നന്ദിയുള്ളവരായിരിക്കുക
ഡൗൺലോഡ്:
മമ്മീ, പപ്പാ,
നിറഞ്ഞ സ്‌നേഹത്തോടെ ഞാൻ,
എനിക്കേറ്റം പ്രിയം ഉള്ളോർ
എന്നു ഞാൻ എഴുതട്ടെ.
ഉണരുമെന്നും പുലർകാലെ,
പുറത്ത് പോകാൻ ഒരുക്കും!
നന്ദിയേകീടുവാനെന്നും
എത്രയേറെ കാര്യങ്ങൾ.
പഠിപ്പിക്കുമെന്നും
യാഹിൻ വഴികളെ,
ചൊല്ലിടും കാര്യങ്ങൾ
ചെയ്‌തുകാണിക്കും.
പപ്പാ, മമ്മാ,
ഞാൻ സ്‌നേഹിക്കുന്നു.
സത്യമീ കാര്യമെല്ലാം
നന്ദി! യാഹേ ഇവർക്കായി!