ഉത്തരം പറയാമോ?
ഉത്തരം പറയാമോ?
ചിത്രത്തെക്കുറിച്ച് വർണിക്കുക
1. പൗലൊസ് എഫെസ്യർ 6:11-17-ൽ പരാമർശിച്ചിരിക്കുന്ന ആത്മീയ ആയുധവർഗത്തിന്റെ ഭാഗങ്ങൾ പട്ടികപ്പെടുത്തുക.
ഉത്തരങ്ങളിൽ ഓരോന്നും ചിത്രവുമായി വരകൊണ്ടു ബന്ധിപ്പിക്കുക.
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․

2. ഈ പടയാളിക്ക് ആയുധവർഗത്തിന്റെ ഏതു ഭാഗമാണ് ഇല്ലാത്തത്?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
3. തീയമ്പുകൾ എന്തിനെയാണ് പ്രതിനിധീകരിക്കുന്നത്?
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․․
◼ ചർച്ചയ്‌ക്ക്: നാം ആത്മീയ സർവായുധവർഗം ധരിക്കേണ്ടത് എന്തുകൊണ്ട്?
ചരിത്രത്തിൽ എപ്പോൾ?
ചിത്രവും ആ സാമ്രാജ്യം തുടക്കംകുറിച്ച കൃത്യവർഷവും വരകൊണ്ടു ബന്ധിപ്പിക്കുക.
പൊ.യു.മു. 1077 പൊ.യു.മു. 607 പൊ.യു.മു. 539 പൊ.യു.മു. 455 പൊ.യു.മു. 331
4. ദാനീയേൽ 7:4-6 അടിസ്ഥാനമാക്കി
5. ദാനീയേൽ 7:4-6 അടിസ്ഥാനമാക്കി
6. ദാനീയേൽ 7:4-6 അടിസ്ഥാനമാക്കി
ഞാൻ ആരാണ്?
7. അമ്മയുടെ പക്കൽനിന്നും 1,100 വെള്ളിപ്പണം മോഷ്ടിച്ചെന്ന് ഏറ്റുപറഞ്ഞ ഞാൻ അത് അമ്മയ്‌ക്കു മടക്കിക്കൊടുത്തു.
ഞാൻ ആരാണ്?
8. ഞാൻ ബഹുഭാര്യനും എന്റെ ഭാര്യമാരിൽ ഒരാളുടെ പേര് യെഹുദീത്ത് എന്നുമായിരുന്നു.
ഈ ലക്കത്തിൽനിന്ന്
ഈ ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും വിട്ടുപോയ ബൈബിൾ വാക്യങ്ങൾ പൂരിപ്പിക്കുകയും ചെയ്യുക.
3-ാം പേജ് അബ്രാഹാമിന്റെ വാർധക്യ കാലത്തെക്കുറിച്ചു വിവരിച്ചിരിക്കുന്നത് എങ്ങനെ? (ഉല്‌പത്തി 25:______)
8-ാം പേജ് ദൈവരാജ്യ ഭരണത്തിൻകീഴിൽ പ്രായമായവർക്ക് എന്തു സംഭവിക്കും? (ഇയ്യോബ് 33:______)
13-ാം പേജ് മരിച്ചവരുടെ അവസ്ഥയെപ്പറ്റി, പ്യൂരിറ്റൻ പഠിപ്പിക്കലിനു വിപരീതമായി ബൈബിൾ എന്താണു പറയുന്നത്? (സഭാപ്രസംഗി 9:______)
19-ാം പേജ് പ്രശ്‌നങ്ങൾ അനുഭവിക്കുന്ന യുവജനങ്ങൾക്ക് പ്രാർഥന എങ്ങനെ സഹായകമാകും? (സങ്കീർത്തനം 55:______)
കുട്ടികളുടെ ചിത്രാന്വേഷണം
ഈ ചിത്രങ്ങൾ ഇതേ ലക്കത്തിൽ നിങ്ങൾക്കു കണ്ടുപിടിക്കാനാകുമോ? ഓരോ ചിത്രത്തിലും എന്തു സംഭവിക്കുന്നെന്നു സ്വന്തം വാക്കുകളിൽ വിവരിക്കുക.
(ഉത്തരങ്ങൾ 22-ാം പേജിൽ)
31-ാം പേജിലെ ചോദ്യങ്ങളുടെ ഉത്തരം
1. സത്യം എന്ന അരപ്പട്ട, നീതി എന്ന കവചം, സമാധാനസുവിശേഷത്തിന്നായുള്ള ഒരുക്കം കാലിനു ചെരിപ്പ്, വിശ്വാസം എന്ന പരിച, രക്ഷ എന്ന ശിരസ്‌ത്രം, ആത്മാവിന്റെ വാൾ.
2. ചെരിപ്പ്.
3. നമ്മുടെ വിശ്വാസത്തിന്മേലുള്ള സാത്താന്റെ ആക്രമണം.—1 പത്രൊസ് 5:8, 9.
4. മേദോ-പേർഷ്യ—പൊ.യു.മു. 539 മുതൽ.
5. ഗ്രീസ്—പൊ.യു.മു. 331 മുതൽ.
6. ബാബിലോണിയ—പൊ.യു.മു. 607 മുതൽ.
7. മീഖാവ്.—ന്യായാധിപന്മാർ 17:1-3.
8. ഏശാവ്.—ഉല്‌പത്തി 26:34, 35.
[31-ാം പേജിലെ ചിത്രങ്ങൾക്ക് കടപ്പാട്]
Top circle: North Wind Picture Archives; second circle from top: Photo courtesy of Ossur/Photographer: David Biene