വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2001-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക

2001-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക

2001-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

ക്രിസ്‌തീയജീവിതവും ഗുണങ്ങളും

അനാഥരെയും വിധവമാരെയും സഹായിക്കുക, 6/15

അനുസരണം​—⁠പ്രധാനപ്പെട്ട ഒരു ബാല്യകാല പാഠം, 4/1

ആത്മീയ ഹൃദയാഘാതം​—⁠നിങ്ങൾക്ക്‌ അതു തടയാനാകും, 12/1

ഏറ്റുപറച്ചിൽ, 6/1

കപടനാട്യത്തെ കൈകാര്യം ചെയ്യൽ, 11/15

‘ചൊവ്വുള്ള പാതയിൽ’ നടക്കുവിൻ (സദൃ 10), 9/15

‘ജ്ഞാനം പ്രാപിക്കുന്ന മനുഷ്യൻ ഭാഗ്യവാൻ’ (സദൃ 8), 3/15

‘ജ്ഞാനം മുഖാന്തരം നമ്മുടെ നാളുകൾ വർധിക്കും’ (സദൃ 9), 5/15

തെറ്റിദ്ധരിക്കപ്പെടുന്നതായി തോന്നുന്നുവോ? 4/1

നിങ്ങൾക്ക്‌ യഥാർഥത്തിൽ സഹിഷ്‌ണുതയുണ്ടോ? 7/15

നിങ്ങളുടെ കുട്ടികളുടെ ആവശ്യം നിവർത്തിപ്പിൻ! 12/15

നിരുത്സാഹത്തെ വിജയകരമായി നേരിടൽ! 2/1

നിഷേധാത്മക വികാരങ്ങളെ തരണം ചെയ്യൽ, 4/15

‘നീതിമാന്‌ അനുഗ്രഹങ്ങൾ ലഭിക്കും’ (സദൃ 10), 7/15

പ്രതിബന്ധങ്ങളെ മറികടന്ന്‌ പുരോഗതി പ്രാപിക്കുക, 8/1

“പ്രാപിപ്പാന്തക്കവണ്ണം ഓടുവിൻ,” 1/1

മനസ്സാക്ഷി കാത്തുസൂക്ഷിക്കുക, 11/1

യഹോവയിലുള്ള ആശ്രയം ബലിഷ്‌ഠമാക്കുക, 6/1

‘യഹോവയുടെ അനുഗ്രഹം സമ്പന്നരാക്കുന്നു,’ 11/1

വളർത്തപ്പെട്ടത്‌ എങ്ങനെ ആയിരുന്നാലും വിജയം, 4/15

വിധവമാരെ സഹായിക്കൽ, 5/1

വിശ്വസ്‌തത, 10/1

ശരിയായ തീരുമാനങ്ങൾ എടുക്കൽ, 9/1

ശീലങ്ങൾ, 8/1

സദ്‌ഗുണം നട്ടുവളർത്തൽ, 1/15

സഭാപിതാക്കന്മാർ​—⁠സത്യത്തിന്റെ വക്താക്കളോ? 4/15

സംശയം, 7/1

‘സമയം തക്കത്തിൽ ഉപയോഗിക്കൽ,’ 5/1

ജീവിതകഥകൾ

അദ്ദേഹം ‘അവസാനത്തോളം സഹിച്ചുനിന്നു’ (എൽ. സ്വിംഗൾ), 7/1

അമൂല്യ സ്‌മരണകൾക്കായി നന്ദിയുള്ളവൾ! (ഡി. കെയ്‌ൻ), 8/1

ആവശ്യമുള്ളിടത്തെല്ലാം സേവിക്കുന്നു (ജെ. ബെറി), 2/1

ഞങ്ങൾ ഒരു ടീം ആയിരുന്നു (എം. ബാരി), 4/1

ഞങ്ങൾ യഹോവയെ പരീക്ഷിച്ചു (പി. സ്‌ക്രിബ്‌നർ), 7/1

നഷ്ടത്തിനിടയിലും സന്തോഷത്തോടെ, നന്ദിയോടെ (എൻ. പോർട്ടർ), 6/1

പരിശോധനകളിന്മധ്യേയും മുഴുദേഹിയോടെ സേവിക്കുന്നു (ആർ. ലോസാനോ), 1/1

മധ്യപൂർവ ദേശത്ത്‌ ആത്മീയ വെളിച്ചം പ്രകാശിക്കുന്നു (എൻ. സാലെം), 9/1

“യഹോവ എനിക്കു വളരെയധികം നന്മ ചെയ്‌തിരിക്കുന്നു!” (കെ. ക്ലൈൻ), 5/1

യഹോവ താങ്ങിനിറുത്തിയിരിക്കുന്നു (എഫ്‌. ലീ), 3/1

യഹോവയുടെ ക്ഷണങ്ങൾ സ്വീകരിക്കുന്നത്‌ (എം. സാനാർഡി), 12/1

യഹോവയുടെ മാർഗത്തിൽ മുന്നേറുന്നത്‌ ഞങ്ങൾക്കു ബലവും സന്തോഷവും (എൽ. വാലെന്റിനോ), 5/1

