വീക്ഷാഗോപുരം നമ്പര്‍ 5 2017 | ദൈവദൂതന്മാർ വെറും സങ്കൽപ്പമോ?
നിങ്ങളുടെ അഭിപ്രായം എന്താണ്?
ദൈവദൂതന്മാർ വെറും സങ്കൽപ്പമോ? ബൈബിൾ പറയുന്നു:
“ദൈവത്തിന്റെ വാക്കു കേട്ടനുസരിച്ച് ദിവ്യാജ്ഞകൾ നടപ്പിലാക്കുന്ന, അതിശക്തരായ ദൂതന്മാരേ, നിങ്ങളേവരും യഹോവയെ സ്തുതിപ്പിൻ.”—സങ്കീർത്തനം 103:20.
ഇത്തവണത്തെ വീക്ഷാഗോപുരം ദൈവദൂതന്മാരെക്കുറിച്ചും അവർ നമ്മുടെ ജീവിതത്തെ ഇന്ന് എങ്ങനെ സ്വാധീനിക്കുന്നു എന്നതിനെക്കുറിച്ചും ബൈബിൾ എന്തു പറയുന്നു എന്നു വിശദീകരിക്കുന്നു.
മുഖ്യലേഖനം
ദൈവദൂതന്മാർക്ക് നിങ്ങളുടെ ജീവിതത്തെ സ്വാധീനിക്കാനാകുമോ?
ജീവിതത്തിലുണ്ടായ അനുഭവങ്ങൾ അവരുടെ ജീവിതത്തെ അമാനുഷികശക്തികൾ നിയന്ത്രിക്കുന്നുണ്ട് എന്നു വിശ്വസിക്കാൻ പ്രേരിപ്പിച്ചിരിക്കുന്നു.
മുഖ്യലേഖനം
ദൈവദൂതന്മാരെക്കുറിച്ചുള്ള സത്യം
മറ്റ് ഏതൊരു പുസ്തകത്തെക്കാളും ദൂതന്മാരെക്കുറിച്ചുള്ള കൃത്യമായ ഉത്തരം നൽകാൻ ബൈബിളിനു കഴിയും.
മുഖ്യലേഖനം
നിങ്ങൾക്ക് ഒരു കാവൽ മാലാഖയുണ്ടോ?
ഒരു ദൂതനോ ദൂതന്മാരോ നിങ്ങളെ സംരക്ഷിക്കുമെന്നു പ്രതീക്ഷിക്കണോ?
മുഖ്യലേഖനം
ദൈവദൂതന്മാർക്ക് നിങ്ങളെ എങ്ങനെ സഹായിക്കാനാകും?
മനുഷ്യന്റെ കാര്യങ്ങളിൽ ഇടപെടാൻ പല അവസരങ്ങളിലും ദൈവം ദൂതന്മാരെ അയച്ചിട്ടുണ്ട്.
നിങ്ങൾക്ക് അറിയാമോ?
ജൂതന്മാരല്ലാത്തവരെ “നായ്ക്കുട്ടികൾ” എന്നു വിളിച്ചപ്പോൾ യേശു അവരെ അധിക്ഷേപിക്കുകയായിരുന്നോ?
ബൈബിള്‍ ജീവിതത്തിനു മാറ്റം വരുത്തുന്നു
എനിക്ക് ദൈവം ഇല്ലായിരുന്നു!
നിരീശ്വരവാദവും കമ്മ്യൂണിസവും പോലുള്ള തത്ത്വസംഹിതകൾകൊണ്ടു ജീവിതത്തെ രൂപപ്പെടുത്തിയ ഒരു യുവാവ് എങ്ങനെയാണ് ബൈബിൾ വിലമതിക്കാൻ ഇടവന്നത് ?
അവരുടെ വിശ്വാസം അനുകരിക്കുക
ദൈവം സാറയെ “രാജകുമാരി” എന്നു വിളിച്ചു
ഈ പേര് സാറയ്ക്ക് ഉചിതമായിരുന്നത് എന്തുകൊണ്ട്?
ബൈബിൾ എന്താണ് പറയുന്നത്?
കഷ്ടതയും അനീതിയും ഉള്ളിടത്തോളം കാലം ലോകസമാധാനവും മനസ്സമാധാനവും ഉണ്ടാകില്ല. ഈ പ്രശ്നങ്ങൾക്ക് ഒരു പരിഹാരം ഉണ്ടോ?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
ഒരു സംഘടിത മതത്തിന്റെ ഭാഗമായിരിക്കേണ്ടതുണ്ടോ?
ഒരു വ്യക്തിക്ക് തന്റെ താത്പര്യം അനുസരിച്ച് ദൈവത്തെ ആരാധിക്കാൻ കഴിയുമോ?