1996-ലെ വീക്ഷാഗോപുര വിഷയസൂചിക
1996-ലെ വീക്ഷാഗോപുര വിഷയസൂചിക
ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു
ക്രിസ്തീയജീവിതവും ഗുണങ്ങളും
ആത്മവിശ്വാസം അവസാനംവരെ ഉറപ്പുള്ളതായി നിലനിർത്തുക, 5/1
ആദിമ ക്രിസ്ത്യാനിത്വവും രാഷ്ട്രവും, 5/1
ആശ്വാസവും പ്രോത്സാഹനവും—അനേക വശങ്ങളുള്ള രത്നങ്ങൾ, 1/15
ഈ അതുല്യ അവസരം തക്കത്തിൽ വിനിയോഗിക്കുക! 11/15
കഴുകനെപ്പോലെ ചിറകടിച്ചുയരുന്നു, 6/15
ക്രിസ്തീയ ഇടയന്മാർ നിങ്ങളെ സേവിക്കുന്ന വിധം, 3/15
ക്ഷമ ചോദിക്കേണ്ടതുണ്ടോ? 9/15
ദൈവം, രാഷ്ട്രം, നിങ്ങൾ, 5/1
ദൈവത്തോട് എങ്ങനെ പ്രാർഥിക്കണം? 7/15
നിങ്ങൾ കാണുന്ന കാര്യങ്ങൾക്ക് അതീതമായി നോക്കുക! 2/15
നിങ്ങളുടെ വിവാഹപ്രതിജ്ഞയ്ക്കു ചേർച്ചയിൽ ജീവിക്കൽ! 3/1
“പൂർവ്വകാലം ഓർത്തുകൊൾവിൻ”—എന്തുകൊണ്ട്? 12/1
മിണ്ടാതിരിപ്പാൻ ഒരു കാലം, സംസാരിപ്പാൻ ഒരു കാലം, 5/15
മുഖപക്ഷമില്ലാത്തവനായ നമ്മുടെ ദൈവത്തെ അനുകരിക്കുന്നുവോ? 11/15
ലഹരിപാനീയങ്ങൾ സംബന്ധിച്ച ദൈവിക വീക്ഷണം, 12/15
ശിഷ്യരാക്കലിൽ സന്തോഷം കണ്ടെത്തൽ, 2/15
സത്യത്തിന്റെ വചനം ഉചിതമായി കൈകാര്യം ചെയ്യൽ, 1/1
സ്മാരകം യോഗ്യമായി ആചരിക്കുക, 4/1
‘സ്വന്തകുടുംബക്കാർക്കുവേണ്ടി കരുതൽ’—വികസ്വര രാജ്യങ്ങളിൽ, 10/1
ജീവിതകഥകൾ
അദ്ദേഹം താഴ്മയോടെ യഹോവയെ സേവിച്ചു (ജെ. ബൂത്ത്), 6/15
അമ്പതിലധികം വർഷത്തെ ‘കടന്നുവരവ്’ (ഇ. പാറ്റെരക്കിസ്), 11/1
ആശ്രയയോഗ്യനായ ദൈവത്തെ സേവിക്കുന്നു (കെ. പ്രൊഗാക്കിസ്), 9/1
ഒരിക്കലും മരിക്കാതിരിക്കുക—എന്റെ ആജീവനാന്ത പ്രത്യാശ (എച്ച്. പ്രീസ്ററ്), 2/1
ഒരു ഏകീകൃത കുടുംബമെന്ന നിലയിൽ യഹോവയെ സേവിക്കുന്നു (എ. സാന്റോലെറി), 10/1
കണ്ണുകളും ഹൃദയവും സമ്മാനത്തിൽ ഉറപ്പിച്ചുനിർത്തൽ (ഇ. മൈക്കിൾ), 8/1
ദൈവവചനം “അത്ഭുതങ്ങൾ” പ്രവർത്തിക്കുന്നു (റ്റി. എയോൻ), 7/1
