വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2020 ഡിസംബര്‍
ഈ ലക്കത്തിൽ 2021 ഫെബ്രുവരി 1 മുതൽ 28 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
1 കൊരിന്ത്യർ 15:29-ലെ പൗലോസ് അപ്പോസ്തലന്റെ വാക്കുകൾ, അക്കാലത്തെ ചില ക്രിസ്ത്യാനികൾ മരിച്ചുപോയവർക്കുവേണ്ടി സ്നാനപ്പെട്ടിരുന്നു എന്ന് അർഥമാക്കുന്നുണ്ടോ?
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
“നീതിമാൻ ഏഴു പ്രാവശ്യം വീണാലും എഴുന്നേൽക്കും” എന്ന് സുഭാഷിതങ്ങൾ 24:16 പറയുന്നു. ഒരു വ്യക്തി പല പ്രാവശ്യം തെറ്റു ചെയ്യുകയും എന്നാൽ ദൈവം ക്ഷമിക്കുകയും ചെയ്യുന്നതിനെയാണോ ഇത് അർഥമാക്കുന്നത് ?