യഹോവയുടെ സേവനത്തിൽ ഞങ്ങൾക്ക്‌ ഉണ്ടായ വിസ്‌മയങ്ങൾ (ഇ. & എച്ച്‌. ബെവ്‌റിഡ്‌ജ്‌), 10/1

യഹോവയുടെ സേവനത്തിൽ സമ്പന്നമായ ഒരു ജീവിതം (ആർ. കഴ്‌സൻ), 11/1

പലവക

അപകടം നിറഞ്ഞ ലോകത്തിൽ സുരക്ഷിതത്വം, 2/1

അമർത്യ ആത്മാവ്‌? 7/15

ആത്മവിദ്യ, 5/1

ആത്മീയ പറുദീസ, 3/1

ആരുടെ മാനദണ്ഡങ്ങളാണ്‌ വിശ്വാസയോഗ്യം? 6/1

ഈന്തപ്പനയിൽനിന്ന്‌ ഒരു പാഠം, 10/1

എന്താണ്‌ യഥാർഥ മൂല്യമുള്ളത്‌? 9/15

എന്തിനെങ്കിലും ആളുകളെ ഏകീകരിക്കാൻ കഴിയുമോ? 9/15

ഓറിജൻ​—⁠പഠിപ്പിക്കൽ സഭയെ എങ്ങനെ സ്വാധീനിച്ചു, 7/15

കഷ്ടപ്പാട്‌, 5/15

‘കാണ്മിൻ! മഹാപുരുഷാരം!’ 5/15

കാലത്തിന്റെ പരിശോധനയെ അതിജീവിക്കുന്ന വൃക്ഷങ്ങൾ, 7/1

കൃതജ്ഞത കാട്ടുക, സന്തോഷം നേടുക, 9/1

‘ഞാൻ കൈസരെ അഭയം ചൊല്ലുന്നു!’ 12/15

നിങ്ങൾക്ക്‌ യഥാർഥ വിശ്വാസം ഉണ്ടായിരിക്കാൻ കഴിയും, 10/1

നിങ്ങളുടെ യൗവനം വിജയകരമാക്കൽ, 8/15

‘നിനക്കു കണ്ണിൽ എഴുതാനുള്ള ലേപം,’ 12/15

‘നിന്റെ നാഭിക്ക്‌ ആരോഗ്യം,’ 2/1

“നിന്റെ പ്രകാശത്തിൽ ഞങ്ങൾ പ്രകാശം കാണുന്നു,” 12/1

നോഹയുടെ വിശ്വാസം ലോകത്തെ കുറ്റം വിധിക്കുന്നു, 11/15

പണം സംബന്ധിച്ച സമനിലയുള്ള വീക്ഷണം, 6/15

പിശാച്‌, 9/1

പൗലൊസ്‌ ദുരിതാശ്വാസ സംഭാവനകൾ സമാഹരിക്കുന്നു, 3/15

മരണാനന്തര ജീവിതം? 7/15

“മറഞ്ഞിരിക്കുന്ന ഒരു പൊതുജനാരോഗ്യ അപകടം” (ഇന്റർനെറ്റ്‌), 4/15

യുദ്ധം ഏൽപ്പിക്കുന്ന മുറിവുകൾ, 1/1

രക്തരഹിത ശസ്‌ത്രക്രിയ, 3/1

രാജ്യസുവാർത്ത, 4/1

ലോകം മെച്ചപ്പെട്ട ഒരു ഇടമാക്കാൻ കഴിയുമോ? 10/15

വിശ്വാസങ്ങൾക്കുള്ള അടിസ്ഥാനം, 8/1

വൃക്ഷങ്ങൾക്കു ഭീഷണി ഉയർത്തുന്ന ഘടകങ്ങൾ, 11/1

ശകന്മാർ, 11/15

ശരീരഭാഷ​—⁠എന്തു വെളിപ്പെടുത്തുന്നു? 2/15

ശുദ്ധമായ സ്വർണത്തെക്കാൾ ഈടുനിൽക്കുന്നത്‌, 8/1

സന്തുഷ്ടി, 3/1

സുവർണ നിയമം പ്രായോഗികമോ? 12/1

ഹാനോക്ക്‌ ദൈവത്തോടു കൂടെ നടന്നു, 9/15

ഹാസ്‌മോനേയർ, 6/15

ബൈബിൾ

ചാവുകടൽ ചുരുളുകൾ, 2/15