നല്ലതും മോശവുമായ സമയങ്ങളിൽ സേവനത്തിൽ ഏകീകൃതർ (എം. & ബി. മ്യൂളർ), 3/1
“നശിച്ചുപോകുന്ന ആഹാരത്തിനുവേണ്ടിയല്ല പ്രവർത്തിക്കേണ്ടത്” (ഡി. ലൻസ്ട്രം), 4/1
യഹോവ എന്നോടൊപ്പമുണ്ടെന്നു തെളിഞ്ഞു (എം. ഹെനിങ്), 6/1
യഹോവ എന്റെ സങ്കേതം (പി. മാക്രിസ്), 12/1
യഹോവ ഞങ്ങളെ ഒരിക്കലും കൈവെടിഞ്ഞില്ല (എൻ. ഡോരി), 1/1
യഹോവയുടെ സ്നേഹമുള്ള കൈക്കീഴിൽ സേവിക്കൽ (എൽ. സൂംപോസ്), 5/1
പലവക
അക്രമം എല്ലായിടത്തുമുണ്ട്, 2/15
അക്രമത്തിനു ശാശ്വതമായ അന്ത്യം—എങ്ങനെ? 2/15
അക്വിലായും പ്രിസ്കില്ലയും—മാതൃകാദമ്പതികൾ, 12/15
അന്ത്യോക്യയിലെ തിയോഫിലസ്, 3/15
അപ്പൊല്ലോസ്—ക്രിസ്തീയ സത്യത്തിന്റെ ഒരു വാഗ്വൈഭവഘോഷകൻ, 10/1
ഈസ്റററോ സ്മാരകമോ—ഏത്? 4/1
ഉപവാസം കാലഹരണപ്പെട്ടതോ? 11/15
എപ്പഫ്രൊദിത്തൊസ്—ഫിലിപ്പിയരുടെ സന്ദേശവാഹകൻ, 8/15
എല്ലാ മതങ്ങളും ദൈവത്തെ പ്രീതിപ്പെടുത്തുന്നുവോ? 9/15
ഒരു കൊച്ചു പെൺകുട്ടി സധൈര്യം സംസാരിച്ചു, 5/15
ക്രൈസ്തവലോകത്തിന്റെ ആരാധനയോടുള്ള ദൈവത്തിന്റെ വീക്ഷണം, 7/1
ഗമാലിയേൽ—തർസൊസുകാരനായ ശൗലിനെ പഠിപ്പിച്ചു, 7/15
‘ഞങ്ങളെ പ്രാർത്ഥിപ്പാൻ പഠിപ്പിക്കേണമേ,’ 7/15
തിരികെ പൊടിയിലേക്ക്—എങ്ങനെ? 9/15
ദാനീയേൽ സ്ഥിരതയോടെ ദൈവത്തെ സേവിച്ചു, 11/15
“ദാവീദിന്റെ ഗൃഹം”—യാഥാർഥ്യമോ സങ്കൽപ്പമോ? 10/15
ദുർവാർത്തയുടെ വർധനവ്, 4/15
ദേഹി അമർത്ത്യമോ? 8/1
ദേഹിക്ക് ഒരു മെച്ചപ്പെട്ട പ്രത്യാശ, 8/1
ദൈവം ഉപവാസം ആവശ്യപ്പെടുന്നുവോ? 11/15
‘ദൈവത്തിനു ഞാൻ പ്രാധാന്യമുള്ളവനാണോ?’ 3/1
നാം സ്വപ്നം കാണണം, 10/1
നിങ്ങൾ രക്ഷിക്കപ്പെട്ടുവോ? 2/1
നിങ്ങളുടെ ജീവിതം വിധിയാൽ നിയന്ത്രിക്കപ്പെടുന്നുവോ? 9/1
നിലനിൽക്കുന്ന സുഹൃദ്ബന്ധങ്ങൾ ആസ്വദിക്കുക, 3/15
പത്രൊസ് പെന്തക്കോസ്തിൽ പ്രസംഗിക്കുന്നു, 9/15
പ്രകൃതി വിപത്തുകൾ ആഞ്ഞടിക്കുമ്പോൾ, 12/1
