വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

വീക്ഷാഗോപുരം നമ്പര്‍  2 2021 | നല്ലൊരു ലോകം തൊട്ടു​മു​ന്നിൽ!

ലോകാ​വ​സാ​നം അടു​ത്തെ​ത്തി​യ​തി​ന്റെ ലക്ഷണങ്ങ​ളാ​ണോ ഇന്ന്‌ ലോക​ത്തിൽ നടക്കുന്ന സംഭവങ്ങൾ? ആണെങ്കിൽ, ലോകാ​വ​സാ​നത്തെ അതിജീ​വി​ക്കാൻ നമ്മൾ എന്തെങ്കി​ലും ചെയ്യണോ? ലോകാ​വ​സാ​ന​ത്തി​നു ശേഷം എന്തായി​രി​ക്കും സംഭവി​ക്കുക? ഈ ചോദ്യ​ങ്ങൾക്കുള്ള ബൈബി​ളി​ന്റെ ഉത്തരം തുടർന്നുള്ള ലേഖന​ങ്ങ​ളിൽ വായി​ക്കുക.

 

നല്ലൊരു ലോകം വരേണ്ടത്‌ ആവശ്യ​മാ​ണോ?

ഇന്ന്‌ ലോകത്ത്‌ നടക്കുന്ന സംഭവങ്ങൾ കാണു​മ്പോൾ നല്ലൊരു ലോകം വരേണ്ട​തു​ണ്ടെന്ന്‌ നിങ്ങൾക്കു തോന്നു​ന്നി​ല്ലേ?

ഈ ലോകം അവസാ​നി​ക്കാൻ പോകു​ക​യാ​ണോ?

ലോകാ​വ​സാ​ന​ത്തെ​ക്കു​റിച്ച്‌ ബൈബി​ളിൽ പറയു​ന്നു​ണ്ടെ​ങ്കി​ലും ഭൂമി​യിൽ എന്നും ആൾത്താ​മ​സ​മു​ണ്ടാ​യി​രി​ക്കും എന്നും അതു പറയുന്നു.

എപ്പോ​ഴാ​യി​രി​ക്കും ലോകാ​വ​സാ​നം?

യേശു മുൻകൂ​ട്ടി​പ്പറഞ്ഞ കാര്യങ്ങൾ നിങ്ങൾക്ക്‌ ഇന്ന്‌ കാണാ​നാ​കു​ന്നി​ല്ലേ?

പുതിയ ലോക​ത്തിൽ ജീവി​ക്കാൻ. . .

രക്ഷയ്‌ക്ക്‌ ദൈവ​വു​മാ​യുള്ള സൗഹൃദം ആവശ്യ​മാ​ണോ?

പുതിയ ലോകം തൊട്ടു​മു​ന്നിൽ!

ദൈവം തന്റെ വാഗ്‌ദാ​നങ്ങൾ നിറ​വേ​റ്റു​മ്പോൾ ഭൂമി​യി​ലെ അവസ്ഥ എങ്ങനെ​യു​ള്ള​താ​യി മാറും?

ലോകാ​വ​സാ​നം അടു​ത്തെ​ത്തി​യോ?

ബൈബി​ളി​ന്റെ ഉത്തരം നിങ്ങളെ അതിശ​യി​പ്പി​ച്ചേ​ക്കും.