വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഉണരുക!യുടെ 81-ാം വാല്യത്തിന്റെ വിഷയസൂചിക

ഉണരുക!യുടെ 81-ാം വാല്യത്തിന്റെ വിഷയസൂചിക

ഉണരുക!യുടെ 81-ാം വാല്യ​ത്തി​ന്റെ വിഷയ​സൂ​ചി​ക

ആരോ​ഗ്യ​വും വൈദ്യ​ശാ​സ്‌ത്ര​വും

അനസ്‌തേഷ്യ, 12/8

ആഫ്രിക്കയിൽ എയ്‌ഡ്‌സ്‌, 5/8

എയ്‌ഡ്‌സുള്ള അമ്മമാർ, 1/8

കൺമുമ്പിൽ പൊട്ടു​ക​ളോ? 6/8

കറുത്ത മരണം, 2/8

കാപ്പിയും കൊള​സ്‌​ട്രോ​ളി​ന്റെ അളവും, 1/8

ചൈനീസ്‌ പച്ചമരു​ന്നു​കട, 12/8

ദിവസവും ആസ്‌പി​രിൻ, 6/22

നഴ്‌സുമാർ, 12/8

“നിങ്ങൾ മരിച്ചു​പോ​കും!” (രക്തപ്ര​ശ്‌നം), 5/8

നിത്യോപയോഗ രാസവ​സ്‌തു​ക്കൾ, 8/8

പകര ചികി​ത്സകൾ, 11/8

പുകവലി എങ്ങനെ ഉപേക്ഷി​ക്കാം, 3/22

മനസ്സാക്ഷി സംബന്ധ​മായ പ്രശ്‌നം (അക്യൂട്ട്‌ പ്രോ​മൈ​യെ​ലോ​സൈ​റ്റിക്‌ ലൂക്കി​മിയ), 9/8