പഠിക്കേണ്ടത്‌ എന്തുകൊണ്ട്‌? 7/1

പുതിയലോക ഭാഷാന്തരം വിലമതിക്കുന്നു, 11/15

ബൈബിൾ ഒറ്റ വാല്യത്തിൽ, 5/1

ബൈബിൾ മനസ്സിലാക്കാൻ, 7/1

സിറിളും മെഥോഡിയസും​—⁠പരിഭാഷകർ, 3/1

മുഖ്യ അധ്യയന ലേഖനങ്ങൾ

അദൃശ്യനായവനെ കാണുന്നതുപോലെ ഉറച്ചുനിൽക്കുക! 6/15

അന്തിമ വിജയത്തിലേക്കുള്ള മുന്നേറ്റം! 6/1

അബ്രാഹാം​—⁠വിശ്വാസത്തിന്റെ ഒരു മാതൃക, 8/15

അബ്രാഹാമിന്റേതു പോലുള്ള വിശ്വാസം ഉണ്ടായിരിക്കുക! 8/15

ആത്മാവിന്റെ ചിന്തയുള്ളവരായി ജീവിക്കുക! 3/15

ആത്മീയമായി കരുത്തുറ്റ ഒരു കുടുംബത്തെ വാർത്തെടുക്കൽ, 5/15

“എന്നോടു പഠിപ്പിൻ,” 12/15

കേട്ടു മറക്കുന്നവർ ആകാതിരിപ്പിൻ, 6/15

കൊടുക്കുന്നതിന്റെ സന്തോഷത്തിൽ പങ്കുചേരുക! 7/1

കൊയ്‌ത്തു വേലയിൽ സ്ഥിരോത്സാഹം പ്രകടമാക്കുവിൻ! 7/15

ക്രിസ്‌തുവിന്റെ സമാധാനത്തിന്‌ നമ്മുടെ ഹൃദയങ്ങളിൽ നിയന്ത്രണം ചെലുത്താൻ കഴിയുന്നത്‌ എങ്ങനെ? 9/1

‘ദീർഘക്ഷമ ധരിപ്പിൻ,’ 11/1

“ദൈവം നമുക്കു അനുകൂലം എങ്കിൽ നമുക്കു പ്രതികൂലം ആർ?” 6/1

ദൈവത്തിന്റെ വിസ്‌മയകരമായ പ്രവൃത്തികൾക്കു ശ്രദ്ധ കൊടുപ്പിൻ, 4/15

“ദൈവവചനം മേല്‌ക്കുമേൽ പരന്നുകൊണ്ടിരുന്നു,” 4/1

ദൈവസ്‌നേഹത്തിൽനിന്ന്‌ ആർ നമ്മെ വേർപിരിക്കും? 10/15

“ധൂർത്തപുത്ര”നെ പോലുള്ള കുട്ടികളെ നിങ്ങൾക്ക്‌ എങ്ങനെ സഹായിക്കാൻ കഴിയും? 10/1

നന്മ ചെയ്യുന്നതിൽ മടുത്തുപോകരുത്‌, 8/15

നമ്മുടെ നാളുകളെ എണ്ണേണ്ടത്‌ എങ്ങനെയെന്ന്‌ യഹോവ കാണിച്ചുതരുന്നു, 11/15

നിങ്ങൾ സത്യം സ്വന്തമാക്കിയിട്ടുണ്ടോ? 2/1

നിങ്ങൾ സമർപ്പണത്തിനു ചേർച്ചയിലാണോ ജീവിക്കുന്നത്‌? 2/1

നിങ്ങൾക്ക്‌ ‘നന്മതിന്മകളെ തിരിച്ചറിയാൻ’ കഴിയുന്നുവോ? 8/1

നിങ്ങളുടെ അഭിവൃദ്ധി പ്രകടമായിത്തീരട്ടെ, 8/1

നിങ്ങളുടെ സ്‌നേഹം എത്ര വിശാലമാണ്‌? 1/1

നിങ്ങളുടെ ഹൃദയത്തെ കാത്തുകൊള്ളുക, 10/15

മാനുഷ ബലഹീനതയുടെമേൽ വിജയം വരിക്കൽ, 3/15

മേൽവിചാരകന്മാരും ശുശ്രൂഷാദാസന്മാരും​—⁠ദിവ്യാധിപത്യപരമായി നിയമിക്കപ്പെടുന്നവർ, 1/15

