ബൈബിളിന്റെ ഗ്രന്ഥകർത്താവ് ആരാണ്?
മനുഷ്യരാണ് ബൈബിൾ എഴുതിയതെങ്കിൽ, അതിനെ “ദൈവവചനം” എന്നു വിളിക്കുന്നത് എന്തുകൊണ്ടാണ്? (1 തെസ്സലോനിക്യർ 2:13) ദൈവത്തിന് എങ്ങനെ തന്റെ ചിന്തകൾ മനുഷ്യരിലേക്കു പകരാൻ കഴിയും?