മരണ“ചുംബന”ത്തെ തടുക്കൽ (ഷാഗസ്‌ രോഗം), 9/8

രക്തരഹിത ചികി​ത്സ​യും ശസ്‌ത്ര​ക്രി​യ​യും, 1/8

ലാക്ടോസ്‌-ദഹന​ക്കേട്‌, 5/8

വിട്ടുമാറാത്ത രോഗം—കുടും​ബാം​ഗങ്ങൾ പൊരു​ത്ത​പ്പെ​ടു​ന്നു, 5/22

ഹണ്ടിങ്‌ടൺ രോഗം, 3/22

ജീവിത കഥകൾ

ആർത്തിരമ്പുന്ന കടലുകൾ താണ്ടി ഒടുവിൽ പ്രശാ​ന്ത​മായ കടലിൽ (എച്ച്‌. സ്റ്റൂം), 6/8

ഏകാധിപത്യ മർദക ഭരണത്തിൻ കീഴിൽ വിശ്വ​സ്‌ത​ത​യോ​ടെ (എം. ജാസി​വിച്ച്‌), 10/8

നിശ്ശബ്ദ ലോക​ത്തിൽനി​ന്നുള്ള ലോയി​ഡ​യു​ടെ യാത്ര, 5/8

പ്രതിസന്ധിയിലും പ്രസന്നത കൈവി​ടാ​തെ (കെ. മറൊ​സോഫ്‌), 2/22

“യുദ്ധം നിങ്ങളു​ടേതല്ല; ദൈവ​ത്തി​ന്റേ​താണ്‌” (ഡബ്ലിയു. ജി. ഹൗ), 4/22

വിശ്വസ്‌തത പാലി​ക്കാ​നുള്ള എന്റെ തീരു​മാ​നം (ഏ. ഡേവി​ഡ്‌യുക്ക്‌), 11/8

ദേശങ്ങ​ളും ജനങ്ങളും

അന്റാർട്ടിക്ക, 8/8

അസാധാരണ സെമി​ത്തേരി (ഇക്വ​ഡോർ), 3/8

ആധുനിക ഗുഹാ​വാ​സി​കൾ (ലെസോ​ത്തോ), 6/8

ആഫ്രിക്കയിൽ എയ്‌ഡ്‌സ്‌, 5/8

എപ്പിഡൊറസ്‌ തീയേറ്റർ (ഗ്രീസ്‌), 6/8

ഏഥൻസ്‌ (ഗ്രീസ്‌), 3/8

ഒരു ചെറിയ ദ്വീപിൽനിന്ന്‌ ഒരു വലിയ പാഠം (ഈസ്റ്റർ ദ്വീപ്‌), 6/22

ഓസ്‌ട്രേലിയയിലെ കുത്തി​നോ​വി​ക്കാത്ത തേനീ​ച്ചകൾ, 12/8

കോപ്പർ മലയി​ടുക്ക്‌ (മെക്‌സി​ക്കോ), 12/8

ചിലന്തിവല ലേസ്‌ (പരാഗ്വേ), 3/8

ചീനവലകൾ (ഇന്ത്യ), 4/22

ചൈനീസ്‌ പച്ചമരു​ന്നു​കട, 12/8

പർവതം കടലു​മാ​യി ഒന്നിക്കാൻ ശ്രമി​ച്ച​പ്പോൾ (വെനെ​സ്വേല), 11/8

പായ്‌ക്കപ്പലുകളുടെ ഒരു ആർഭാ​ട​പ്ര​ദർശനം (ഫ്രാൻസ്‌), 5/8

പെട്ര—പാറ വെട്ടി​യു​ണ്ടാ​ക്കിയ ഒരു നഗരം, 3/22

പ്രാഗിലെ ഒരു അനന്യ​സാ​ധാ​രണ ഘടികാ​രം (ചെക്ക്‌ റിപ്പബ്ലിക്‌), 5/22

ബ്രാറ്റിസ്ലാവ (സ്ലൊവാ​ക്യ), 1/22

ഭൂകമ്പം! (തായ്‌വാൻ), 9/8

മനഃസാക്ഷി സ്വാത​ന്ത്ര്യം (മെക്‌സി​ക്കോ), 3/8

മാനംമുട്ടെ ഒരു ഗോവണി (ഫിലി​പ്പീൻസ്‌), 2/8

രണ്ട്‌ നദിക​ളു​ടെ കഥ (ഗംഗ, സിന്ധു), 7/8

ലാമൂ—കാലത്തി​ന്റെ കുത്തൊ​ഴു​ക്കിൽ മാറ്റം വരാത്ത ഒരു ദ്വീപ്‌ (കെനിയ), 3/22

വാസ—പരാജ​യ​ത്തിൽനിന്ന്‌ പ്രശസ്‌തി​യി​ലേക്ക്‌ (സ്വീഡിഷ്‌ കപ്പൽ), 4/8

“വൈവി​ധ്യ​ങ്ങ​ളു​ടെ നാട്‌” (ബ്രസീൽ), 5/8

പലവക

എൽ നിന്യോ? 3/22

ഒരു വിദേശ ഭാഷ പഠിക്കുക, 1/8

ക്വൈ ട്‌സ്‌ (ചോപ്‌സ്റ്റി​ക്കു​കൾ), 2/8

ചന്ദ്രൻ നിങ്ങളു​ടെ ജീവി​തത്തെ സ്വാധീ​നി​ക്കു​ന്നു​വോ? 5/22

ടെലിവിഷൻ കാണു​ന്ന​തിൽ ജാഗ്രത, 5/22

ടെലിവിഷൻ വാർത്തകൾ, 4/22

ടൈ, 6/8