ഫാരഡെ—ശാസ്ത്രജ്ഞനും വിശ്വാസിയും, 8/1
ഫിലിപ്പോസ് എത്യോപ്യക്കാരനായ ഒരു ഉദ്യോഗസ്ഥനെ സ്നാനപ്പെടുത്തുന്നു, 7/15
ബൈബിൾ വിധിയിലുള്ള വിശ്വാസം പഠിപ്പിക്കുന്നുവോ? 9/1
മരണാനന്തര ജീവിതം ഉണ്ടോ? 10/15
മരണാനന്തര ജീവിതം—എങ്ങനെ, എവിടെ, എപ്പോൾ? 10/15
മർദിതർക്ക് ആശ്വാസം, 11/1
മേലാൽ മുൻവിധി ഉണ്ടായിരിക്കുകയില്ല! 6/1
മുൻവിധിയുടെ ഇരയോ? 6/1
മുന്നിൽ സുവാർത്ത! 4/15
മോശെയും അഹരോനും—സുധീര പ്രഘോഷകർ, 1/15
യഥാർഥ സുരക്ഷിതത്വം—ഇന്നും എന്നേക്കും, 5/15
യഥാർഥ സുരക്ഷിതത്വം—വഴുതിമാറുന്ന ലക്ഷ്യം, 5/15
യഥാർഥ സുഹൃത്തുക്കളെ നമുക്ക് ആവശ്യമാണ്, 3/15
യഹോവയുടെ കരുണയെക്കുറിച്ചു യോനാ പഠിക്കുന്നു, 5/15
യഹോവയ്ക്കു കൊടുക്കേണ്ടത് എന്തുകൊണ്ട്? 11/1
യുദ്ധത്തിന്റെ വർഷങ്ങൾക്കിടയിൽ ആശ്വാസം (ബോസ്നിയ, ക്രോയേഷ്യ), 11/1
രക്ഷിക്കപ്പെടാൻ നാം എന്തു ചെയ്യണം? 2/1
ലുദിയ—അതിഥിപ്രിയമുള്ള ദൈവഭക്ത, 9/15
വാഗ്ദത്തദേശത്തുനിന്നുള്ള പാഠങ്ങൾ, 8/15
വാഗ്ദത്തദേശത്തേക്കുള്ള സന്ദർശനം, 8/15
വെളിച്ചം ഒരു അന്ധകാരയുഗത്തിന് അന്ത്യം കുറിക്കുന്നു, 1/15
ശലോമോൻ രാജാവിന്റെ സ്വത്ത് പെരുപ്പിച്ചു പറഞ്ഞിരിക്കുന്നതാണോ? 10/15
സന്തോഷരഹിതമായ ഒരു ലോകത്തിൽ സന്തുഷ്ടർ, 1/15
സമാധാനം സാധ്യമോ? 1/1
“സഹജ ജ്ഞാന”മുള്ള ജന്തുക്കൾക്കു നമ്മെ പഠിപ്പിക്കാൻ കഴിയുന്നത്, 7/15
സ്വപ്നങ്ങൾക്കു ഭാവി മുൻകൂട്ടിപ്പറയാൻ കഴിയുമോ? 10/1
റബി എന്നു വിളിക്കപ്പെടാൻ അർഹനാർ? 7/1
ബൈബിൾ
പ്രളയ പുരാവൃത്തം ബൈബിൾ വൃത്താന്തത്തെ പിന്താങ്ങുന്നു, 9/15
സ്പാനിഷ് ബൈബിളിനു വേണ്ടിയുള്ള പോരാട്ടം, 6/1
മുഖ്യ അധ്യയന ലേഖനങ്ങൾ
“അതിഥിസല്ക്കാരം ആചരിക്ക,” 10/1
അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ—ഒരു തിരഞ്ഞെടുപ്പ്! 6/15
അനുഗ്രഹങ്ങൾ അല്ലെങ്കിൽ ശാപങ്ങൾ—നമുക്കുള്ള ദൃഷ്ടാന്തങ്ങൾ, 6/15
