വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക

ധൈര്യ​വും മനക്കരു​ത്തും ഉള്ളവരാ​യി​രി​ക്കുക

ഡൗൺലോഡ്‌:

  1. 1. പ്രഭാ​ത​മാ​യി

    ഉണർന്നവൾ

    സ്‌തു​തി​ക്കു​ന്നു ഹൃദയാൽ

    യാഹി​നെ​ന്നും നീ,

    പ്രിയർക്കാ​യും നീ

    തോളിൽ ജീവി​ത​ഭാ​രം,

    ചുമന്നീ​ടും നേരം

    കൈവി​ടാ​തെ എന്നും കാക്കും യാഹ്‌.

    എന്നുള്ളിൽ ഉണ്ടെ​ന്നെ​ന്നു​മായ്‌

    നിൻ രാജ്യ​ഗീ​തങ്ങൾ.

    (കോറസ്‌)

    ഭയന്നീടേണ്ടാ നീ,

    ഞാൻ നിന്റെ ദൈവം

    നിൻ നിഴലായ്‌ ഞാൻ,

    കൂടെ​യു​ണ്ടെ​ന്നും.

    രാജ്യ​ഗീ​ത​ങ്ങ​ളാൽ,

    ബലമേ​കി​ടും നീ

    കാത്തീ​ടും നിന്നെ തൻ,

    കൺമണി​പോ​ലെ​ന്നും.

    (ബ്രിഡ്‌ജ്‌)

    എന്നുമെൻ കരങ്ങൾ

    ക്ഷീണമേറ്റാലും

    കരുതീ​ടും കുടും​ബ​ത്തെ

    നൽസഹായമായ്‌

    കനിവേകുന്നോരായ്‌

    എനിക്കുണ്ട്‌ എൻ പ്രിയർ.

  2. 2. ചിറകടി-

    ച്ചുയർന്നവൾ

    കഴുക​നെ​ന്ന​പോൽ,

    ഉയരങ്ങൾ നീ

    ചിറകിൻ കീഴാക്കി

    നിൻ മൗനമാ​കും പ്രാർഥന,

    നിന​ക്കേ​കും ധൈര്യ​വും

    അധ്വാ​നി​ച്ചീ​ടും വീടി​നായ്‌

    നേടും ഞാൻ ജീവിതം ധൈര്യ​ത്താൽ,

    തളർന്നീ​ടി​ല്ല ഞാൻ.

    (കോറസ്‌)

    ഭയന്നീടേണ്ടാ നീ,

    ഞാൻ നിന്റെ ദൈവം

    നിൻ നിഴലായ്‌ ഞാൻ,

    കൂടെ​യു​ണ്ടെ​ന്നും.

    രാജ്യ​ഗീ​ത​ങ്ങ​ളാൽ,

    ബലമേ​കി​ടും നീ

    കാത്തീ​ടും നിന്നെ തൻ,

    കൺമണി​പോ​ലെ​ന്നും.

    കാത്തീ​ടും നിന്നെ തൻ,

    കൺമണി​പോ​ലെ​ന്നും.