ഡേലൈറ്റ്‌ സേവിങ്‌ ടൈം, 7/8

നിങ്ങൾക്കറിയാമോ? 2/8, 4/8, 6/8

പശുക്കൾ അവധിക്കു പോകു​മ്പോൾ, 7/8

പുതിയ കിടക്ക വാങ്ങാൻ സമയമാ​യോ? 8/8

പോഴ്‌സിലിൻ പെയി​ന്റിങ്‌, 9/8

ബ്രെയിൽ, ലൂയി, 9/8

ലോകത്തിന്റെ മറുക​ര​യിൽനിന്ന്‌ എത്തിയ ഒരു സുഗന്ധ​വ്യ​ഞ്‌ജനം (പപ്രിക്ക), 10/8

വിമാനയാത്ര സുരക്ഷി​ത​മാ​ക്കാൻ, 10/8

സുരക്ഷിതമായ ഷേവിങ്‌, 1/22

ഹിച്ച്‌ഹൈക്കിങ്ങിന്റെ അപകടങ്ങൾ, 6/22

ബൈബി​ളി​ന്റെ വീക്ഷണം

ഒരു ശുശ്രൂ​ഷകൻ ആരാണ്‌? 7/8

ജനപ്രീതിയാർജിച്ച ആചാരങ്ങൾ, 1/8

ദൈവം മാറു​ന്ന​വ​നോ? 6/8

നിരാശയെ തരണം ചെയ്യാൻ കഴിയുന്ന വിധം, 5/8

നുണപറയൽ—എപ്പോ​ഴെ​ങ്കി​ലും ന്യായീ​ക​രി​ക്കാ​നാ​കു​മോ? 2/8

യഥാർഥ വിശ്വാ​സം—അതെന്താണ്‌? 3/8

യേശുവിനെ ആരാധി​ക്കു​ന്നത്‌ ഉചിത​മോ? 4/8

രാശിചക്രം, 12/8

ശരീരാലങ്കാരം, 8/8

“സാഹസം നിറഞ്ഞ സ്‌പോർട്‌സ്‌,” 11/8

മതം

അസഹിഷ്‌ണുത ഇപ്പോൾ സമ്മതി​ക്കു​ന്നു (ബ്രിട്ടൻ), 4/8

ആത്മവിദ്യ സഹായ​ക​മോ അതോ ഉപദ്ര​വ​ക​ര​മോ? 10/8

നഗ്നനേത്രങ്ങൾക്കു കാണാ​വു​ന്ന​തി​നും അപ്പുറ​ത്തേക്ക്‌, 9/8

സാന്റേറിയ, 7/8

മനുഷ്യ​ബ​ന്ധ​ങ്ങൾ

അച്ഛനില്ലാത്ത കുടും​ബങ്ങൾ, 2/8

കുടുംബം വീണ്ടും ഒന്നിച്ചു, 5/22

പീഡനത്തിന്റെ ബലിയാ​ടു​കൾ, 1/8

പുഞ്ചിരിക്കൂ—അതു നിങ്ങൾക്കു നല്ലതാണ്‌! 7/8

പൊരുത്തപ്പെട്ടുപോകുന്ന കുട്ടി​കളെ വളർത്തി​ക്കൊ​ണ്ടു​വരൽ, 8/8

ഭാഷകൾ—പാലങ്ങ​ളും മതിലു​ക​ളും, 8/8

മൃഗങ്ങ​ളും സസ്യങ്ങ​ളും

“അതിസു​ന്ദ​ര​നായ വനവാസി” (ലാപ്‌ലാൻഡ്‌ മൂങ്ങ), 9/8

അനക്കൊണ്ടകൾ, 5/22

ഒരു കൊല​യാ​ളി​യെ കൈകാ​ര്യം ചെയ്യുന്നു (മലവണ്ട്‌), 4/8

കരിമ്പ്‌, 8/8

കാലിൽ സ്‌പ്രി​ങ്ങുള്ള സഞ്ചിമൃ​ഗം (കംഗാരു), 4/8

കുത്തിനോവിക്കാത്ത തേനീ​ച്ചകൾ, 12/8

ക്വൈ ട്‌സ്‌ (പക്ഷി), 2/8

ഗ്ലാഡിയോലസ്‌—ശ്രദ്ധേ​യ​മായ പൂവ്‌, 2/22

ജിറാഫ്‌, 10/8

പക്ഷി ഒരു തടവു​കാ​രനെ പഠിപ്പി​ക്കു​ന്നു? 5/8

പഫിൻ വീട്ടിൽ തിരി​ച്ചെ​ത്തു​മ്പോൾ, 5/8

പ്രേമത്തിനു കണ്ണില്ല (എംപറർ നിശാ​ശ​ലഭം), 3/22

മരുഭൂമിയിലെ മാണി​ക്യം (റോസ്‌), 3/22

ലാ ബാംബൂ​സെ​റെയ്‌—(മുള-നഴ്‌സറി), 1/8

വലിയ വെള്ള സ്രാവ്‌, 2/22

“ശവത്തിന്‌” ജീവൻ വെക്കുന്നു (പൂവ്‌), 6/22

ഷഡ്‌പദങ്ങളുടെ ലോകം, 1/8

യഹോ​വ​യു​ടെ സാക്ഷികൾ

അഗ്നിപർവത സ്‌ഫോ​ട​നത്തെ നിഷ്‌പ്ര​ഭ​മാ​ക്കിയ സ്‌നേഹം (കാമറൂൺ), 4/22

കുറ്റകൃത്യങ്ങളിൽനിന്നു പിന്തി​രി​യാൻ സഹായം (ഫ്രാൻസ്‌), 9/8