യഥാർഥ ക്രിസ്‌ത്യാനിത്വം വിജയം വരിക്കുന്നു! 4/1

യഹോവ​—⁠ദീർഘക്ഷമയുള്ള ഒരു ദൈവം, 11/1

യഹോവ നമ്മുടെ സങ്കേതം, 11/15

യഹോവയ്‌ക്കു ബോധിച്ച ഒരു ഹൃദയം സമ്പാദിക്കുക, 10/15

യഹോവാഭയമുള്ള ഒരു ഹൃദയം നട്ടുവളർത്തുക, 12/1

യഹോവയുടെ അനുഗ്രഹം നമ്മെ സമ്പന്നരാക്കുന്നു, 9/15

യഹോവയുടെ അനുഗ്രഹങ്ങൾ നിങ്ങളിൽ വന്നുനിറയുമോ? 9/15

യഹോവയുടെ കോപദിവസത്തിനു മുമ്പേ അവനെ അന്വേഷിപ്പിൻ, 2/15

യഹോവയുടെ ന്യായവിധി ദിവസം അടുത്തിരിക്കുന്നു! 2/15

യഹോവയുടെ പുനഃസ്ഥിതീകരിക്കപ്പെട്ട ജനം അവനെ ഭൂവ്യാപകമായി സ്‌തുതിക്കുന്നു, 2/15

യഹോവയുടെ മഹാ പ്രവൃത്തികളെപ്രതി അവനെ സ്‌തുതിപ്പിൻ! 5/15

യഹോവയുടെ സംഘടനയോടൊപ്പം മുന്നേറുവിൻ, 1/15

യഹോവയുടെ സേവനത്തിലെ നിങ്ങളുടെ സന്തോഷം നിലനിറുത്തുക, 5/1

യഹോവയെ അനുകരിച്ചുകൊണ്ട്‌ മക്കളെ പരിശീലിപ്പിക്കുക, 10/1

യഹോവയെ കുറിച്ചുള്ള പരിജ്ഞാനത്തിൽ ആനന്ദിക്കുക, 7/1

യഹോവയെ ഭയപ്പെട്ട്‌ അവന്റെ കൽപ്പനകളെ പ്രമാണിക്കുക, 12/1

വിവാഹ ഇണയെ തിരഞ്ഞെടുക്കാനുള്ള ദിവ്യ മാർഗനിർദേശം, 5/15

വിസ്‌മയകരമായ കാര്യങ്ങൾ പ്രവർത്തിക്കുന്നവനെ കാണുവിൻ! 4/15

വെളിച്ചത്തിൽ നടക്കുന്നവർക്ക്‌ സന്തോഷം, 3/1

വെളിച്ചം തിരഞ്ഞെടുക്കുന്നവർക്കു രക്ഷ, 3/1

സ്‌നേഹത്താൽ കെട്ടുപണി ചെയ്യപ്പെടുക, 1/1

സന്തുഷ്ട കൊയ്‌ത്തു വേലക്കാർ ആയിരിക്കുവിൻ! 7/15

സന്തുഷ്ടനായ ദൈവത്തോടൊപ്പം സന്തോഷിപ്പിൻ, 5/1

സമ്മർദത്തിൽനിന്ന്‌ ആശ്വാസം​—⁠ഒരു പ്രായോഗിക പരിഹാരം, 12/15

‘സമാധാനം അന്വേഷിച്ചു പിന്തുടരുവിൻ,’ 9/1

യഹോവ

‘അനുഗ്രഹം, സമ്പന്നരാക്കുന്നു,’ 11/1

ആശ്രയം ബലിഷ്‌ഠമാക്കുക, 6/1

യഹോവയുടെ സാക്ഷികൾ

2000 വാർഷിക യോഗം, 1/15

അന്യോന്യം കരുതൽ (യുദ്ധ അഭയാർഥികൾ), 4/15

ആൻഡീസിൽ ജീവദായക ജലം, 10/15

ഏറ്റവും നല്ല ജീവിതവൃത്തി ഇതായിരിക്കുമോ? (ബെഥേൽ സേവനം), 3/15

ഒരിക്കൽ ചെന്നായ്‌ക്കൾ​—⁠ഇപ്പോൾ ചെമ്മരിയാടുകൾ! 9/1

“ഒരു വിദഗ്‌ധ പദ്ധതി” (ഫോട്ടോ നാടകം), 1/15

കൺവെൻഷനുകൾ​—⁠സന്തോഷകരമായ സാഹോദര്യം, 9/15

കണ്ണട വ്യാപാരി വിത്തു പാകുന്നു (യൂക്രെയിൻ, ഇസ്രായേൽ), 2/1

