ദൈവത്തിന്റെ സുഹൃത്താകാൻ പറ്റുമോ?
തന്നെ അന്വേഷിക്കുന്ന ഏതൊരാളെയും തന്റെ സുഹൃത്താകാൻ സ്വർഗീയ പിതാവ് ക്ഷണിക്കുന്നുണ്ട്. നിങ്ങൾ ആ ക്ഷണം സ്വീകരിക്കുമോ?
ബന്ധപ്പെട്ട വിഷയങ്ങൾ
ബൈബിൾ വീഡിയോകൾ—അടിസ്ഥാന പഠിപ്പിക്കലുകൾഇതും ഇഷ്ടപ്പെട്ടേക്കാം
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
എനിക്ക് എങ്ങനെ ദൈവത്തോട് അടുക്കാം?
ദൈവത്തിന്റെ ഒരു സുഹൃത്താകാൻ നമ്മൾ ചെയ്യേണ്ട ഏഴു കാര്യങ്ങൾ
അടിസ്ഥാന പഠിപ്പിക്കലുകൾ
ദൈവത്തിന് ഒരു പേരുണ്ടോ?
ദൈവത്തിന് സർവശക്തൻ, സ്രഷ്ടാവ്, കർത്താവ് എന്നിങ്ങനെ നിരവധി സ്ഥാനപ്പേരുകൾ ഉണ്ട്. എന്നാൽ ബൈബിളിൽ ദൈവത്തിന്റെ വ്യക്തിപരമായ പേര് 7,000-ത്തിലധികം തവണ ഉപയോഗിച്ചിരിക്കുന്നു.
ബൈബിൾവാക്യങ്ങളുടെ വിശദീകരണം
സങ്കീർത്തനം 23:4-ന്റെ വിശദീകരണം—“മരണത്തിന്റെ നിഴൽവീണ താഴ്വരയിലൂടെയാണു ഞാൻ നടക്കുന്നതെങ്കിലും”
ദൈവത്തെ ആരാധിക്കുന്നവർക്കു ജീവിതത്തിൽ ബുദ്ധിമുട്ടേറിയ സമയങ്ങൾ ഉണ്ടാകുമ്പോൾപ്പോലും എങ്ങനെയാണ് ദൈവത്തിന്റെ കരുതലും സംരക്ഷണവും ആസ്വദിക്കാനാകുക?
ബൈബിൾചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ
തൂണിലും തുരുമ്പിലും ദൈവമുണ്ടോ?
ദൈവം സർവവ്യാപിയാണെന്ന് ബൈബിൾ പഠിപ്പിക്കുന്നുണ്ടോ? ദൈവത്തിന് ഒരു പ്രത്യേക വാസസ്ഥലമുണ്ടെന്നും നിങ്ങളെ വ്യക്തിപരമായി ദൈവത്തിന് അറിയാമെന്നും നിങ്ങൾക്ക് ഉറപ്പുണ്ടായിരിക്കാവുന്നത് എന്തുകൊണ്ടാണ്?
വീക്ഷാഗോപുരം
ദൈവത്തെ അറിയുന്നതുകൊണ്ടുള്ള പ്രയോജനം എന്താണ്?
ദൈവവുമായി ഒരു അടുത്ത ബന്ധം വളർത്തിയെടുക്കുന്നവരെ കാത്തിരിക്കുന്ന അനുഗ്രഹങ്ങൾ എന്താണ്?
ബൈബിൾപഠിപ്പിക്കലുകൾ
ബൈബിൾപഠന പരിപാടിയിലേക്കു സ്വാഗതം
ബൈബിൾ പഠിപ്പിക്കുന്ന ഒരു വ്യക്തിയുടെ സഹായത്തോടെ സൗജന്യമായി, നിങ്ങൾക്ക് സൗകര്യപ്രദമായ വിധത്തിൽ ബൈബിൾ പഠിക്കാം.
പ്രധാന ബൈബിൾപഠിപ്പിക്കലുകൾ