വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

2002-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക

2002-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക

2002-ാമാണ്ടിലെ വീക്ഷാഗോപുര വിഷയസൂചിക

ലേഖനം പ്രത്യക്ഷപ്പെടുന്ന ലക്കത്തിന്റെ തീയതി നേരെ കൊടുക്കുന്നു

ക്രിസ്‌തീയജീവിതവും ഗുണങ്ങളും

അന്യനാട്ടിൽ കുട്ടികളെ വളർത്തിക്കൊണ്ടുവരൽ, 10/15

അഭിനന്ദനം, 11/1

ആത്മാർഥ ശ്രമം​—⁠യഹോവ അനുഗ്രഹിക്കുന്നത്‌ എപ്പോൾ? 8/1

ഏകാന്തത, 3/15

ഒരുമിച്ചു കൂടൽ, 11/15

കാറ്റിൽനിന്ന്‌ ഒരു മറവിടം, 2/15

കുടുംബവൃത്തത്തിൽ ആർദ്രസ്‌നേഹം, 12/15

ക്ഷമാപണം, 11/1

ചിന്താപ്രാപ്‌തി, 8/15

തീക്ഷ്‌ണതയും അസൂയയും, 10/15

“ദൈവത്തിന്റെ ആട്ടിൻകൂട്ടത്തെ മേയിച്ചുകൊൾവിൻ,” 11/15

നിങ്ങളുടെ കൈകളെ ശക്തിപ്പെടുത്തുവിൻ, 12/1

നിർമലത, 8/15

നീതി വിതച്ച്‌ സ്‌നേഹദയ കൊയ്യുക (സദൃ 11), 7/15

നേരുള്ളവരെ നിർമലത വഴിനടത്തും (സദൃ 11), 5/15

പഠിപ്പിക്കൽ ഫലപ്രദമാണോ? 7/1

‘പരസ്‌പരം ഉദാരമായി ക്ഷമിക്കുക,’ 9/1

“പരിശീലനം നേടുക,” 10/1

പരിശോധനകളെ നാം എങ്ങനെ വീക്ഷിക്കണം? 9/1

മൂപ്പന്മാരേ​—⁠മറ്റുള്ളവരെ പരിശീലിപ്പിക്കുക, 1/1

യഹോവയുടെ മുമ്പാകെ ദിനങ്ങളെ മൂല്യവത്താക്കൽ, 11/15

യഹോവയുടെ വഴികളിൽ നടക്കൽ, 7/1

“രക്ഷ യഹോവയിൽ നിന്ന്‌” (ദേശഭക്തിപരമായ ചടങ്ങുകൾ), 9/15

രഹസ്യം, 6/15

‘വചനം പ്രസംഗിക്കുന്നത്‌’ നവോന്മേഷം കൈവരുത്തുന്നു, 1/15

ശുചിത്വം, 2/1

സകല ജനതകളെയും ദൈവം സ്വാഗതം ചെയ്യുന്നു, 4/1

സമാനുഭാവം, 4/15

ജീവിതകഥകൾ

ആത്മത്യാഗ മനോഭാവത്തോടെ സേവിക്കുന്നു (ഡി. റെൻഡെൽ), 3/1

ഞങ്ങൾ നിയമനത്തോടു പറ്റിനിന്നു (എച്ച്‌. ബ്രൂഡെ), 11/1

“ഞാൻ ഒന്നിനും മാറ്റം വരുത്തുകയില്ല!” (ജി. അലൻ), 9/1

ദൈവഭക്തി ആചരിച്ചതിനുള്ള പ്രതിഫലം (ഡബ്ലിയു. ഐഹിനോറിയ), 6/1

മക്കളുടെ ഹൃദയത്തിൽ യഹോവയോടുള്ള സ്‌നേഹം ഉൾനടുന്നു (ഡബ്ലിയൂ. മാറ്റ്‌സൻ), 5/1

മിഷനറി നിയമന സ്ഥലം സ്വന്തം ഭവനമായിത്തീർന്നു (ഡി. വോൾഡ്രൊൺ), 12/1

യഹോവ ഞങ്ങളെ സഹിഷ്‌ണുത പഠിപ്പിച്ചു (എ. അപ്പോസ്റ്റോലിഡിസ്‌), 2/1

യഹോവ “സാധാരണയിൽ കവിഞ്ഞ ശക്തി” നൽകിയിരിക്കുന്നു (എച്ച്‌. മാർക്ക്‌സ്‌), 1/1

യുദ്ധാനന്തര വികസനത്തിൽ പങ്കെടുക്കുന്നതിനുള്ള വിലപ്പെട്ട പദവി (പി. എസ്‌. ഹോഫ്‌മാൻ), 10/1