കെനിയ, 2/15

ഗിലെയാദ്‌ ബിരുദം, 6/15, 12/15

ഞങ്ങൾ കഴിവിന്റെ പരമാവധി ചെയ്യുന്നു! (മിഷനറിമാർ), 10/15

“ദൈവരാജ്യത്തിൽ കാണാം” (എഫ്‌. ഡ്രോസ്‌ഗ്‌), 11/15

“ദൈവവചനാനുസൃതം പ്രവർത്തിക്കുന്നവർ” കൺവെൻഷനുകൾ, 1/15

നാസിപീഡനത്തിന്മേൽ വിജയം വരിക്കുന്നു, 3/15

ഫ്രാൻസ്‌, 8/15, 9/1

ഭരണസംഘവും നിയമപരമായ കോർപ്പറേഷനും, 1/15

ഭരണഘടനാ കോടതിയിൽ വിജയം (ജർമനി), 8/15

“മതസഹിഷ്‌ണുതാ ദിനം”(പോളണ്ട്‌ സ്‌കൂൾ), 11/1

‘മതസ്വാതന്ത്ര്യത്തിന്‌ യഹോവയുടെ സാക്ഷികളോടു നന്ദി പറയുക,’ 5/15

യുവജനങ്ങളെ സഹായിക്കുന്നു, 7/15

വിശ്വാസം പരിശോധിക്കപ്പെട്ടപ്പോൾ ഒറ്റയ്‌ക്കല്ലായിരുന്നു (രക്തം), 4/15

ശ്രേഷ്‌ഠതയ്‌ക്കുള്ള സാക്ഷിപത്രം (കോംഗോ കിൻഷാസ), 8/15

യേശുക്രിസ്‌തു

യഥാർഥ യേശു, 12/15

യേശു രക്ഷിക്കുന്നു​—⁠എങ്ങനെ? 11/15

പുനരുത്ഥാനം, 3/15

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

2/1, 4/1, 5/1, 6/1, 8/1, 10/1, 12/1

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

‘അതിപരിശുദ്ധമായതിന്റെ’ അഭിഷേകം നടന്നത്‌ എപ്പോൾ? (ദാനീ 9:24), 5/15

അബ്രാഹാമ്യ ഉടമ്പടി​—⁠ഊരിൽ വെച്ചോ ഹാരാനിൽ വെച്ചോ? 11/1

“ആകാശങ്ങളും” (2പത്രൊ 3:13) “ആകാശവും” (വെളി 21:1), 6/15

‘ആത്മാവിൽ’ ആരാധിക്കുക എന്നതിന്റെ അർഥം (യോഹ 4:24), 9/15

ഇയ്യോബിന്റെ കഷ്ടപ്പാടുകൾ എത്രകാലം? 8/15

കമ്പ്യൂട്ടർ പ്രോഗ്രാമുകൾ, 2/15

ക്രിസ്‌തീയ ഭാര്യയും വിശേഷദിവസ ആഘോഷങ്ങളും, 12/15

നിയമപെട്ടകം വഹിക്കുന്നതിനുള്ള തണ്ടുകൾ (1രാജാ 8:8), 10/15

‘നിയമവിരുദ്ധമായ വിഗ്രഹാരാധന’ (1പത്രൊ 4:3), 7/15

പാമ്പ്‌ ആശയവിനിമയം നടത്തിയത്‌ എങ്ങനെ? 11/15

പുറത്താക്കപ്പെട്ടവർക്കു വേണ്ടി പ്രാർഥിക്കൽ? (യിരെ 7:16), 12/1

മൂപ്പന്മാരോട്‌ ഏറ്റുപറയേണ്ടത്‌ എന്തുകൊണ്ട്‌? 6/1

യഹോവയുടെ വിശ്രമത്തിൽ പ്രവേശിക്കൽ (എബ്രാ 4:​9-11), 10/1

യേശുവിനായി സകലവും സൃഷ്ടിക്കപ്പെട്ടിരിക്കുന്നുവോ? (കൊലൊ 1:16), 9/1

സ്വർണ ബിംബ പരിശോധനയുടെ സമയത്ത്‌ ദാനീയേൽ എവിടെയായിരുന്നു? (ദാനീ 3), 8/1