വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 ഒക്ടോബര്
ഈ ലക്കത്തിൽ 2018 ഡിസംബർ 3 മുതൽ 30 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
1918—നൂറു വർഷം മുമ്പ്
മഹായുദ്ധം യൂറോപ്പിൽ അപ്പോഴും വീശിയടിക്കുന്നുണ്ടായിരുന്നു. പക്ഷേ ആ വർഷത്തിന്റെ തുടക്കത്തിൽ നടന്ന സംഭവങ്ങൾ ബൈബിൾവിദ്യാർഥികൾക്കും അതുപോലെ ലോകത്തിനും ശുഭപ്രതീക്ഷകൾ നൽകുന്നതായിരുന്നു.
സത്യം സംസാരിക്കുക
എന്തുകൊണ്ടാണ് ആളുകൾ കള്ളം പറയുന്നത്, എന്താണ് അതിന്റെ ദോഷങ്ങൾ? നമുക്ക് എങ്ങനെ പരസ്പരം സത്യസന്ധരായിരിക്കാം?
സത്യം പഠിപ്പിക്കുക
സാക്ഷീകരിക്കാൻ നമുക്കു വളരെ ചുരുങ്ങിയ സമയമേ അവശേഷിച്ചിട്ടുള്ളൂ. ആ സമയത്ത് ആളുകൾക്കു ബൈബിൾപഠനങ്ങൾ തുടങ്ങുന്നതും അവരെ ബൈബിൾസത്യം പഠിപ്പിക്കുന്നതും ആയിരിക്കണം നമ്മുടെ മുഖ്യലക്ഷ്യം. പഠിപ്പിക്കാനുള്ള ഉപകരണങ്ങൾ നമ്മളെ എങ്ങനെ സഹായിക്കും?
ജീവിതകഥ
യഹോവ എന്റെ തീരുമാനത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു
യുവാവായിരുന്നപ്പോൾ ചാൾസ് മോലഹാൻ ബഥേൽസേവനത്തിന് അപേക്ഷിച്ചുകൊണ്ട് ശുശ്രൂഷ വികസിപ്പിച്ചു. അതിനു ശേഷമുള്ള പതിറ്റാണ്ടുകളിൽ യഹോവ അദ്ദേഹത്തെ സമൃദ്ധമായി അനുഗ്രഹിച്ചിരിക്കുന്നു.
നമ്മുടെ നേതാവായ ക്രിസ്തുവിൽ വിശ്വാസമർപ്പിക്കുക
ദൈവത്തിന്റെ സംഘടന അതിവേഗം മുന്നോട്ട് നീങ്ങിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് നമ്മുടെ നേതാവായി നിയമിക്കപ്പെട്ടിരിക്കുന്ന യേശുവിൽ വിശ്വസിക്കാൻ നമുക്ക് എന്തൊക്കെ കാരണങ്ങളുണ്ട് ?
സാഹചര്യങ്ങൾക്കു മാറ്റം വരുമ്പോഴും മനസ്സമാധാനം നിലനിറുത്തുക
നമ്മുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ വഴിത്തിരിവുണ്ടാകുമ്പോൾ അതുണ്ടാക്കുന്ന മാറ്റങ്ങൾ ഉത്കണ്ഠകൾക്കും പിരിമുറുക്കത്തിനും കാരണമായേക്കാം. മാറ്റങ്ങളുടെ സമയത്ത് “ദൈവസമാധാനം” നമ്മളെ എങ്ങനെ സഹായിക്കും?
നിങ്ങൾക്ക് അറിയാമോ?
രേഖയനുസരിച്ച്, ക്രിസ്തുവിന്റെ അനുഗാമികളിൽ ആദ്യത്തെ രക്തസാക്ഷി സ്തെഫാനൊസ് ആണ്. ഉപദ്രവങ്ങൾ നേരിട്ടപ്പോൾ സ്തെഫാനൊസിന് എങ്ങനെയാണു ശാന്തനായി നിൽക്കാൻ കഴിഞ്ഞത്?