ആശ്വാസത്തിനായി യഹോവയിങ്കലേക്കു നോക്കുവിൻ, 11/1
ഇപ്പോഴും എന്നേക്കും സന്തോഷമുള്ളവർ, 2/15
ഈ അന്ത്യനാളുകളിൽ ഐക്യം നിലനിർത്തുക, 7/15
“എനിക്കായി കാത്തിരിപ്പിൻ,” 3/1
“എല്ലാ ജനതകൾക്കുമുള്ള പ്രാർഥനാലയം,” 7/1
ഏകാകിത്വം—ശ്രദ്ധാശൈഥില്യം കൂടാതെയുള്ള പ്രവർത്തനത്തിലേക്ക് ഒരു വാതിൽ, 10/15
കൈസർക്കുള്ളതു കൈസർക്കു കൊടുക്കൽ, 5/1
ക്രിസ്തുവിനു മുമ്പുള്ള നിയമം, 9/1
ക്രിസ്തുവിന്റെ നിയമം, 9/1
ക്രിസ്തുവിന്റെ നിയമപ്രകാരം ജീവിക്കൽ, 9/1
“ജനങ്ങളേ, യാഹിനെ സ്തുതിപ്പിൻ!” 4/1
“ഞാൻ വിശുദ്ധനാകയാൽ നിങ്ങളും വിശുദ്ധരായിരിപ്പിൻ,” 8/1
തങ്ങളുടെ സ്രഷ്ടാവിനെ ഓർക്കുന്ന യുവജനങ്ങൾ, 12/1
ദൈവം നടപടിയെടുക്കുമ്പോൾ നിങ്ങൾ രക്ഷിക്കപ്പെടുമോ? 8/15
ദൈവരാജ്യം—നിങ്ങൾ അതിന്റെ അർഥം ഗ്രഹിക്കുന്നുവോ? 2/1
ദൈവവചനം വായിച്ച് അവനെ സത്യത്തിൽ സേവിക്കുക, 5/15
ദൈവവും കൈസരും, 5/1
‘നിങ്ങളുടെ എല്ലാ നടത്തയിലും വിശുദ്ധരായിത്തീരുവിൻ,’ 8/1
നിങ്ങളുടെ ജീവിതത്തിൽ പരമപ്രാധാന്യം എന്തിന്? 12/15
നിത്യതയുടെ രാജാവിനെ സ്തുതിക്കുക! 4/1
“നിന്റെ കരങ്ങൾ തളരാതിരിക്കട്ടെ,” 3/1
നോക്കൂ, വിശ്വസ്തൻ! 3/15
പിതാവും മൂപ്പനും—ഇരു ധർമങ്ങളും നിവർത്തിക്കൽ, 10/15
ഭർത്താവും മൂപ്പനും—ഉത്തരവാദിത്വങ്ങൾ സമനിലയിൽ നിർത്തൽ, 10/15
ഭിന്നിച്ച ഒരു ലോകത്തിൽ ക്രിസ്തീയ അതിഥിസത്കാരം, 10/1
മനുഷ്യവർഗത്തിനു ദൈവപരിജ്ഞാനം ആവശ്യമാണ്, 1/15
“മഹോപദ്രവ”ത്തിനുമുമ്പു സുരക്ഷിതസ്ഥാനത്തേക്കു പലായനം ചെയ്യൽ, 6/1
മാതാപിതാക്കളേ, നിങ്ങളുടെ കുട്ടികളിൽ ആനന്ദിക്ക, 12/1
യഹോവ നൽകുന്ന ആശ്വാസം പങ്കുവെക്കൽ, 11/1
യഹോവ നിങ്ങളോടു നന്മ കാണിക്കുമാറാകട്ടെ, 9/15
യഹോവ സമാധാനവും സത്യവും സമൃദ്ധമായി നൽകുന്നു, 1/1
യഹോവയിലും അവന്റെ വചനത്തിലും ആശ്രയിക്കുക, 2/1
