വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

കുട്ടി​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കുക

കുട്ടി​ക​ളെ​പ്പോ​ലെ​യാ​യി​രി​ക്കുക

ഡൗൺലോഡ്‌:

  1. 1. പൈത​ങ്ങൾപോൽ നമ്മൾ

    ഒന്നായ്‌ ചേർന്നു​നി​ന്നി​ടാം.

    ഗർവം​നി​റഞ്ഞ ലോക​ത്തിൽ നമ്മൾ

    നൽഹൃ​ദ​യം നാം കാത്തി​ടും.

    ഒന്നായ്‌ കാണും നാം, എല്ലാവ​രെ​യും യഹോവ കാണും​പോൽ.

    (കോറസ്‌)

    പൈതങ്ങൾപോൽ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാം നാം.

    കാണാം നാം മറ്റുള്ള​വ​രിൻ നന്മകളും.

    പൈത​ങ്ങൾപോൽ സ്‌നേ​ഹദയ ചൊരി​യും നാം.

    മറക്കാം മറ്റുള്ള​വ​രിൻ തിന്മക​ളും.

  2. 2. നാം പ്രായ​മേ​റി​ടു​മ്പോൾ

    സ്‌നേഹം മങ്ങും മായും ഭൂവിൽ.

    സഹോ​ദ​ര​രിൽ കാണും ദോഷങ്ങൾ

    പാഴാ​ക്കും സ്‌നേ​ഹ​ബ​ന്ധങ്ങൾ.

    ശ്രേഷ്‌ഠർ മറ്റു​ള്ളോർ എന്ന സദ്‌ചിന്ത ഇന്നേറെ ദൂരെ​യായ്‌.

    (കോറസ്‌)

    പൈതങ്ങൾപോൽ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാം നാം.

    കാണാം നാം മറ്റുള്ള​വ​രിൻ നന്മകളും.

    പൈത​ങ്ങൾപോൽ സ്‌നേ​ഹദയ ചൊരി​യും നാം.

    മറക്കാം മറ്റുള്ള​വ​രിൻ തിന്മക​ളും.

    പൈതൽപോൽ നമ്മൾ.

    (ബ്രിഡ്‌ജ്‌)

    ആനന്ദമോടെ

    യഹോ​വ​യെ നാം

    സേവിച്ചിടുമ്പോൾ

    ഓർക്കാം നാൾ നീളെ

    ഗർവ്വം നിറഞ്ഞ

    ഈ ലോക​ത്തിൽ നമ്മൾ

    നൽഹൃ​ദ​യം നേടാം പൈതൽപോൽ.

    (കോറസ്‌)

    പൈത​ങ്ങൾപോൽ തമ്മിൽത്ത​മ്മിൽ സ്‌നേ​ഹി​ക്കാം നാം.

    കാണാം നാം മറ്റുള്ള​വ​രിൻ നന്മകളും.

    പൈത​ങ്ങൾപോൽ സ്‌നേ​ഹദയ ചൊരി​യും നാം

    മറക്കാം മറ്റുള്ള​വ​രിൻ തിന്മക​ളും.

    പൈതൽപോൽ നമ്മൾ.