വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  5 2017 | ദൈവ​ദൂ​ത​ന്മാർ വെറും സങ്കൽപ്പ​മോ?

നിങ്ങളു​ടെ അഭി​പ്രാ​യം എന്താണ്‌?

ദൈവ​ദൂ​ത​ന്മാർ വെറും സങ്കൽപ്പ​മോ? ബൈബിൾ പറയുന്നു:

“ദൈവ​ത്തി​ന്റെ വാക്കു കേട്ടനു​സ​രിച്ച്‌ ദിവ്യാ​ജ്ഞകൾ നടപ്പി​ലാ​ക്കുന്ന, അതിശ​ക്ത​രായ ദൂതന്മാ​രേ, നിങ്ങ​ളേ​വ​രും യഹോ​വയെ സ്‌തു​തി​പ്പിൻ.”സങ്കീർത്തനം 103:20.

ഇത്തവണത്തെ വീക്ഷാ​ഗോ​പു​രം ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റി​ച്ചും അവർ നമ്മുടെ ജീവി​തത്തെ ഇന്ന്‌ എങ്ങനെ സ്വാധീ​നി​ക്കു​ന്നു എന്നതി​നെ​ക്കു​റി​ച്ചും ബൈബിൾ എന്തു പറയുന്നു എന്നു വിശദീ​ക​രി​ക്കു​ന്നു.

 

മുഖ്യലേഖനം

ദൈവ​ദൂ​ത​ന്മാർക്ക്‌ നിങ്ങളു​ടെ ജീവി​തത്തെ സ്വാധീ​നി​ക്കാ​നാ​കു​മോ?

ജീവി​ത​ത്തി​ലു​ണ്ടായ അനുഭ​വങ്ങൾ അവരുടെ ജീവി​തത്തെ അമാനു​ഷി​ക​ശ​ക്തി​കൾ നിയ​ന്ത്രി​ക്കു​ന്നുണ്ട്‌ എന്നു വിശ്വ​സി​ക്കാൻ പ്രേരി​പ്പി​ച്ചി​രി​ക്കു​ന്നു.

മുഖ്യലേഖനം

ദൈവ​ദൂ​ത​ന്മാ​രെ​ക്കു​റി​ച്ചുള്ള സത്യം

മറ്റ്‌ ഏതൊരു പുസ്‌ത​ക​ത്തെ​ക്കാ​ളും ദൂതന്മാ​രെ​ക്കു​റി​ച്ചുള്ള കൃത്യ​മായ ഉത്തരം നൽകാൻ ബൈബി​ളി​നു കഴിയും.

മുഖ്യലേഖനം

നിങ്ങൾക്ക്‌ ഒരു കാവൽ മാലാ​ഖ​യു​ണ്ടോ?

ഒരു ദൂതനോ ദൂതന്മാ​രോ നിങ്ങളെ സംരക്ഷി​ക്കു​മെന്നു പ്രതീ​ക്ഷി​ക്ക​ണോ?

മുഖ്യലേഖനം

ദുഷ്ടരായ ദൂതന്മാ​രു​ണ്ടോ?

ബൈബിൾ വ്യക്തമായ ഉത്തരം നൽകുന്നു.

മുഖ്യലേഖനം

ദൈവ​ദൂ​ത​ന്മാർക്ക്‌ നിങ്ങളെ എങ്ങനെ സഹായി​ക്കാ​നാ​കും?

മനുഷ്യ​ന്റെ കാര്യ​ങ്ങ​ളിൽ ഇടപെ​ടാൻ പല അവസര​ങ്ങ​ളി​ലും ദൈവം ദൂതന്മാ​രെ അയച്ചി​ട്ടുണ്ട്‌.

നിങ്ങൾക്ക്‌ അറിയാ​മോ?

ജൂതന്മാ​ര​ല്ലാ​ത്ത​വരെ “നായ്‌ക്കു​ട്ടി​കൾ” എന്നു വിളി​ച്ച​പ്പോൾ യേശു അവരെ അധി​ക്ഷേ​പി​ക്കു​ക​യാ​യി​രു​ന്നോ?

ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു

എനിക്ക്‌ ദൈവം ഇല്ലായി​രു​ന്നു!

നിരീ​ശ്വ​ര​വാ​ദ​വും കമ്മ്യൂ​ണി​സ​വും പോലുള്ള തത്ത്വസം​ഹി​ത​കൾകൊ​ണ്ടു ജീവി​തത്തെ രൂപ​പ്പെ​ടു​ത്തിയ ഒരു യുവാവ്‌ എങ്ങനെ​യാണ്‌ ബൈബിൾ വിലമ​തി​ക്കാൻ ഇടവന്നത്‌ ?

അവരുടെ വിശ്വാസം അനുകരിക്കുക

ദൈവം സാറയെ “രാജകു​മാ​രി” എന്നു വിളിച്ചു

ഈ പേര്‌ സാറയ്‌ക്ക്‌ ഉചിത​മാ​യി​രു​ന്നത്‌ എന്തു​കൊണ്ട്‌?

ബൈബിൾ എന്താണ്‌ പറയു​ന്നത്‌?

കഷ്ടതയും അനീതി​യും ഉള്ളിട​ത്തോ​ളം കാലം ലോക​സ​മാ​ധാ​ന​വും മനസ്സമാ​ധാ​ന​വും ഉണ്ടാകില്ല. ഈ പ്രശ്‌ന​ങ്ങൾക്ക്‌ ഒരു പരിഹാ​രം ഉണ്ടോ?

കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍

ഒരു സംഘടിത മതത്തിന്റെ ഭാഗമാ​യി​രി​ക്കേ​ണ്ട​തു​ണ്ടോ?

ഒരു വ്യക്തിക്ക്‌ തന്റെ താത്‌പ​ര്യം അനുസ​രിച്ച്‌ ദൈവത്തെ ആരാധി​ക്കാൻ കഴിയു​മോ?