ലോകവ്യാപക സാഹോദര്യം ശക്തി പകർന്നു (റ്റി. കാങ്കാല), 7/1

വയോധികയും സംതൃപ്‌തയും (എം. സ്‌മിത്ത്‌), 8/1

പലവക

അജ്ഞാത ദേവന്‌ ഒരു വേദിക്കല്ല്‌, 7/15

അന്ധവിശ്വാസം, 8/1

അയൽക്കാർ, 9/1

ആരാണു കുറ്റക്കാർ​—⁠നിങ്ങളോ ജീനുകളോ? 6/1

ആരാധന സ്ഥലങ്ങൾ ആവശ്യമാണോ? 11/15

ആരോട്‌ വിശ്വസ്‌തത പാലിക്കണം? 8/15

ഈജിപ്‌തിലെ നിക്ഷേപങ്ങളെക്കാൾ വിലയേറിയത്‌ (മോശെ), 6/15

‘ഉത്തമ സ്‌ത്രീ’ (രൂത്ത്‌), 6/15

“കരയുന്ന” വൃക്ഷവും അതിന്റെ “കണ്ണീരും,” 1/15

കാര്യങ്ങളെ ലാഘവത്തോടെ കാണുന്നവരോ? 10/1

ക്ലോവിസിന്റെ മാമ്മോദീസാ, 3/1

“ചെറിയ ഒരു വേദന, അത്രേയുള്ളൂ,” 3/1

തെർത്തുല്യൻ, 5/15

ദൈവിക തത്ത്വങ്ങൾ പ്രയോജനം ചെയ്യും, 2/15

നരകത്തിലെ തീയ്‌, 7/15

നല്ല നേതൃത്വം, 3/15

നിക്കോദേമൊസ്‌, 2/1

പുരാതന ലോകം നശിപ്പിക്കപ്പെട്ടു (പ്രളയം), 3/1

പെരുഞ്ഞാറ നൽകുന്ന പാഠം, 8/1

പ്രതിസന്ധിയുടെ സമയങ്ങളിൽ ആശ്വാസം, 10/1

ബൈസാന്റിയത്തിൽ സഭയും രാഷ്‌ട്രവും, 2/15

ഭിന്ന മനോഭാവങ്ങൾ വളർത്തിയെടുത്ത സഹോദരന്മാർ (കയീനും ഹാബെലും), 1/15

മതപരമായ ചിത്രങ്ങൾ, 7/1

മതം​—⁠പണപരമായ ആവശ്യങ്ങൾ നിറവേറ്റേണ്ടതെങ്ങനെ? 12/1

മതവിശ്വാസവും യുക്തിസഹമായ ചിന്തയും തമ്മിൽ പൊരുത്തപ്പെടുമോ? 4/1

മനുഷ്യവർഗത്തിന്റെ പ്രശ്‌നങ്ങൾ, 6/15

മരണത്തെ സംബന്ധിച്ച കെട്ടുകഥകൾ, 6/1

മരണം, 6/1

മലമുകളിലെ ഒരു പട്ടണം, 2/1

“മൂന്നു ജ്ഞാനികൾ,” 12/15

യഥാർഥ ദൈവമായ യഹോവയിൽ ആശ്രയിക്കുക, 1/15

യോഗവിദ്യ, 8/1

യോശുവ, 12/1

വഞ്ചനയ്‌ക്ക്‌ ഇരയാകാതിരിക്കുക, 7/1

വർഗവേർതിരിവുകളില്ലാത്ത ഒരു സമൂഹം സാധ്യമോ? 1/1

വാൾഡെൻസുകാർ, 3/15

വിശുദ്ധന്മാർ, 9/15

വൈകല്യങ്ങൾക്ക്‌ അറുതി, 5/1

ശവശരീരം അഴുകാതെ സൂക്ഷിക്കൽ, 3/15

ശാഫാനും കുടുംബവും, 12/15

സാത്താൻ​—⁠സങ്കൽപ്പമോ യാഥാർഥ്യമോ? 10/15

സുരക്ഷിതത്വത്തിന്റെ അടിസ്ഥാനം എന്ത്‌? 4/15

റോമൻ ചരിത്രം നൽകുന്ന പാഠം (വാൾപ്പയറ്റു മത്സരങ്ങൾ), 6/15

ബൈബിൾ

ആധുനിക ഗ്രീക്കിൽ, തീവ്രശ്രമം, 11/15

സെപ്‌റ്റുവജിന്റ, 9/15

ഹെൻട്രി എട്ടാമനും ബൈബിളും, 1/1

മുഖ്യ അധ്യയന ലേഖനങ്ങൾ

അചഞ്ചലമായ ഹൃദയത്തോടെ യഹോവയെ സേവിക്കുന്നതിൽ തുടരുക, 4/1

അനുസരിക്കുന്നവരെ യഹോവ അനുഗ്രഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്നു, 10/1

അന്ത്യകാലത്ത്‌ നിഷ്‌പക്ഷത പാലിക്കുന്ന ക്രിസ്‌ത്യാനികൾ, 11/1

അന്ത്യം അടുത്തുവരവേ അനുസരണം നട്ടുവളർത്തുക, 10/1

“അവൻ നിങ്ങളോടു അടുത്തുവരും,” 12/15

അവർ ജഡത്തിലെ മുള്ളുമായി പൊരുത്തപ്പെട്ടു ജീവിച്ചു, 2/15

അവർ സത്യത്തിൽ തുടർന്നു നടക്കുന്നു, 7/15

“ഈ മനുഷ്യൻ സംസാരിക്കുന്നതു പോലെ ആരും ഒരുനാളും സംസാരിച്ചിട്ടില്ല,” 9/1

“എന്നെ തുടർച്ചയായി അനുഗമിക്കുക,” 8/15

എല്ലാ സത്യക്രിസ്‌ത്യാനികളും സദ്വാർത്ത അറിയിക്കുന്നവരാണ്‌, 1/1

ഒരു ജനമെന്ന നിലയിൽ സത്‌പ്രവൃത്തികൾക്കായി ശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു, 6/1

ക്രിസ്‌തീയ ധാർമികത പഠിക്കുക, പഠിപ്പിക്കുക, 6/15

ക്രിസ്‌തു തന്റെ സഭയ്‌ക്കു നേതൃത്വം നൽകുന്നു, 3/15

ക്രിസ്‌തുവിന്റെ നേതൃത്വം നിങ്ങൾക്ക്‌ യഥാർഥമാണോ? 3/15

ക്രിസ്‌ത്യാനികൾ ആത്മാവിലും സത്യത്തിലും ആരാധിക്കുന്നു, 7/15

ക്രിസ്‌ത്യാനികൾ പരസ്‌പരം വേണ്ടപ്പെട്ടവർ, 11/15

‘ജഡത്തിലെ മുള്ളു’മായി പൊരുത്തപ്പെട്ടു ജീവിക്കൽ, 2/15

‘ജനതകളുടെ ഇടയിൽ നിങ്ങളുടെ നടപ്പ്‌ നല്ലതായിരിക്കട്ടെ,’ 11/1

“ഞാൻ നിങ്ങൾക്കു മാതൃക വെച്ചിരിക്കുന്നു,” 8/15

തോളോടു തോൾ ചേർന്നു സേവിക്കുന്നതിൽ തുടരുക, 11/15

ദിവ്യ നിയമങ്ങൾ​—⁠നമ്മുടെ പ്രയോജനത്തിന്‌, 4/15

ദിവ്യ വെളിച്ചം അന്ധകാരത്തെ അകറ്റുന്നു! 3/1

ദിവ്യ വ്യവസ്ഥകൾ പാലിക്കുന്നത്‌ യഹോവയെ മഹത്ത്വപ്പെടുത്തുന്നു, 5/1

‘ദൃഷ്ടാന്തം കൂടാതെ അവൻ അവരോട്‌ ഒന്നും സംസാരിക്കുമായിരുന്നില്ല,’ 9/1

‘ദൈവത്തിന്റെ വൻകാര്യങ്ങളാൽ’ പ്രചോദിപ്പിക്കപ്പെടുന്നു, 8/1

“ദൈവത്തോടു അടുത്തു ചെല്ലുവിൻ,” 12/15

ദൈവം സ്‌നേഹിക്കുന്നവരിൽ ഒരാളാണോ നിങ്ങൾ? 2/1

ദൈവവചനത്തിന്റെ വ്യക്തിപരമായ പഠനം ആസ്വദിക്കുക, 12/1

ദൈവവചനം പഠിപ്പിക്കുന്നവർ എന്ന നിലയിൽ പൂർണ സജ്ജർ, 2/15

ദൈവിക അധികാരത്തിനു വിശ്വസ്‌തതയോടെ കീഴ്‌പെടുക, 8/1

ദൈവിക തത്ത്വങ്ങളെ നിങ്ങളുടെ കാലടികൾക്കു വഴികാട്ടിയാക്കുക, 4/15

നന്മ പ്രകടമാക്കുന്നതിൽ തുടരുക, 1/15

നിങ്ങൾക്ക്‌ ‘സത്യത്തിന്റെ ആത്മാവ്‌’ ലഭിച്ചിട്ടുണ്ടോ? 2/1

നിങ്ങളുടെ സഹിഷ്‌ണുതയോടു ദൈവഭക്തി കൂട്ടിച്ചേർക്കുക, 7/15

പഠിച്ചതിനൊത്തു പ്രവർത്തിക്കുന്നതിൽ തുടരുവിൻ, 9/15

‘പിശാചിനോട്‌ എതിർത്തുനിൽപ്പിൻ,’ 10/15

മഹാഗുരുവിനെ അനുകരിക്കുക, 9/1

യഹോവ​—⁠നന്മയുടെ അതിശ്രേഷ്‌ഠ മാതൃക, 1/15

യഹോവ നിങ്ങൾക്കായി കരുതുന്നു, 10/15

യഹോവ പ്രകാശത്താൽ തന്റെ ജനത്തെ മനോഹരമാക്കുന്നു, 7/1

യഹോവ വഞ്ചനയുടെ ഗതി വെറുക്കുന്നു, 5/1

യഹോവയുടെ തേജസ്സ്‌ അവന്റെ ജനത്തിന്മേൽ പ്രകാശിക്കുന്നു, 7/1

യഹോവയുടെ ദിവസത്തെ ആർ അതിജീവിക്കും? 5/1

യഹോവയുടെ നീതിയിൽ ആനന്ദം കണ്ടെത്തുക, 6/1

യഹോവയുടെ സ്‌നേഹദയയിൽനിന്നു പ്രയോജനം നേടൽ, 5/15

രാജകീയ മാതൃക പിൻപറ്റുക, 6/15

വ്യക്തിപരമായ പഠനം മറ്റുള്ളവരെ പഠിപ്പിക്കാൻ നമ്മെ സജ്ജരാക്കുന്നു, 12/1

സത്യം നിങ്ങൾക്ക്‌ എത്ര വിലപ്പെട്ടതാണ്‌? 3/1

സദ്വാർത്തയുടെ അനുഗ്രഹങ്ങൾ, 1/1

സഹായം ആവശ്യമുള്ളവരോടു സ്‌നേഹദയ കാണിക്കുക, 5/15

‘സാധാരണയിൽ കവിഞ്ഞ ശ്രദ്ധ നൽകുക,’ 9/15

സ്‌നാപനമേൽക്കേണ്ടത്‌ എന്തുകൊണ്ട്‌? 4/1

യഹോവ

ചതുരക്ഷര ദൈവനാമം സെപ്‌റ്റുവജിന്റിൽ, 6/1

ദൈവം ആരാണ്‌? 5/15

യഥാർഥ ദൈവമായ യഹോവയിൽ ആശ്രയിക്കുക, 1/15

യഹോവയുടെ സാക്ഷികൾ

2001-ലെ വാർഷിക യോഗം, 4/1

2003-ലെ അന്താരാഷ്‌ട്ര കൺവെൻഷനുകൾ, 7/1

ആധുനികകാല രക്തസാക്ഷികൾ (സ്വീഡൻ), 2/1

‘എല്ലാവർക്കും നന്മചെയ്‌ക,’ 7/15

ഒരു മകൻ പിതാവിനെ സഹായിച്ച വിധം, 5/1

ഒരു ശുദ്ധ മനസ്സാക്ഷി കാത്തുസൂക്ഷിക്കാൻ എന്തു ചെലവു വരും? 2/15

കപ്പിത്താന്റെ മേശയിങ്കൽ (ആർ. ജി. സ്‌മിത്ത്‌), 12/1

ഗിലെയാദ്‌ ബിരുദദാന ചടങ്ങുകൾ, 6/15, 12/15

‘ഞങ്ങളുടെ സ്‌നേഹം ആഴമുള്ളതായിത്തീർന്നിരിക്കുന്നു’ (ജപ്പാൻ അഗ്നിപർവതം), 3/1

‘ഞാൻ ഈ പണം തിരിച്ചുതരുന്നതിന്റെ കാരണം,’ 8/15

തങ്ങളുടേതായ വിധത്തിൽ ജ്ഞാനികൾ (കുട്ടികളുടെ സംഭാവനകൾ), 2/1

“ദൈവവചനം പഠിപ്പിക്കുന്നവർ” കൺവെൻഷനുകൾ, 1/15

ധാർമിക നിലവാരങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള ശ്രമങ്ങൾ (മൊസാമ്പിക്‌), 11/15

നല്ല പ്രവൃത്തികൾ ദൈവത്തിനു മഹത്ത്വം കരേറ്റുന്നു (ഇറ്റലി), 1/15

നവോന്മേഷദായകരായ യുവജനങ്ങൾ, 9/15

ഫിലിപ്പീൻസിലെ പർവതങ്ങൾ, 4/15

ബാൾക്കൻസ്‌ (പുതിയലോക ഭാഷാന്തരം), 10/15

യോഗങ്ങൾ, 3/15

രാജ്യഹാളിന്‌ മെഡൽ (ഫിൻലൻഡ്‌), 10/1

രാജ്യഹാളുകൾ സകലർക്കുമായി തുറന്നുകിടക്കുന്നു, 11/1

വൻവർധന വികസനം ആവശ്യമാക്കിത്തീർക്കുന്നു (രാജ്യഹാളുകൾ), 5/15

വായിക്കാൻ പഠിക്കുന്നു (സോളമൻ ദ്വീപുകൾ), 8/15

സത്യത്തെ സ്‌നേഹിക്കുന്ന യുവജനങ്ങൾ, 10/1

സത്യാരാധനയെ പിന്തുണയ്‌ക്കുന്നവർ (സംഭാവനകൾ), 11/1

റസ്സലിന്റെ ലേഖനങ്ങളെ വിലമതിച്ച പാസ്റ്റർമാർ, 4/15

യേശുക്രിസ്‌തു

യേശുവിന്റെ ജനനം, 12/15

രാജ്യഘോഷകർ റിപ്പോർട്ടു ചെയ്യുന്നു

2/1, 4/1, 6/1, 8/1, 10/1, 11/1

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

അന്തിമ പരിശോധനയിൽ വളരെപ്പേർ വഴിതെറ്റിക്കപ്പെടുമോ? (വെളി 20:⁠8), 12/1

ആത്മഹത്യ ചെയ്‌ത ഒരാൾക്കു വേണ്ടി ചരമപ്രസംഗം നടത്തുന്നത്‌ ഉചിതമോ? 6/15

ഒരു ഇണ സാക്ഷിയല്ലാത്തപ്പോൾ കുട്ടികളെ പരിശീലിപ്പിക്കൽ, 8/15

ക്രിസ്‌തീയ സ്‌ത്രീകൾ എപ്പോൾ ശിരോവസ്‌ത്രം ധരിക്കണം? 7/15

ഗുരുതരമായ ശാരീരിക വൈകല്യമോ മോശമായ ആരോഗ്യമോ ഉള്ള വ്യക്തിയുടെ കാര്യത്തിൽ ജലനിമജ്ജനം അനിവാര്യമോ? 6/1

ചെറിയ തുകയ്‌ക്കു ചൂതുകളിക്കുന്നതു തെറ്റാണോ? 11/1

ദൈവത്തിനു നേരുന്ന നേർച്ചകൾ നിറവേറ്റാൻ എല്ലായ്‌പോഴും കടപ്പാടുണ്ടോ? 11/15

പള്ളിയിൽവെച്ചു നടത്തുന്ന ശവസംസ്‌കാര ശുശ്രൂഷയിലോ വിവാഹത്തിലോ പങ്കെടുക്കാമോ? 5/15

‘പ്രാണത്യാഗത്തോളം എതിർത്തുനിൽക്കുക’ എന്നതിന്റെ അർഥം (എബ്രാ 12:4), 2/15

ബന്ധുക്കൾ തമ്മിലുള്ള വിവാഹം, 2/1

“മഹാപുരുഷാരം” സേവിക്കുന്ന പ്രാകാരം (വെളി 7:15), 5/1

മറിയയുടെ അപൂർണത യേശുവിനെ ബാധിച്ചോ? 3/15

മറ്റൊരു മതവിഭാഗത്തിൽനിന്ന്‌ രാജ്യഹാൾ വാങ്ങൽ? 10/15

മൃഗബലി ആവശ്യമാണെന്നു ഹാബെലിന്‌ അറിയാമായിരുന്നോ? 8/1

യഹോവയുടെ കരുണ നീതിയെ മയപ്പെടുത്തുന്നുവോ? 3/1

യിശ്ശായിയുടെ പുത്രന്മാരുടെ എണ്ണം (1ശമൂ 16:​10, 11; 1ദിന 2:​13-15), 9/15

“യേശുവിന്റെ നാമത്തിൽ” എന്നു പറയാതെയുള്ള പ്രാർഥന, 4/15

ലൂസിഫർ (യെശ 14:​12, ജയിംസ്‌ രാജാവിന്റെ ഭാഷാന്തരം), 9/15