ഉണരുക! നമ്പര്‍  3 2016 | ശീലങ്ങൾ ചൊൽപ്പ​ടി​യി​ലാ​ക്കാൻ

തിരി​ച്ച​റി​ഞ്ഞാ​ലും ഇല്ലെങ്കി​ലും ശീലങ്ങൾ നിങ്ങളു​ടെ അനുദി​ന​ജീ​വി​തത്തെ സ്വാധീ​നി​ക്കു​ന്നുണ്ട്‌, അതു നിങ്ങളു​ടെ ഗുണത്തി​നാ​കാം, ദോഷ​ത്തി​നാ​കാം.

മുഖ്യലേഖനം

ശീലങ്ങൾ ചൊൽപ്പ​ടി​യി​ലാ​ക്കാൻ

നിങ്ങൾക്കു ദോഷം ചെയ്യു​ന്ന​തി​നു പകരം ഗുണം ചെയ്യുന്ന രീതി​യിൽ നിങ്ങളു​ടെ ശീലങ്ങളെ നിയ​ന്ത്രി​ച്ചു​നി​റു​ത്തു​ന്നെന്ന്‌ ഉറപ്പാ​ക്കുക.

മുഖ്യലേഖനം

1 യാഥാർഥ്യ​ബോ​ധ​മു​ള്ള​വ​രാ​യി​രി​ക്കുക

ഒരു ദിവസം​കൊണ്ട്‌ ദുശ്ശീ​ല​ങ്ങ​ളെ​ല്ലാം ഉപേക്ഷിച്ച്‌ നല്ല ശീലങ്ങൾ വളർത്തി​യെ​ടു​ക്കാൻ സാധി​ക്കില്ല. മുൻഗ​ണ​നകൾ വെക്കാൻ കഴിയു​ന്നത്‌ എങ്ങനെ​യെന്നു കാണുക.

മുഖ്യലേഖനം

2 സാഹച​ര്യം അനുകൂ​ല​മാ​ക്കുക

ശരിയായ ശീലങ്ങൾ വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ സഹായി​ക്കുന്ന സാഹച​ര്യ​ങ്ങൾ ഒരുക്കുക.

മുഖ്യലേഖനം

3 പ്രതീക്ഷ കൈവി​ടാ​തി​രി​ക്കുക

പുതിയ ശീലങ്ങൾ തുടങ്ങാ​നോ പഴയ ശീലങ്ങൾ ഉപേക്ഷി​ക്കാ​നോ ബുദ്ധി​മു​ട്ടു തോന്നു​ന്നെ​ങ്കി​ലും ശ്രമം ഉപേക്ഷി​ക്ക​രുത്‌!

സ്വവർഗ​ലൈം​ഗി​കത—ബൈബിൾ എന്തു പറയുന്നു?

അതു സ്വവർഗ​ര​തി​യെ കുറ്റം വിധി​ക്കു​ന്നു​ണ്ടോ? അതു സ്വവർഗാ​നു​രാ​ഗി​ക​ളോ​ടുള്ള വെറു​പ്പി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു​ണ്ടോ?

കുടുംബങ്ങള്‍ക്കുവേണ്ടി

പ്രശ്‌നങ്ങൾ എങ്ങനെ ചർച്ച ചെയ്യാം?

സ്‌ത്രീ​യു​ടെ​യും പുരു​ഷ​ന്റെ​യും ആശയവി​നി​മ​യ​രീ​തി​കൾ തമ്മിൽ വ്യത്യാ​സ​മുണ്ട്‌. ഈ വ്യത്യാ​സം മനസ്സി​ലാ​ക്കി​യാൽ അസ്വസ്ഥ​തകൾ കുറെ​യൊ​ക്കെ ഒഴിവാ​ക്കാം.

ബൈബിളിന്‍റെ വീക്ഷണം

വിശ്വാ​സം

“വിശ്വാ​സം കൂടാതെ ദൈവത്തെ പ്രസാ​ദി​പ്പി​ക്കാ​നാ​വില്ല” എന്നു ബൈബിൾ പറയുന്നു. എന്നാൽ എന്താണു വിശ്വാ​സം? അത്‌ എങ്ങനെ നേടാം?

ഭക്ഷണ അലർജി​യും ഭക്ഷണ അസഹനീ​യ​ത​യും—എന്താണു വ്യത്യാ​സം?

സ്വയം രോഗം നിർണ​യി​ക്കു​ന്ന​തിൽ എന്തെങ്കി​ലും അപകട​മു​ണ്ടോ?

ആരുടെ കരവിരുത്?

ഉറുമ്പി​ന്റെ കഴുത്ത്‌

ഈ ചെറു​ജീ​വിക്ക്‌ അതിന്റെ ശരീര​ഭാ​ര​ത്തെ​ക്കാൾ പല മടങ്ങു കനമുള്ള ചുമടു താങ്ങാ​നാ​കു​ന്നത്‌ എങ്ങനെ​യാണ്‌?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

വാക്കുതർക്കം ഒഴിവാക്കാൻ

നിങ്ങളും ഇണയും തമ്മിൽ എപ്പോഴും വാദപ്രതിവാദം ഉണ്ടാകുന്നതിന്റെ കാരണം എന്താണ്‌? വിവാഹജീവിതം മെച്ചപ്പെടുത്താൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ കാണുക.

ദൈവവിശ്വാ​സ​ത്തെ​ക്കു​റിച്ച്‌ യുവജ​ന​ങ്ങൾ സംസാ​രി​ക്കു​ന്നു

ഈ മൂന്നു-മിനിട്ട്‌ വീഡിയോയിൽ, സ്രഷ്ടാ​വുണ്ട്‌ എന്ന ബോധ്യം കൗമാ​ര​ക്കാർ വിശദീകരിക്കുന്നു.