വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2017 മെയ്
ഈ ലക്കത്തിൽ 2017 ജൂലൈ 3 മുതൽ 30 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
“വന്നുതാമസിക്കുന്ന വിദേശികളെ” ‘സന്തോഷത്തോടെ സേവിക്കാൻ’ സഹായിക്കുക
ഇതുവരെ യഹോവയെ അറിയാത്ത അഭയാർഥികളോടു നമുക്ക് എങ്ങനെ ഫലപ്രദമായി സന്തോഷവാർത്ത അറിയിക്കാം?
‘വന്നുതാമസിക്കുന്ന വിദേശികളുടെ’ മക്കളെ സഹായിക്കുക
മറ്റൊരു ദേശത്തേക്കു കുടിയേറിയ ഒരാളാണു നിങ്ങളെങ്കിൽ, യഹോവയെക്കുറിച്ച് പഠിക്കാൻ നിങ്ങളുടെ കുട്ടികളെ ഏറ്റവും മെച്ചമായി സഹായിക്കാൻ എങ്ങനെ കഴിയും? ഇക്കാര്യത്തിൽ മറ്റുള്ളവർക്ക് എന്തു ചെയ്യാനാകും?
ജീവിതകഥ
മറ്റുള്ളവരെ പഠിപ്പിക്കുന്നതിനു ബധിരത എനിക്കു തടസ്സമായില്ല
വാൾട്ടർ മാർക്കിനു കേൾവിശക്തിയില്ലെങ്കിലും യഹോവയെ സേവിച്ചത് അദ്ദേഹത്തിനു വലിയ സന്തോഷം നൽകി, ജീവിതം അർഥപൂർണമാക്കി.
നിങ്ങളുടെ സ്നേഹം തണുത്തുപോകാൻ അനുവദിക്കരുത്!
ഒന്നാം നൂറ്റാണ്ടിലെ ചില ക്രിസ്ത്യാനികൾ ആദ്യസ്നേഹം വിട്ടുകളഞ്ഞു. യഹോവയോടുള്ള സ്നേഹം കരുത്തുറ്റതായി സൂക്ഷിക്കാൻ നമുക്ക് എങ്ങനെ കഴിയും?
“നീ ഇവയെക്കാൾ എന്നെ സ്നേഹിക്കുന്നുണ്ടോ?”
മുൻഗണനകൾ വെക്കുന്നതിനെക്കുറിച്ചുള്ള വിലപ്പെട്ട പാഠങ്ങൾ യേശു ശിമോൻ പത്രോസിനെ പഠിപ്പിച്ചു. അതു നമുക്കും പ്രാവർത്തികമാക്കാമോ?
എങ്ങനെയാണ് ഗായൊസ് സഹോദരങ്ങളെ സഹായിച്ചത്?
ആരാണു ഗായൊസ്? അദ്ദേഹത്തെ നമ്മൾ അനുകരിക്കേണ്ടത് എന്തുകൊണ്ട്?
ലളിതമായി ജീവിക്കുന്നതിന്റെ സന്തോഷം
ജീവിതം ലളിതമാക്കാൻ ഒരു ദമ്പതികളെ എന്താണു പ്രേരിപ്പിച്ചത്? അതിന് അവർ എന്തു ചെയ്തു? അവരുടെ തീരുമാനം സന്തോഷത്തിന് ഇടയാക്കിയത് എങ്ങനെ?
ചരിത്രസ്മൃതികൾ
“മുമ്പ് ഒരിക്കലും ഉണ്ടായിട്ടില്ലാത്തത്ര ഉത്സാഹത്തോടും സ്നേഹത്തോടും കൂടെ”
1922-ലെ കൺവെൻഷനു ശേഷം, “രാജാവിനെയും അവന്റെ രാജ്യത്തെയും പ്രസിദ്ധമാക്കുവിൻ” എന്ന ആഹ്വാനത്തോടു ബൈബിൾവിദ്യാർഥികൾ പ്രതികരിച്ചത് എങ്ങനെയാണ്?