യഹോവയുടെ ആടുകൾക്ക് ആർദ്രമായ പരിപാലനം ആവശ്യമാണ്, 1/15
യഹോവയുടെ കുടുംബം അമൂല്യ ഐക്യം ആസ്വദിക്കുന്നു, 7/15
യഹോവയുടെ വലിയ ആത്മീയ ആലയം, 7/1
യഹോവയുടെ ഹിതം ചെയ്യാൻ പഠിപ്പിക്കുന്നു, 12/15
യേശുവിന്റെ വരവോ യേശുവിന്റെ സാന്നിധ്യമോ—ഏത്? 8/15
ലോകമതം അവസാനിക്കാൻ പോകുന്നതിന്റെ കാരണം, 4/15
വായനയ്ക്കായി സ്വയം അർപ്പിക്കുക, 5/15
വിദ്യാഭ്യാസം—അതു യഹോവയെ സ്തുതിക്കാൻ ഉപയോഗിക്കുക, 2/1
വിശ്വസ്തത പാലിക്കുക എന്ന വെല്ലുവിളിയെ നേരിടൽ, 3/15
സകലരും ദൈവത്തോടു കണക്കു ബോധിപ്പിക്കണം, 9/15
“സത്യവും സമാധാനവും ഇഷ്ടപ്പെടുവിൻ”! 1/1
സത്യാരാധനയുടെ വിജയം സമീപിച്ചിരിക്കുന്നു, 7/1
സത്യാരാധനയ്ക്കു ദൈവാനുഗ്രഹം ലഭിക്കുന്നതിന്റെ കാരണം, 4/15
സഞ്ചാരമേൽവിചാരകന്മാർ വിശ്വസ്ത ഗൃഹവിചാരകന്മാരായി സേവിക്കുന്ന വിധം, 11/15
സഞ്ചാരമേൽവിചാരകന്മാർ—മനുഷ്യരാം ദാനങ്ങൾ, 11/15
സന്തോഷത്താൽ ആർത്തുഘോഷിക്കാൻ നമുക്കു കാരണമുണ്ട്, 2/15
സർപ്പത്തിന്റെ സന്തതി—എങ്ങനെ തുറന്നുകാട്ടപ്പെട്ടിരിക്കുന്നു? 6/1
യഹോവ
അദ്ദേഹം ഏറ്റവും ശ്രേഷ്ഠമായ നാമം ഉപയോഗിച്ചതിന്റെ കാരണം, 4/15
ദൈവം എല്ലാത്തരം ആരാധനയും അംഗീകരിക്കുന്നുവോ? 7/1
ദൈവം നിങ്ങളെക്കുറിച്ചു കരുതുന്നു, 3/1
ദൈവത്തെ സ്നേഹിക്കുകയെന്നതിന്റെ അർഥമെന്ത്? 6/15
നിങ്ങളുടെ ഭാരം യഹോവയുടെമേൽ ഇടുക, 4/1
നിങ്ങൾക്കു യഥാർഥത്തിൽ ദൈവത്തെ സ്നേഹിക്കാനാവുമോ? 6/15
യഹോവ—നീതിയും ന്യായവും ഇഷ്ടപ്പെടുന്നവൻ, 3/15
യഹോവയുടെ സാക്ഷികൾ
“അപ്പോൾ നിങ്ങളുടെ പള്ളിയെവിടെയാണ്?” (മൊസാമ്പിക്ക്), 12/15
“ഇങ്ങനെയുള്ളവരെ മാനിച്ചുകൊൾവിൻ,” 6/15
ഏറ്റവും വലിയ സുഹൃത്ത് തുണയേകി (ചെക്കോസ്ലോവാക്യ), 3/15
കാമെറൂണിൽ സാക്ഷീകരണം, 8/15
കാര്യജ്ഞാനസമ്മതത്തിനുള്ള അവകാശം ഉറപ്പാക്കപ്പെട്ടു, 11/15
കുഴപ്പങ്ങൾനിറഞ്ഞ ഒരു ലോകത്തിൽ സമാധാനം, 1/1
