നമ്മുടെ ആഗോളസഹോദരവർഗം
“മുഴുസഹോദരവർഗത്തെയും സ്‌നേഹിക്കുവിൻ” എന്ന ഒരു കല്‌പന ഏതാണ്ട് 2,000 വർഷങ്ങൾക്കു മുമ്പ് ക്രിസ്ത്യാനികൾക്കു ലഭിച്ചു. യഹോവയുടെ സാക്ഷികൾ ഈ കല്‌പന അനുസരിച്ചിരിക്കുന്നത് എങ്ങനെ? അതു നന്നായി ചെയ്യാൻ ഞങ്ങളെ സഹായിച്ചിരിക്കുന്ന പിൻവരുന്ന മൂന്നു വിധങ്ങളെക്കുറിച്ച് ഈ വീഡിയോയിൽ പറയുന്നു: 1) സുവാർത്ത പ്രസംഗിക്കുക, 2) സഹായം ആവശ്യമുള്ളരെ പിന്തുണയ്ക്കുക, 3) യഹോവയാം ദൈവത്തെ ആരാധിക്കാനായി കൂടിവരിക.
ഇതും ഇഷ്ടപ്പെട്ടേക്കാം
സംഭവങ്ങൾ
യഹോവയുടെ സാക്ഷികൾ—സുവാർത്ത പ്രസംഗിക്കാൻ സംഘടിതർ
യഹോവയുടെ സാക്ഷികൾ അവരുടെ അന്താരാഷ്‌ട്ര ബൈബിൾ വിദ്യാഭ്യാസവേലയ്‌ക്കു പേരുകേട്ടവരാണ്. അവരുടെ വേല എങ്ങനെയാണ് സംഘടിപ്പിക്കപ്പെട്ടിരിക്കുന്നത്? ആരാണ് നേതൃത്വം എടുക്കുന്നത്? അതിനുള്ള പണം കണ്ടെത്തുന്നത് എങ്ങനെ?