വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2016 ഡിസംബര്‍ 

ഈ ലക്കത്തിൽ 2017 ജനുവരി 30 മുതൽ ഫെബ്രു​വരി 26 വരെയുള്ള പഠന​ലേ​ഖ​നങ്ങൾ അടങ്ങി​യി​രി​ക്കു​ന്നു.

ജീവിതകഥ

‘എല്ലാവർക്കും എല്ലാമാ​യി​ത്തീ​രു​ന്നു’

ചെറു​പ്പ​മാ​യി​രു​ന്ന​പ്പോൾമു​തൽ ഡെന്‍റൻ ഹോപ്‌കിൻസണു ലഭിച്ച വ്യത്യ​സ്‌ത​നി​യ​മ​നങ്ങൾ യഹോ​വ​യു​ടെ സ്‌നേഹം എല്ലാ തരത്തി​ലു​മുള്ള ആളുക​ളെ​യും പുൽകു​ന്നത്‌ എങ്ങനെ​യാ​ണെന്നു കാണാൻ സഹായി​ച്ചു.

അനർഹ​ദ​യ​യാൽ നിങ്ങൾ സ്വത​ന്ത്ര​രാ​യി​രി​ക്കു​ന്നു

യഹോവ പാപത്തിൽനിന്ന് എങ്ങനെ​യാ​ണു നിങ്ങളെ സ്വത​ന്ത്ര​രാ​ക്കി​യ​തെന്നു പഠിക്കു​ന്നതു നിങ്ങൾക്കു വളരെ​യേറെ പ്രയോ​ജനം ചെയ്യും.

“ആത്മാവി​ന്‍റെ ചിന്തയോ ജീവനും സമാധാ​ന​വും​തന്നെ”

എല്ലാ മനുഷ്യർക്കും യഹോവ വാഗ്‌ദാ​നം ചെയ്‌തി​രി​ക്കുന്ന പ്രതി​ഫലം നേടാൻ സഹായി​ക്കുന്ന ബുദ്ധി​യു​പ​ദേ​ശങ്ങൾ റോമർ 8-‍ാ‍ം അധ്യാ​യ​ത്തി​ലുണ്ട്.

നിങ്ങൾ ഓർക്കു​ന്നു​വോ?

വീക്ഷാ​ഗോ​പു​ര​ത്തി​ന്‍റെ അടുത്ത​കാ​ലത്തെ ലക്കങ്ങൾ നിങ്ങൾ വായി​ച്ചു​കാ​ണു​മ​ല്ലോ. ഇപ്പോൾ, പിൻവ​രുന്ന ചോദ്യ​ങ്ങ​ളിൽ എത്ര​യെ​ണ്ണ​ത്തിന്‌ ഉത്തരം നൽകാ​നാ​കു​മെന്നു ശ്രമി​ച്ചു​നോ​ക്കുക.

നിങ്ങളു​ടെ സകല ഉത്‌ക​ണ്‌ഠ​ക​ളും യഹോ​വ​യു​ടെ മേൽ ഇടുവിൻ

ചില സമയങ്ങ​ളിൽ ദൈവ​ദാ​സർക്ക് ഉത്‌കണ്‌ഠ തോന്നാ​റുണ്ട്. ‘ദൈവ​സ​മാ​ധാ​ന​ത്തിൽനിന്ന്’ പ്രയോ​ജനം നേടാൻ നാലു കാര്യങ്ങൾ ചെയ്യു​ന്നതു നിങ്ങളെ സഹായി​ക്കും.

യഹോവ തന്നെ ആത്മാർഥ​മാ​യി അന്വേ​ഷി​ക്കു​ന്ന​വർക്കു പ്രതി​ഫലം കൊടു​ക്കും

യഹോവ പ്രതി​ഫലം തരു​മെ​ന്നുള്ള പ്രത്യാശ നമുക്ക് എങ്ങനെ പ്രയോ​ജനം ചെയ്യും? കഴിഞ്ഞ​കാ​ല​ദാ​സർക്ക് യഹോവ എങ്ങനെ​യാ​ണു പ്രതി​ഫലം കൊടു​ത്തത്‌, ഇന്ന് യഹോവ അത്‌ എങ്ങനെ​യാ​ണു ചെയ്യുന്നത്‌?

സൗമ്യത—അതാണു ജ്ഞാനത്തി​ന്‍റെ പാത

നിങ്ങ​ളോട്‌ ആരെങ്കി​ലും മര്യാ​ദ​യി​ല്ലാ​തെ പെരു​മാ​റി​യാൽ സംയമനം പാലി​ക്കു​ക​യെ​ന്നത്‌ അത്ര എളുപ്പമല്ല. എങ്കിലും സൗമ്യ​ത​യു​ള്ള​വ​രാ​യി​രി​ക്കാൻ ബൈബിൾ ക്രിസ്‌ത്യാ​നി​കളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്നു. ഈ ദൈവി​ക​ഗു​ണം വളർത്തി​യെ​ടു​ക്കാൻ നിങ്ങളെ എന്തു സഹായി​ക്കും?

വീക്ഷാ​ഗോ​പു​ര വിഷയ​സൂ​ചിക 2016

പൊതു​പ​തി​പ്പി​ലും പഠനപ്പ​തി​പ്പി​ലും പ്രസി​ദ്ധീ​ക​രിച്ച ലേഖന​ങ്ങ​ളു​ടെ തരം തിരിച്ച പട്ടിക.