ശുശ്രൂഷയ്ക്കുള്ള ആമുഖവീഡിയോ
ബൈബിളിനെക്കുറിച്ച് സംഭാഷണം ആരംഭിക്കാൻ തയ്യാറാക്കിയിരിക്കുന്ന വീഡിയോകൾ.
ജീവൻ സൃഷ്ടിക്കപ്പെട്ടതോ?—ആമുഖം
നമ്മൾ ഇവിടെ എങ്ങനെ വന്നു എന്നറിയുന്നത്, നമ്മൾ ഇവിടെ ആയിരിക്കുന്നതിന്റെ കാരണം മനസ്സിലാക്കാൻ സഹായിക്കും.
കുടുംബജീവിതം സന്തോഷഭരിതമാക്കൂ!—ആമുഖം
വിവാഹവും കുടുംബജീവിതവും പ്രതിസന്ധിയിലാണ്. സന്തോഷകരമായ കുടുംബജീവിതത്തിനു സഹായകമായ നിർദേശങ്ങൾ ബൈബിളിലുണ്ട്.
സന്തോഷവാർത്ത കേൾക്കാൻ ഇഷ്ടമല്ലേ?
‘ഏറെ മെച്ചമായ ഒന്നിനെക്കുറിച്ചുള്ള സന്തോഷവാർത്ത’ ബൈബിളിലെ യശയ്യ 52:7-ൽ കാണാം. സന്തോഷകരമായ കുടുംബജീവിതം നയിക്കാനും യഥാർഥ സുഹൃത്തുക്കളെ കണ്ടെത്താനും മനസ്സമാധാനം ഉണ്ടായിരിക്കാനും ഈ സന്തോഷവാർത്ത നിങ്ങളെ സഹായിക്കും.
മരിച്ചവർക്ക് എന്തെങ്കിലും പ്രത്യാശയുണ്ടോ?
മരിച്ചുപോയ നിങ്ങളുടെ പ്രിയപ്പെട്ടവരെ ഈ ഭൂമിയിൽവെച്ചുതന്നെ വീണ്ടും കാണാനാകുമെന്നു ബൈബിൾ ഉറപ്പുതരുന്നു.
യഹോവയുടെ സാക്ഷികൾ—അവർ ആരാണ്?
യഹോവയുടെ സാക്ഷികൾ ആരാണെന്ന് അറിയാൻ പലരും ആഗ്രഹിക്കുന്നു. സാക്ഷികളിൽനിന്നുതന്നെ കേൾക്കൂ.