വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

എന്നും ജീവി​ക്കാം

എന്നും ജീവി​ക്കാം

ഡൗൺലോഡ്‌:

  1. 1. നൻമകൾ നൈർമ​ല്യ​ങ്ങൾ

    കാത്തീ​ടും മാനസങ്ങൾ

    അനന്തമായ്‌ ആനന്ദമായ്‌

    (കോറ​സി​നു മുമ്പ്‌)

    നിത്യജീവൻ നൽകും നാളുകൾ നിനവിൽ എന്നു​മൊ​ന്നായ്‌

    നിലാ​വെ​ന്ന​പോൽ തെളി​യു​ന്നൂ

    (കോറ​സ്‌)

    യാഹിന്നായ്‌ ജീവിക്കേ

    തൻ സ്‌നേ​ഹ​ത്തൂ​വൽക്കു​ള്ളിൽ പുൽകും ആർദ്ര​മായ്‌

    ചൊല്ലാം പ്രാർഥന

    ചെല്ലാം യാഹിൻ ചാരെ​യായ്‌ തോരാൻ കണ്ണുനീർ

    ജീവി​ക്കാം യാഹി​ന്നായ്‌ എന്നും ജീവി​ക്കാൻ

  2. 2. മായയാ​മീ ലോക​ത്തിൽ

    മയങ്ങാതെ മുന്നേ​റിൽ

    നേടി​ടാം പറുദീസ

    (കോറ​സി​നു മുമ്പ്‌)

    നൽജീവൻ നൽകും യാഹിന്നെ ആശ്രയി​ച്ചാൽ ആസ്വദി​ക്കാം

    പറുദീ​സ​യിൻ സന്തോ​ഷ​ങ്ങൾ