വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഒരു യുവാവിന്റെ ധൈര്യം

ഒരു യുവാവിന്റെ ധൈര്യം

നമ്മുടെ യുവജനങ്ങൾക്ക്‌

ഒരു യുവാവിന്റെ ധൈര്യം

നിർദേശങ്ങൾ: പിൻവരുന്ന തിരുവെഴുത്തു ഭാഗങ്ങൾ പ്രശാന്തമായ ഒരു അന്തരീക്ഷത്തിലിരുന്നു വായിക്കുക. നിങ്ങളും ആ രംഗത്തുണ്ടെന്നു സങ്കൽപ്പിക്കുക, ശബ്ദങ്ങൾക്കു ചെവിയോർക്കുക, മുഖ്യകഥാപാത്രങ്ങളുടെ വികാരങ്ങൾ നിങ്ങളുടേതാക്കുക.

രംഗം വിശകലനം ചെയ്യുക.—1 ശമൂവേൽ 17:1-11, 26, 32-51 വായിക്കുക.

നിങ്ങൾ ഭാവനയിൽ കണ്ട ഗൊല്യാത്തിന്റെ രൂപവും ശബ്ദവും എങ്ങനെയായിരുന്നു?

_______

ദാവീദ്‌ ഒരു ഇസ്രായേല്യ സൈനികൻ ആയിരുന്നില്ലെങ്കിലും ഗൊല്യാത്തിനോടു പൊരുതാൻ അവനെ പ്രേരിപ്പിച്ചത്‌ എന്താണ്‌? (26-ാം വാക്യം കാണുക.)

_______

യഹോവ തന്റെ സഹായത്തിനെത്തുമെന്ന്‌ ദാവീദ്‌ വിശ്വസിക്കാൻ കാരണമെന്തായിരുന്നു? (34-37 വാക്യങ്ങൾ വീണ്ടും വായിക്കുക.)

_______

ആഴങ്ങളിലേക്ക്‌ ഇറങ്ങിച്ചെല്ലുക.

ലഭ്യമായ മറ്റു വാച്ച്‌ടവർ പ്രസിദ്ധീകരണങ്ങൾ ഉപയോഗിച്ച്‌ പിൻവരുന്ന കാര്യങ്ങൾ കണ്ടുപിടിക്കുക

(1) ഗൊല്യാത്തിന്റെ ഉയരം. (1 ശമൂവേൽ 17:4)

ആറു മുഴവും ഒരു ചാണും = _______

(2) ഗൊല്യാത്തിന്റെ താമ്രകവചത്തിന്റെ ഭാരം. (1 ശമൂവേൽ 17:5)

5,000 ശേക്കെൽ താമ്രം = _______

(3) ഗൊല്യാത്തിന്റെ കുന്തമുനയുടെ (അലകിന്റെ) തൂക്കം. (1 ശമൂവേൽ 17:7)

600 ശേക്കെൽ ഇരുമ്പ്‌ = _______

പഠിച്ചത്‌ പ്രായോഗികമാക്കുക. ഈ വിവരണത്തിൽനിന്നു പഠിച്ചത്‌ താഴെ എഴുതുക

ധൈര്യത്തെക്കുറിച്ച്‌:

_______

സ്വന്തം ശക്തിയിൽ ആശ്രയിക്കാതെ യഹോവയിൽ ആശ്രയിക്കുന്നതിനെക്കുറിച്ച്‌:

_______

സ്വയം ചോദിക്കുക.

കീഴടക്കാൻ പ്രയാസമാണെന്നു തോന്നുന്ന ഏതൊക്കെ പ്രശ്‌നങ്ങളാണ്‌ നിങ്ങൾ അഭിമുഖീകരിക്കുന്നത്‌?

_______

യഹോവ നിങ്ങളെ കൈവിടുകയില്ലെന്ന്‌ ഏത്‌ അനുഭവങ്ങൾ (നിങ്ങളുടെയോ മറ്റുള്ളവരുടെയോ) നിങ്ങളെ ബോധ്യപ്പെടുത്തുന്നു?

_______

ഈ വിവരണത്തിൽ എന്താണ്‌ നിങ്ങളെ ഏറ്റവുമധികം സ്‌പർശിച്ചത്‌, എന്തുകൊണ്ട്‌?

_______