വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

നിൽക്കു, ചിന്തിക്കു, പ്രാർഥി​ക്കു

നിൽക്കു, ചിന്തിക്കു, പ്രാർഥി​ക്കു

ഡൗൺലോഡ്‌:

  1. 1. ദ്രോഹം നേരിട്ട്‌ ജീവി​ക്കു​കിൽ

    നമ്മൾ ക്ഷീണി​ത​രാ​കാ​മീ നാളു​ക​ളിൽ.

    സഹിക്കാനുള്ളൊരാവതു നേടാൻ

    പ്രാർഥിക്ക യാഹോ​ടു നാം.

    യാഹോടു നാം.

    (കോറസ്‌)

    തളർന്നീടാതെ നാം

    യാഹിനെ ആശ്രയി​ക്കാം

    ശാന്തരായ്‌ നേരി​ടാം.

    മൗനമായ്‌ പ്രാർഥി​ക്കിൽ

    നിസ്സഹായർ നമ്മെ

    ദൈവം താൻ കാത്തു​കൊ​ണ്ടീ​ടും.

    മാർഗേ നടത്തും നാഥൻ താൻ.

    പ്രാർഥിക്കാമേകീടാം

    യാഹിന്നാനന്ദം.

    അഭയമവൻ.

  2. 2. പ്രയാ​സ​ങ്ങ​ളു​ണ്ടെ​ന്നെ​ന്നു​മായ്‌.

    വകയില്ലെല്ലാ ആവശ്യ​ങ്ങൾക്കു​മായ്‌.

    എന്നാലും നാം ഉദാര​രാ​യി​ടും

    പ്രിയർക്കു സാന്ത്വ​ന​മായ്‌,

    സാന്ത്വനമായ്‌.

    (കോറസ്‌)

    നിർഭയം ജീവി​ക്കാം.

    യാഹിനെ ആശ്രയി​ക്കാം

    തെളിഞ്ഞീടും വഴി.

    ശാന്തമായ്‌ പ്രാർഥി​ക്കിൽ

    ബലഹീനർ നമ്മെ

    ദൈവം താൻ കാത്തു​കൊ​ണ്ടീ​ടും.

    മാർഗേ നടത്തും നാഥൻ താൻ.

    പ്രാർഥിക്കാമേകീടാം

    യാഹിന്നാനന്ദം.

    അഭയമവൻ.

    (കോറസ്‌)

    യാഹിനെ നാം ആശ്രയി​ക്കാം.

    തെളിഞ്ഞീടും വഴി.

    ശാന്തമായ്‌ പ്രാർഥി​ക്ക

    ബലഹീനർ നമ്മെ

    ദൈവം താൻ കാത്തു​കൊ​ണ്ടീ​ടും.

    മാർഗേ നടത്തും നാഥൻ താൻ.

    പ്രാർഥിക്കാമേകീടാം

    യാഹിന്നാനന്ദം

    നന്ദിയോടെന്നും.