ഗിലെയാദ് ബിരുദദാനം, 6/1, 12/1
ഗ്രീൻലൻഡിൽ സാക്ഷീകരണം, 6/15
ഗ്രീസിൽ ഒരു സാക്ഷീകരണ പരിപാടി, 4/15
ജപ്പാനിൽ മതസ്വാതന്ത്ര്യം ഉറപ്പിക്കപ്പെടുന്നു, 11/1
തൊഴിൽ വിരാമം—പ്രവർത്തനത്തിലേക്കുള്ള തുറന്ന കവാടമോ? 7/15
നിങ്ങൾ സമനിലയുള്ള പയനിയറാണോ? 5/15
പോർച്ചുഗലിൽ ബൈബിൾസത്യം പ്രചരിപ്പിക്കൽ, 2/15
യഹോവയുടെ അനുഗ്രഹത്താൽ വികസനം (ആസ്ഥാനത്തെ കെട്ടിടങ്ങളുടെ സമർപ്പണം), 4/15
രോഗികളുടെ അവകാശങ്ങൾ ആദരിക്കപ്പെട്ടു, 3/15
വളർച്ചക്ക് അനുകൂലമായ കാലാവസ്ഥ (ഇക്വറേറാറിയൽ ഗിനി), 10/15
ശൂന്യശിഷ്ടങ്ങൾക്കു മധ്യേ ദുരിതാശ്വാസപ്രവർത്തനം, 12/1
“സന്തുഷ്ട സ്തുതിപാഠകർ” ഡിസ്ട്രിക്റ്റ് കൺവെൻഷനുകൾ, 1/15
യേശുക്രിസ്തു
നിങ്ങൾ മിശിഹായെ അംഗീകരിക്കുമായിരുന്നോ? 11/15
പണ്ഡിതന്മാരുടെ സുവിശേഷം, 12/15
യേശുവിനെക്കുറിച്ചുള്ള സത്യം, 12/15
യേശുവിന്റെ വിടവാങ്ങൽ വാക്കുകൾ ചെവിക്കൊള്ളൽ, 3/15
രാജ്യപ്രഘോഷകർ റിപ്പോർട്ടു ചെയ്യുന്നു
1/1, 2/1, 3/1, 4/1, 5/1, 6/1, 8/1, 9/1, 10/1, 12/1
വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ
അർമഗെദോന്റെ സമയം യേശുവിന് അറിയാമോ? 8/1
ഒരു മാനസികാരോഗ്യ ചികിത്സകന്റെ ഉപദേശം തേടുന്നതു ജ്ഞാനപൂർവകമോ? 9/1
ഒരു വ്യക്തിക്കു മനഃപൂർവം എന്തെങ്കിലും മറക്കാൻ സാധിക്കുമോ? (ഫിലി 3:14), 5/1
ക്രിസ്ത്യാനികൾക്കു പാപങ്ങൾ മോചിക്കാൻ കഴിയുമോ? 4/15
ടോട്ടെ (അപ്പോൾ) എന്ന പദം മുമ്പെ വരുന്ന ഒരു സംഗതിയും പിന്നാലെ വരുന്ന ഒരു സംഗതിയും അവതരിപ്പിക്കാൻ ഉപയോഗിച്ചിരിക്കുന്നതെന്തുകൊണ്ട്? 7/15
ദൈവരാജ്യം ഭൂമിയിൽ വരുമോ? 6/1
പുതിയവർ പരിശുദ്ധാത്മാവിനാൽ അഭിഷേകം ചെയ്യപ്പെടുന്നുവോ? 8/15
ഭൗമിക പ്രത്യാശയുള്ള ക്രിസ്ത്യാനികൾക്ക് അഭിഷിക്തരുടെ അത്രയും ദൈവാത്മാവുണ്ടോ? 6/15
സകല കുടുംബത്തിന്റെയും പേര് (എഫെ 3:14, 15), 1/15