ഉണരുക! നമ്പര്‍  3 2016 | ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ

തിരിച്ചറിഞ്ഞാലും ഇല്ലെങ്കിലും ശീലങ്ങൾ നിങ്ങളുടെ അനുദിജീവിതത്തെ സ്വാധീനിക്കുന്നുണ്ട്, അതു നിങ്ങളുടെ ഗുണത്തിനാകാം, ദോഷത്തിനാകാം.

മുഖ്യലേഖനം

ശീലങ്ങൾ ചൊൽപ്പടിയിലാക്കാൻ

നിങ്ങൾക്കു ദോഷം ചെയ്യുന്നതിനു പകരം ഗുണം ചെയ്യുന്ന രീതിയിൽ നിങ്ങളുടെ ശീലങ്ങളെ നിയന്ത്രിച്ചുനിറുത്തുന്നെന്ന് ഉറപ്പാക്കുക.

മുഖ്യലേഖനം

1 യാഥാർഥ്യബോമുള്ളരായിരിക്കുക

ഒരു ദിവസംകൊണ്ട് ദുശ്ശീങ്ങളെല്ലാം ഉപേക്ഷിച്ച് നല്ല ശീലങ്ങൾ വളർത്തിയെടുക്കാൻ സാധിക്കില്ല. മുൻഗനകൾ വെക്കാൻ കഴിയുന്നത്‌ എങ്ങനെയെന്നു കാണുക.

മുഖ്യലേഖനം

2 സാഹചര്യം അനുകൂമാക്കുക

ശരിയായ ശീലങ്ങൾ വളർത്തിയെടുക്കാൻ നിങ്ങളെ സഹായിക്കുന്ന സാഹചര്യങ്ങൾ ഒരുക്കുക.

മുഖ്യലേഖനം

3 പ്രതീക്ഷ കൈവിടാതിരിക്കുക

പുതിയ ശീലങ്ങൾ തുടങ്ങാനോ പഴയ ശീലങ്ങൾ ഉപേക്ഷിക്കാനോ ബുദ്ധിമുട്ടു തോന്നുന്നെങ്കിലും ശ്രമം ഉപേക്ഷിക്കരുത്‌!

സ്വവർഗലൈംഗികത—ബൈബിൾ എന്തു പറയുന്നു?

അതു സ്വവർഗതിയെ കുറ്റം വിധിക്കുന്നുണ്ടോ? അതു സ്വവർഗാനുരാഗിളോടുള്ള വെറുപ്പിനെ പ്രോത്സാഹിപ്പിക്കുന്നുണ്ടോ?

കുടുംബങ്ങള്‍ക്കുവേണ്ടി

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

സ്‌ത്രീയുടെയും പുരുന്‍റെയും ആശയവിനിരീതികൾ തമ്മിൽ വ്യത്യാമുണ്ട്. ഈ വ്യത്യാസം മനസ്സിലാക്കിയാൽ അസ്വസ്ഥതകൾ കുറെയൊക്കെ ഒഴിവാക്കാം.

ബൈബിളിന്‍റെ വീക്ഷണം

വിശ്വാസം

“വിശ്വാസം കൂടാതെ ദൈവത്തെ പ്രസാദിപ്പിക്കാനാവില്ല” എന്നു ബൈബിൾ പറയുന്നു. എന്നാൽ എന്താണു വിശ്വാസം? അത്‌ എങ്ങനെ നേടാം?

ഭക്ഷണ അലർജിയും ഭക്ഷണ അസഹനീയും—എന്താണു വ്യത്യാസം?

സ്വയം രോഗം നിർണയിക്കുന്നതിൽ എന്തെങ്കിലും അപകടമുണ്ടോ?

ആരുടെ കരവിരുത്?

ഉറുമ്പിന്‍റെ കഴുത്ത്‌

ഈ ചെറുജീവിക്ക് അതിന്‍റെ ശരീരഭാത്തെക്കാൾ പല മടങ്ങു കനമുള്ള ചുമടു താങ്ങാനാകുന്നത്‌ എങ്ങനെയാണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

വാക്കുതർക്കം ഒഴിവാക്കാൻ

നിങ്ങളും ഇണയും തമ്മിൽ എപ്പോഴും വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം എന്താണ്‌? വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണുക.

ദൈവവിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ യുവജ​ന​ങ്ങൾ സംസാ​രി​ക്കു​ന്നു

ഈ മൂന്നു-മിനിട്ട്‌ വീഡിയോയിൽ, സ്രഷ്ടാ​വുണ്ട്‌ എന്ന ബോധ്യം കൗമാ​ര​ക്കാർ വിശദീകരിക്കുന്നു.