വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ജൂലൈ 

ഈ ലക്കത്തിൽ 2018 സെപ്‌റ്റം​ബർ 3 മുതൽ 30 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ആത്മാര്‍പ്പണത്തിന്‍റെ മാതൃകകള്‍

ആത്മാർപ്പ​ണ​ത്തി​ന്റെ മാതൃ​കകൾ—മ്യാൻമർ

എന്തു​കൊ​ണ്ടാണ്‌ ചില യഹോ​വ​യു​ടെ സാക്ഷികൾ തങ്ങളുടെ സ്വദേശം വിട്ട്‌ മ്യാൻമ​റി​ലെ ആത്മീയ വിള​വെ​ടു​പ്പു​വേ​ല​യിൽ സഹായി​ക്കാൻ മുന്നോട്ടുവന്നിരിക്കുന്നത്‌?

ആരുടെ അംഗീ​കാ​രം നേടാ​നാ​ണു നിങ്ങൾ ശ്രമിക്കുന്നത്‌?

തന്റെ വിശ്വ​സ്‌ത​രായ ആരാധ​കരെ ദൈവം അംഗീ​ക​രി​ക്കു​ന്ന​തിൽനിന്ന്‌ നമുക്ക്‌ എന്തു പഠിക്കാം?

ആരി​ലേ​ക്കാ​ണു നിങ്ങൾ നോക്കു​ന്നത്‌?

മോശ ചെയ്‌ത തെറ്റിൽനിന്ന്‌ നമുക്ക്‌ പ്രധാ​ന​പ്പെട്ട ഒരു പാഠം പഠിക്കാ​നുണ്ട്‌.

“ആരാണ്‌ യഹോ​വ​യു​ടെ പക്ഷത്തുള്ളത്‌?”

യഹോ​വ​യു​ടെ പക്ഷത്ത്‌ നിൽക്കു​ന്ന​താ​ണു ജ്ഞാന​മെന്നു പറയു​ന്നത്‌ എന്തു​കൊ​ണ്ടാ​ണെന്നു കയീ​നെ​യും ശലോ​മോ​നെ​യും മോശ​യെ​യും അഹരോ​നെ​യും കുറി​ച്ചുള്ള ബൈബിൾവി​വ​രണം കാണി​ച്ചു​ത​രു​ന്നു.

നമ്മൾ യഹോ​വ​യ്‌ക്കു​ള്ള​വ​രാണ്‌

യഹോ​വ​യു​മാ​യി ഒരു ബന്ധം സാധ്യ​മാ​യ​തി​നു നമുക്കു നന്ദി കാണി​ക്കാ​വു​ന്നത്‌ എങ്ങനെ?

‘എല്ലാ തരം ആളുക​ളോ​ടും’ അനുക​മ്പ​യു​ള്ള​വ​രാ​യി​രി​ക്കുക

ആളുക​ളു​ടെ ആവശ്യ​ങ്ങ​ളും പ്രശ്‌ന​ങ്ങ​ളും മനസ്സിലാക്കുകയും കഴിവുപോലെ അവരെ സഹായി​ക്കു​ക​യും ചെയ്‌തു​കൊണ്ട്‌ നമുക്ക്‌ യഹോ​വ​യു​ടെ അനുകമ്പ അനുക​രി​ക്കാം.

നിങ്ങളു​ടെ ബൈബിൾപ​ഠനം ഫലപ്ര​ദ​വും രസകര​വും ആക്കാൻ. . .

ആത്മീയ​നി​ധി​കൾക്കാ​യി കുഴി​ക്കു​മ്പോൾ വില​യേ​റിയ രത്‌നങ്ങൾ നമ്മൾ കണ്ടെത്തും.

വായന​ക്കാ​രിൽനി​ന്നുള്ള ചോദ്യ​ങ്ങൾ

ദമ്പതി​ക​ള​ല്ലാത്ത ഒരു പുരു​ഷ​നും സ്‌ത്രീ​യും അനുചി​ത​മായ സാഹച​ര്യ​ങ്ങ​ളിൽ ഒരുമിച്ച്‌ രാത്രി ചെലവ​ഴി​ച്ചാൽ ഗൗരവ​മുള്ള പാപം ചെയ്‌ത​താ​യി കണക്കാ​ക്കു​മോ?