വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2018 സെപ്റ്റംബര്‍
ഈ ലക്കത്തിൽ 2018 ഒക്ടോബർ 29 മുതൽ ഡിസംബർ 2 വരെയുള്ള പഠനലേഖനങ്ങൾ അടങ്ങിയിരിക്കുന്നു.
മനസ്സിലാക്കിയ ഈ കാര്യങ്ങൾ ചെയ്യുന്നെങ്കിൽ സന്തോഷമുള്ളവരായിരിക്കും
നമുക്ക് ഏതൊക്കെ വിധങ്ങളിൽ താഴ്മ കാണിക്കാം, അതു പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ?
പ്രായമുള്ള സഹോദരന്മാരേ, യഹോവ നിങ്ങളുടെ വിശ്വസ്തത വിലമതിക്കുന്നു
പ്രായമുള്ള ക്രിസ്തീയപുരുഷന്മാർ എങ്ങനെയാണ് എളിമ പ്രകടമാക്കിയിരിക്കുന്നത്?
സഹോദരങ്ങളെ സ്നേഹിക്കുക, അത് അവരെ ബലപ്പെടുത്തും
ദുഷ്കരമായ ഈ അവസാനകാലത്ത് നമുക്ക് എങ്ങനെ പരസ്പരം ശക്തിപ്പെടുത്താമെന്നു പഠിക്കുക.
‘സന്തോഷമുള്ള ദൈവത്തെ’ സേവിക്കുന്നവർ സന്തുഷ്ടർ
കടുത്ത പരിശോധനകൾ നേരിടുമ്പോഴും സന്തോഷം നിലനിറുത്താൻ എങ്ങനെ കഴിയും?
സമയം എത്രയായി?
ബൈബിൾക്കാലങ്ങളിൽ എങ്ങനെയാണ് ആളുകൾ സമയം പറഞ്ഞിരുന്നത്?
സർവശക്തൻ എങ്കിലും പരിഗണനയുള്ളവൻ
മറ്റുള്ളവരോടു പരിഗണനയോടെ ഇടപെടുന്നതിൽ യഹോവ എങ്ങനെയാണു നല്ല മാതൃകയായിരിക്കുന്നത് ?
പരിഗണനയും ദയയും കാണിക്കുന്നതിൽ യഹോവയെ അനുകരിക്കുക
കുടുംബാംഗങ്ങളോടും സഭാംഗങ്ങളോടും വയലിൽ കണ്ടുമുട്ടുന്നവരോടും പരിഗണന കാണിക്കാൻ കഴിയുന്ന പ്രായോഗികവിധങ്ങളെക്കുറിച്ച് പഠിക്കുക.