വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ജൂണ്‍
ഈ ലക്കത്തിൽ 2018 ആഗസ്റ്റ് 6 മുതൽ സെപ്റ്റംബർ 2 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
“എന്റെ രാജ്യം ഈ ലോകത്തിന്റെ ഭാഗമല്ല”
രാഷ്ട്രീയത്തോടു ബന്ധപ്പെട്ട തർക്കവിഷയങ്ങളിലുള്ള യേശുവിന്റെ നിലപാടു രാഷ്ട്രീയ-സാമൂഹിക വിഷയങ്ങളിലെ നമ്മുടെ കാഴ്ചപ്പാടിനെ എങ്ങനെ സ്വാധീനിക്കണം?
യഹോവയെയും യേശുവിനെയും പോലെ നമ്മളും ഒന്നായിരിക്കുക
ദൈവജനത്തിന് ഇടയിലെ യോജിപ്പു വർധിപ്പിക്കാൻ നിങ്ങൾക്ക് എന്തൊക്കെ ചെയ്യാം?
ദൈവത്തിന്റെ പ്രീതി ലഭിക്കാമായിരുന്നു, പക്ഷേ. . .
ദൈവം നമ്മളിൽനിന്ന് എന്താണു പ്രതീക്ഷിക്കുന്നതെന്ന് യഹൂദാരാജാവായ രഹബെയാമിന്റെ അനുഭവത്തിൽനിന്ന് പഠിക്കാനാകും
ദൈവത്തിന്റെ നിയമങ്ങളും തത്ത്വങ്ങളും മനസ്സാക്ഷിയെ പരിശീലിപ്പിക്കട്ടെ!
ശരിയും തെറ്റും മനസ്സിലാക്കാൻ ദൈവം നമുക്ക് ഒരു വഴികാട്ടി തന്നിട്ടുണ്ട്. പക്ഷേ ആ വഴികാട്ടി നമുക്കു ശരിയായ ദിശയാണു കാണിച്ചുതരുന്നതെന്നു നമ്മൾ ഉറപ്പാക്കണം.
യഹോവയുടെ മഹത്ത്വത്തിനായി ‘നിങ്ങളുടെ വെളിച്ചം പ്രകാശിക്കട്ടെ’
സന്തോഷവാർത്ത അറിയിക്കുന്നതിനെക്കാൾ കൂടുതൽ കാര്യങ്ങൾ ചെയ്യാനുണ്ട്.
ജീവിതകഥ
എന്റെ ഉത്കണ്ഠകളിലെല്ലാം ആശ്വാസം കിട്ടി!
എഡ്വേർഡ് ബെയ്സ്ലി സഹോദരനു കുടുംബത്തിൽ വേദനിപ്പിക്കുന്ന സംഭവങ്ങളുണ്ടായി. അതുപോലെ മതപരമായ എതിർപ്പുകളും നിരാശയും വിഷാദവും എല്ലാം നേരിടേണ്ടിവന്നു.
അഭിവാദനത്തിന്റെ ശക്തി
ചെറുതായി അഭിവാദനം ചെയ്യുന്നതുപോലും വലിയ പ്രയോജനം ചെയ്തേക്കാം.
നിങ്ങൾ ഓർക്കുന്നുവോ?
വീക്ഷാഗോപുരത്തിന്റെ അടുത്ത കാലത്തെ ലക്കങ്ങളിൽനിന്നുള്ള ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകാനാകുമോ?