വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രശ്‌നപൂരിതമായ ഈ ലോകത്തിൽ യഥാർഥ സുരക്ഷിതത്വം!

പ്രശ്‌നപൂരിതമായ ഈ ലോകത്തിൽ യഥാർഥ സുരക്ഷിതത്വം!

ഒരു പ്രത്യേക ക്ഷണം

പ്രശ്‌നപൂരിതമായ ഈ ലോകത്തിൽ യഥാർഥ സുരക്ഷിതത്വം!

ഈ ബൈബിളധിഷ്‌ഠിത പ്രസംഗം 230-ലേറെ രാജ്യങ്ങളിലായി പതിനായിരക്കണക്കിനു വേദികളിൽ നടത്തപ്പെടും. മിക്ക സ്ഥലങ്ങളിലും ഇതു നടക്കുന്നത്‌ 2007 ഏപ്രിൽ 15 ഞായറാഴ്‌ചയാണ്‌. പ്രസംഗത്തിലെ മുഖ്യ ആശയങ്ങളിൽ ചിലത്‌ ഇവയാണ്‌:

ലോകമെമ്പാടും ആളുകൾക്കു സുരക്ഷിതത്വം തോന്നാത്തതിന്റെ കാരണം എന്താണ്‌?

വിശേഷാൽ എപ്പോഴാണ്‌ സുരക്ഷിതബോധം നഷ്ടമായത്‌?

യഥാർഥ സുരക്ഷിതത്വം എവിടെ, എങ്ങനെ കണ്ടെത്താനാകും?

മേൽപ്പറഞ്ഞ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങളറിയാൻ ഈ സുപ്രധാന ബൈബിൾ പ്രസംഗത്തിന്‌ സന്നിഹിതരാകുക. മിക്ക സ്ഥലങ്ങളിലും യഹോവയുടെ സാക്ഷികളുടെ പ്രാദേശിക രാജ്യഹാളിലായിരിക്കും ഇതു നടക്കുന്നത്‌. നിങ്ങളുടെ പ്രദേശത്തെ യഹോവയുടെ സാക്ഷികളിൽനിന്ന്‌ പ്രസംഗം നടക്കുന്ന സ്ഥലവും സമയവും നിങ്ങൾക്കറിയാനാകും. കാലോചിതവും പ്രോത്സാഹജനകവുമായ ഈ പ്രസംഗം കേൾക്കാൻ ഞങ്ങൾ നിങ്ങളെ ഹാർദമായി ക്ഷണിക്കുന്നു.