ഹ​മു​ള്ളി​ടത്ത്‌ ഭയമില്ല (18)

  • 5

    • യേശു​വി​ലുള്ള വിശ്വാ​സം ലോകത്തെ കീഴട​ക്കു​ന്നു (1-12)

      • ദൈവ​ത്തോ​ടുള്ള സ്‌നേ​ഹ​മെ​ന്നാൽ (3)

    • പ്രാർഥ​ന​യു​ടെ ശക്തിയി​ലുള്ള ഉറപ്പ്‌ (13-17)

    • ദുഷ്ട​ലോ​ക​ത്തിൽ ജാഗ്ര​ത​യോ​ടി​രി​ക്കുക (18-21)

      • ലോകം മുഴു​വ​നും ദുഷ്ടന്റെ നിയ​ന്ത്ര​ണ​ത്തിൽ (19)