വീക്ഷാഗോപുരം (പഠനപ്പതിപ്പ്) 2013 ആഗസ്റ്റ് 

നിങ്ങൾ വിശുദ്ധീകരിക്കപ്പെട്ടിരിക്കുന്നു

ശുദ്ധരും ദൈവസേവനത്തിൽ ഉപയുക്തരും ആയി നിലനിൽക്കാൻ സഹായിക്കുന്ന നാലു ഘടകങ്ങൾ പരിശോധിക്കുക.

വായനക്കാരിൽനിന്നുള്ള ചോദ്യങ്ങൾ

യഹോവയുടെ സാക്ഷികളുടെ സഭായോഗങ്ങളിൽ, പുറത്താക്കപ്പെട്ട കുട്ടിയോടൊപ്പം ക്രിസ്‌തീയമാതാപിതാക്കൾ ഇരിക്കുന്നത്‌ ഉചിതമാണോ?

ജീവിതകഥ

യഹോവ ‘നാൾതോറും എന്റെ ഭാരങ്ങൾ ചുമക്കുന്നു’

ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടായിരുന്നിട്ടും നമീബിയയിൽനിന്നുള്ള ഒരു സഹോദരിയെ 20-ലധികം വർഷമായി പയനിയറായി സേവിച്ചുകൊണ്ടു സന്തോഷം കണ്ടെത്താൻ സഹായിച്ചത്‌ എന്താണ്‌?

ഒരിക്കലും ‘യഹോവയോടു മുഷിഞ്ഞുപോകരുത്‌’

ചിലർ ഹൃദയത്തിൽ യഹോവയോടു നീരസംവെച്ചുകൊണ്ടിരിക്കുന്നു. തങ്ങളുടെ പ്രശ്‌നങ്ങൾക്ക്‌ അവർ അവനെ പഴിചാരുന്നു. നമുക്ക്‌ ഈ കെണി എങ്ങനെ ഒഴിവാക്കാം?

മാതാപിതാക്കളേ, ശൈശവംമുതൽ നിങ്ങളുടെ കുട്ടികളെ പരിശീലിപ്പിക്കുക

പരിശീലനം എപ്പോൾമുതൽ കൊടുത്ത്‌ തുടങ്ങാം? ഈ പരിശീലനത്തിൽ എന്ത്‌ ഉൾപ്പെട്ടിരിക്കുന്നു?

പരസ്‌പരം കരുതൽ കാണിക്കുവിൻ, പ്രോത്സാഹിപ്പിക്കുവിൻ

പ്രശ്‌നങ്ങൾ ഉള്ളപ്പോഴും ദൈവത്തെ വിശ്വസ്‌തമായി സേവിക്കുന്നതിൽ തുടരാൻ നമുക്ക്‌ പരസ്‌പരം സഹായിക്കാൻ എങ്ങനെ കഴിയും?

നിങ്ങൾ ഏതുതരം വ്യക്തികൾ ആയിരിക്കേണ്ടതാണെന്ന്‌ ചിന്തിച്ചുകൊള്ളുക!

നമുക്ക്‌ ദൈവാംഗീകാരം ഉണ്ടായിരിക്കാൻ സാത്താൻ ആഗ്രഹിക്കുന്നില്ല. യഹോവയുമായുള്ള നമ്മുടെ സുഹൃദ്‌ബന്ധത്തിന്‌ കോട്ടം തട്ടാതിരിക്കാൻ നമുക്ക്‌ എന്തു ചെയ്യാൻ കഴിയും?

എലീശാ അഗ്നിമയരഥങ്ങൾ കണ്ടു​—⁠നിങ്ങളോ?

എലീശാ യഹോവയിൽ പൂർണമായി ആശ്രയിക്കുകയും ശക്തമായ വിശ്വാസം നട്ടുവളർത്തുകയും ചെയ്‌തു. അവന്റെ മാതൃകയിൽനിന്നു നമുക്ക്‌ എന്തു പഠിക്കാം?

ചരിത്രസ്മൃതികൾ

രാജാവിന്‌ സന്തോഷമായി!

സ്വാസിലാൻഡിലെ ഒരു രാജാവ്‌ ബൈബിൾസത്യങ്ങൾ വിലമതിച്ചത്‌ എങ്ങനെയെന്ന്‌ വായിക്കുക.