അഴിമ തി യിൽ മുങ്ങിയ ഗവണ്മെ ന്റു കൾ
‘വ്യക്തി
എല്ലാ മനുഷ്യ
-
ആഫ്രിക്ക: സൗത്ത് ആഫ്രി
ക്ക യിൽ, 2013-ൽ മാത്രം 22,000-ത്തോളം ഗവണ്മെന്റ് ഉദ്യോ ഗസ്ഥർ അഴിമ തി യു ടെ പേരിൽ കുറ്റക്കാ രാ ണെന്നു കണ്ടെത്തി. -
അമേരി
ക്കൻ ദേശങ്ങൾ: രാഷ്ട്രീ യ പി ന്തുണ നേടു ന്ന തി നാ യി പൊതു ഫണ്ട് ഉപയോ ഗി ച്ച തി നെ പ്രതി 2012-ൽ ബ്രസീ ലി ലെ 25-ഓളം ആളുക ളാണ് കുറ്റക്കാ രെന്നു തെളി ഞ്ഞത്. അക്കൂട്ട ത്തിൽ മുൻപ്ര സി ഡ ന്റി ന്റെ ഉദ്യോ ഗ സ്ഥ രി ലെ പ്രധാ നി യും ഉണ്ടായി രു ന്നു. പ്രസി ഡന്റ് കഴിഞ്ഞാൽ ഏറ്റവും അധികാ ര മുള്ള വ്യക്തി യാ യി രു ന്നു അദ്ദേഹം. -
ഏഷ്യ: 1995-ൽ ദക്ഷിണ
കൊ റി യ യി ലെ സോളിൽ ഒരു ഡിപ്പാർട്ടു മെന്റ് സ്റ്റോർ തകർന്നു വീ ണ തി നെ ത്തു ടർന്ന് 502 ആളുകൾ മരിച്ചു. തരംതാണ നിർമാ ണ വസ്തു ക്കൾ ഉപയോ ഗി ച്ച തും സുരക്ഷാ നി യ മങ്ങൾ ലംഘി ച്ച തും ആണ് അപകട കാ രണം. ഇതിനാ യി, കോൺട്രാക്ടർമാർ നഗരാ ധി കാ രി കൾക്ക് കൈക്കൂ ലി കൊടു ത്ത താ യി അന്വേ ഷ ണ സം ഘം കണ്ടെത്തി. -
യൂറോപ്പ്: “പ്രശ്ന
ത്തി ന്റെ വ്യാപ്തി (യൂറോ പ്പി ലെ അഴിമതി) ആളുകളെ ഞെട്ടി ക്കു ന്ന താണ്” എന്ന് യൂറോ പ്യൻ കമ്മീഷന്റെ ആഭ്യന്ത ര വ കുപ്പ് മേധാ വി യായ സെസീല്യ മാംസ്ട്രോം അഭി പ്രാ യ പ്പെട്ടു. “അഴിമതി തുടച്ചു നീ ക്കാ നുള്ള രാഷ്ട്രീ യ പ്പാർട്ടി ക ളു ടെ പ്രതി ബദ്ധത പൊയ്പ്പോ യി രി ക്കു ന്നു” എന്നും അവർ കൂട്ടി ച്ചേർത്തു.
ഗവണ്മെ