ഉണരുക! 2013 ഒക്ടോബര്‍ | പ്രതിഷേധമാണോ പരിഹാരം?
എവിടെയും ഇന്ന് പ്രതിഷേധത്തിന്റെ വേലിയേറ്റമുള്ളത് എന്തുകൊണ്ടെന്നും പരിഹാരത്തിന് എവിടേക്കു തിരിയണമെന്നും ഈ ലക്കം വിവരിക്കുന്നു.
ലോകത്തെ വീക്ഷിക്കൽ
ഉൾപ്പെട്ടിരിക്കുന്ന വിഷയങ്ങൾ: ഗ്രീസിൽ മലമ്പനിയുടെ തിരിച്ചുവരവ്, ചൈനയിൽ അവിവാഹിതരായ അമ്മമാർ, അമേരിക്കൻ ഐക്യനാടുകളിൽ സൈനികരുടെ ആത്മഹത്യ അങ്ങനെ പലതും.
ബൈബിളിന്റെ വീക്ഷണം
വിവാഹപൂർവ ലൈംഗികത
വിവാഹത്തിനുമുമ്പുള്ള ലൈംഗികതയെയും മറ്റുവിധങ്ങളിലുള്ള ലൈംഗിക അടുപ്പത്തെയും കുറിച്ച് ബൈബിൾ പറയുന്നത് എന്താണെന്നു മനസ്സിലാക്കുക.
മുഖ്യലേഖനം
പ്രതിഷേധമാണോ പരിഹാരം?
മാറ്റങ്ങൾ കൊണ്ടുവരാനുള്ള ശക്തി പ്രതിഷേധങ്ങൾക്കുണ്ടായിരിക്കാം. പക്ഷേ, അതാണോ അനീതിക്കും അഴിമതിക്കും അടിച്ചമർത്തലിനും ഉള്ള പരിഹാരം?
മുഖ്യലേഖനം
എങ്ങും അനീതിയാണു ഞാൻ കണ്ടത്
വടക്കൻ അയർലണ്ടിലെ ഒരു യുവാവ് യഥാർഥ നീതി എങ്ങനെ കൈവരിക്കാം എന്നതിനെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാടിനു മാറ്റം വരുത്തിയത് എന്തുകൊണ്ട്?
കുടുംബങ്ങള്‍ക്കുവേണ്ടി
എങ്ങനെ ക്ഷമിക്കാം?
ക്ഷമിക്കുന്നത് ഇത്ര ബുദ്ധിമുട്ടായിരിക്കുന്നത് എന്തുകൊണ്ട്? ബൈബിളിലെ ഉപദേശം എങ്ങനെ നിങ്ങളെ സഹായിക്കുമെന്നു കാണുക.
അഭിമുഖം
ഒരു വൃക്കരോഗവിദഗ്ധ തന്റെ വിശ്വാസത്തെപ്പറ്റി വിവരിക്കുന്നു
മുമ്പ് നിരീശ്വരവാദിയായിരുന്ന ഒരു ഡോക്ടർ ദൈവത്തെയും ജീവിതത്തിന്റെ അർഥത്തെയും കുറിച്ച് ചിന്തിച്ചുതുടങ്ങിയത് എന്തുകൊണ്ട്? തന്റെ കാഴ്ചപ്പാട് മാറ്റാൻ അവരെ പ്രേരിപ്പിച്ചത് എന്താണ്?
ബൈബിളിന്റെ വീക്ഷണം
മദ്യം
മദ്യത്തിന്റെ കാര്യത്തിൽ സമനിലയുള്ള വീക്ഷണമുണ്ടായിരിക്കാൻ സഹായിക്കുന്ന ബൈബിൾതത്ത്വങ്ങൾ മനസ്സിലാക്കുക.
ആരുടെ കരവിരുത്?
ചക്രവർത്തി പെൻഗ്വിന്റെ തൂവൽക്കുപ്പായം
ഈ പക്ഷിയുടെ തൂവലുകളെക്കുറിച്ച് സമുദ്രജീവശാസ്ത്രജ്ഞർ കണ്ടെത്തിയത് എന്താണ്?
കൂടുതല്‍ ഓണ്‍ലൈന്‍ സവിശേഷതകള്‍
ചട്ടമ്പിയെ എങ്ങനെ നേരിടാം?
ചട്ടമ്പിത്തരത്തിന് ഇരയാകുന്ന പലർക്കും തങ്ങൾ നിസ്സഹായരാണെന്നു തോന്നുന്നു. ഈ സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യാമെന്ന് ഈ ലേഖനം വിശദീകരിക്കുന്നു.
സൗന്ദര്യത്തെക്കുറിച്ചാണോ എന്റെ ചിന്ത മുഴുവൻ?
നിങ്ങളെ കാണാൻ കൊള്ളില്ലെന്നു തോന്നുന്നുണ്ടോ? സൗന്ദര്യത്തെക്കുറിച്ച് എങ്ങനെ സമനിലയുള്ള കാഴ്ചപ്പാടു നേടാം?
ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമുണ്ടെങ്കിൽ എനിക്ക് എന്തു ചെയ്യാൻ കഴിയും? (ഭാഗം 1)
ആരോഗ്യപ്രശ്നങ്ങളെ നേരിടാനും സന്തോഷം നിലനിറുത്താനും തങ്ങളെ സഹായിച്ചത് എന്താണെന്ന് നാലു ചെറുപ്പക്കാർ വിശദീകരിക്കുന്നു.
ശരീരഭംഗിയെക്കുറിച്ച് ചെറുപ്പക്കാർ പറയുന്നത്
തങ്ങളുടെ ശരീരഭംഗിയെക്കുറിച്ച് ശരിയായ ഒരു വീക്ഷണമുണ്ടായിരിക്കുന്നതു ചെറുപ്പക്കാർക്ക് ഒരു വെല്ലുവിളിയാണ്, എന്തുകൊണ്ട്? എന്തു സഹായമാണുള്ളത്?