കൊച്ചു പീറ്ററിന്‌ പിന്നീട്‌ എന്തു സംഭവി​ച്ചു? (രക്തപ്ര​ശ്‌നം), 3/22

കൊടുങ്കാറ്റുകൾക്കുശേഷം (ഫ്രാൻസ്‌), 6/22

ദുരന്തത്തിലും കെടാ​തെ​നിന്ന വിശ്വാ​സം (പി. എഷ്‌), 4/8

“നിങ്ങൾക്ക്‌ ഏവർക്കും എന്റെ അനു​മോ​ദ​നങ്ങൾ,” 10/8

നോഹ—അവൻ ദൈവ​ത്തോ​ടൊ​ത്തു നടന്നു (വീഡി​യോ), 3/8

പർവതം കടലു​മാ​യി ഒന്നിക്കാൻ ശ്രമി​ച്ച​പ്പോൾ, 11/8

പോഴ്‌സിലിൻ പെയി​ന്റി​ങ്ങിൽ അരനൂ​റ്റാ​ണ്ടു കാലം (എ. ലിപ്പർട്ട്‌), 9/8

മനസ്സാക്ഷി സംബന്ധ​മായ പ്രശ്‌നം (രക്തപ്ര​ശ്‌നം), 9/8

മനുഷ്യാവകാശങ്ങളെക്കുറിച്ചു പഠിപ്പി​ക്കാ​നുള്ള ഉപകരണം (ഉണരുക!), 4/8

‘ലോക​ത്തി​ന്റെ മുഖച്ഛായ മാറും,’ 2/22

റഷ്യക്കാർ ആരാധ​നാ​സ്വാ​ത​ന്ത്ര്യ​ത്തെ നിധി​പോ​ലെ കരുതു​ന്നു, 2/22

യുവജ​നങ്ങൾ ചോദി​ക്കു​ന്നു

അച്ഛനാകുന്ന കുട്ടികൾ, 4/22

ഇത്ര മെലി​ഞ്ഞി​രി​ക്കു​ന്നത്‌ എന്തു​കൊണ്ട്‌? 10/8

ഇന്റർനെറ്റ്‌ അപകടങ്ങൾ, 1/22

ഒളിച്ചോടുന്ന പിതാ​ക്ക​ന്മാർ, 5/22

ലൈംഗിക ഉപദ്രവം, 9/8

വിദേശത്തു താമസ​മാ​ക്ക​ണ​മോ? 6/22

വിഷാദം, 11/8

ശരീരം കുത്തി​ത്തു​ള​യ്‌ക്കൽ, 3/22

സുഹൃത്ത്‌ എന്തിനാണ്‌ എന്നെ വേദനി​പ്പി​ച്ചത്‌? 2/22

ലോക​കാ​ര്യ​ങ്ങ​ളും അവസ്ഥക​ളും

അച്ഛനില്ലാത്ത കുടും​ബങ്ങൾ, 2/8

ആത്മഹത്യ, 2/22

ആധുനിക അടിമത്തം, 3/8

ഇന്റർനെറ്റ്‌ അശ്ലീലം, 6/8

ഏകീകൃത ലോകം—യൂറോപ്പ്‌ ആദ്യ ചവിട്ടു​പ​ടി​യോ? 4/22

കുഴിബോംബുകൾ, 5/8

ജീവന്‌ ഒരു വിലയു​മി​ല്ലേ? 7/8

ധാർമിക മൂല്യ​ങ്ങൾക്ക്‌ എന്തു സംഭവി​ച്ചി​രി​ക്കു​ന്നു? 4/8

പീഡനത്തിന്റെ ബലിയാ​ടു​കൾ, 1/8

പ്രചാരണം, 6/22

“മരണ സംസ്‌കാ​രം,” 7/8

യുദ്ധത്തിന്റെ പുതിയ ഇരകൾ, 1/22

സമ്പന്നർക്കും ദരി​ദ്രർക്കും ഇടയി​ലുള്ള വിടവ്‌, 2/8

ശാസ്‌ത്രം

അത്യന്തം പ്രയോ​ജ​ന​പ്ര​ദ​വും പിടി​യിൽ ഒതുങ്ങാ​ത്ത​തു​മായ ഒരു സംഖ്യ (പൈ), 10/8

“അമർത്യത”യുടെ ജീനിനെ തേടി, 7/8

ആകാശ ചിത്രം നിർമി​ക്കൽ, 1/22

ആരവം മുഴക്കുന്ന മഞ്ഞ്‌, 11/8

ജനിതക വ്യതി​യാ​ന​ത്തിന്‌ വിധേ​യ​മാ​ക്കിയ ഭക്ഷ്യവ​സ്‌തു​ക്കൾ, 4/22

ജീവലോകം—രൂപര​ച​ന​യു​ടെ തെളിവ്‌, 1/22

നഗ്നനേത്രങ്ങൾക്കു കാണാ​വു​ന്ന​തി​നും അപ്പുറ​ത്തേക്ക്‌, 9/8

പരിണാമം—യുക്തി​സ​ഹ​മോ? 6/8

ഷോവാക്കിം ബരാൻഡ്‌ നൽകിയ “അമൂല്യ സമ്മാനം” (പുരാ​ജീ​വി​ശാ​സ്‌ത്രം), 1/22

സാമ്പത്തി​ക​ശാ​സ്‌ത്ര​വും തൊഴി​ലും

സ്റ്റോക്ക്‌ മാർക്ക​റ്റിൽ പണം നിക്ഷേ​പി​ക്കു​ന്നതു ബുദ്ധി​യാ​ണോ? 11/8