വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

യഹോവ ഭാരങ്ങൾ താങ്ങും

യഹോവ ഭാരങ്ങൾ താങ്ങും

ഡൗൺലോഡ്‌:

  1. 1. ഇന്നലെ കണ്ടു നിൻ മുഖം

    ശോക സാന്ദ്ര​മായ്‌.

    ആർദ്ര​മാം ദൈവ​സ്‌നേ​ഹം

    മറന്നീ​ട​ല്ലേ നീ.

    (കോറ​സി​നു മുമ്പ്‌)

    നിൻ ചാരെ​യായ്‌

    കണ്ണുനീ​രിൽ നിന്റെ ദൈവം.

    (കോറസ്‌)

    അഭയമാക്കാം യാഹിനെ.

    ദുഃഖ​ങ്ങ​ളിൽ ദൈവം താങ്ങും

    തൻ കൃപയാൽ.

    കേൾക്കും നിന്നെ അറിയു​ന്നു നിൻ നൊമ്പ​രങ്ങൾ.

    ഭാരങ്ങൾ ഏറ്റിടാൻ ദൈവം താങ്ങും.

    ദൈവം താങ്ങും. ദൈവം താങ്ങും.

  2. 2. കണ്ണുയർത്തി കാൺക നീ

    പുതു​ലോ​കം വന്നിതാ.

    ഇല്ല ഇനി കണ്ണുനീർ

    ക്രിസ്‌തു വാണി​ടും നാളിൽ.

    (കോറ​സി​നു മുമ്പ്‌)

    അന്നോളം നാം

    സഹിച്ചു​നി​ന്നീ​ടാം

    എന്നും.

    (കോറസ്‌)

    നമ്മളഭയമാക്കാം യാഹിനെ.

    ദുഃഖ​ങ്ങ​ളിൽ ദൈവം താങ്ങും

    തൻ കൃപയാൽ.

    കേൾക്കും നിന്നെ അറിയു​ന്നു നിൻ നൊമ്പ​രങ്ങൾ.

    ഭാരങ്ങൾ ഏറ്റിടാൻ ദൈവം താങ്ങും.

    ദൈവം താങ്ങും. ദൈവം താങ്ങും. ദൈവം താങ്ങും.

    (കോറസ്‌)

    അഭയമാക്കാം യാഹിനെ.

    ദുഃഖ​ങ്ങ​ളിൽ ദൈവം താങ്ങും.

    തൻ കൃപയാൽ.

    കേൾക്കും നിന്നെ അറിയു​ന്നു

    നിൻ നൊമ്പ​രങ്ങൾ.

    ഭാരങ്ങൾ ഏറ്റിടാൻ ദൈവം താങ്ങും. ദൈവം താങ്ങും.

    ദൈവം താങ്ങും. ദൈവം താങ്ങും. ദൈവം താങ്ങും.