ബൈബിൾ സത്യമാണെന്ന് എങ്ങനെ ഉറപ്പു വരുത്താം?
ബൈബിൾ “ദൈവവചനം” ആണെന്നും ദൈവം ‘ഭോഷ്കു പറയാൻ കഴിയാത്തവനാണെന്നും’ ബൈബിൾത്തന്നെ പറയുന്നു. (1 തെസ്സലോനിക്യർ 2:13; തീത്തൊസ് 1:1) അത് സത്യമാണെങ്കിൽ, ബൈബിൾ കേവലം കെട്ടുകഥകളുടെയും ഐതിഹ്യങ്ങളുടെയും ഒരു സമാഹാരമാണോ?