വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ നമ്മളെ അറിയു​ന്നു

യഹോവ നമ്മളെ അറിയു​ന്നു

ഡൗൺലോഡ്‌:

  1. 1. എൻ മനമോ നീ അറിവൂ ആദ്യമായ്‌,

    ഞാനു​രു​വാ​കും എന്നോ നാൾ മുന്നേ

    എന്നുയി​രായ്‌ എന്നുള്ളി​ലായ്‌

    നിൻ സ്‌നേഹം പാർക്കും ദീപമായ്‌.

    എൻ വഴികൾ നീ അറിഞ്ഞു.

    (കോറസ്‌)

    എൻ ദൈവ​മോ എന്നുള്ള​മോ

    എന്നെന്നു​മായ്‌ കാണു​ന്നു​വോൻ,

    എൻ സ്‌നേ​ഹ​മോ​ലും ചെയ്‌തി​യും

    എന്നാത്മ നൊമ്പ​ര​ങ്ങ​ളും.

    ഹൃദയ​ങ്ങ​ളിൽ കരയു​മ്പോ​ഴും

    കദനങ്ങ​ളാൽ നിറയു​മ്പോ​ഴും

    അറിയു​ന്നോ​രെൻ പിതാ​വു​പോൽ യാഹു​ണ്ടി​താ

    കൂടെ.

  2. 2. ഒരു താതൻ നൽകും തണൽ കരുത​ലായ്‌

    ഒരു നല്ല നാളി​ന്നാ​യെ​ന്നും

    പുതു​ലോ​കം വരു​മ്പോൾ എന്നും നാം

    മാറും മനവും നേരിൻ വഴിയെ

    യാഹത​ല്ലോ കാൺമത്‌.

    (കോറസ്‌)

    എൻ ദൈവ​മോ എന്നുള്ള​മോ

    എന്നെന്നു​മായ്‌ കാണു​ന്നു​വോൻ

    എൻ സ്‌നേ​ഹ​മോ​ലും ചെയ്‌തി​യും

    എന്നാത്മ നൊമ്പ​ര​ങ്ങ​ളും.

    ഹൃദയ​ങ്ങ​ളിൽ കരയു​മ്പോ​ഴും

    കദനങ്ങ​ളാൽ നിറയു​മ്പോ​ഴും

    അറിയു​ന്നോ​രെൻ പിതാ​വു​പോൽ യാഹു​ണ്ടി​താ

    കൂടെ.

    (ബ്രിഡ്‌ജ്‌)

    ഹൃദയമുലഞ്ഞപ്പോൾ എന്നരി​കി​ലാ​യവൻ ഉണ്ടെ​ന്നെ​ന്നും യാഹെ​ന്നും

    മിഴി നനഞ്ഞെ​ന്നും കരം ഞാനു​യർത്തി​ടു​മ്പോൾ

    കരുതി​ടും ദൈവം കരുണാ​മയൻ അവൻ.

    (കോറസ്‌)

    എൻ ദൈവ​മോ എന്നുള്ള​മോ

    എന്നെന്നു​മായ്‌ കാണു​ന്നു​വോൻ,

    എൻ സ്‌നേ​ഹ​മോ​ലും ചെയ്‌തി​യും

    എന്നാത്മ നൊമ്പ​ര​ങ്ങ​ളും.

    ഹൃദയ​ങ്ങ​ളിൽ കരയു​മ്പോ​ഴും

    കദനങ്ങ​ളാൽ നിറയു​മ്പോ​ഴും

    അറിയു​ന്നോ​രെൻ പിതാ​വു​പോൽ യാഹു​ണ്ടി​താ.

    (കോറസ്‌)

    ദൈവം എന്നുള്ള​മോ

    എന്നെന്നു​മായ്‌ കാണു​ന്നു​വോൻ,

    എൻ സ്‌നേ​ഹ​മോ​ലും ചെയ്‌തി​യും

    എന്നാത്മ നൊമ്പ​ര​ങ്ങ​ളും.

    ഹൃദയ​ങ്ങ​ളിൽ കരയു​മ്പോ​ഴും

    കദനങ്ങ​ളാൽ നിറയു​മ്പോ​ഴും

    അറിയു​ന്നോ​രെൻ പിതാ​വു​പോൽ യാഹു​ണ്ടി​താ

    കൂടെ.