വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

പ്രായ​മു​ള്ള​വരെ ബഹുമാ​നി​ക്കുക

പ്രായ​മു​ള്ള​വരെ ബഹുമാ​നി​ക്കുക

ഡൗൺലോഡ്‌:

  1. 1. പ്രായ​മു​ള്ളോ​രെ ശ്രദ്ധി​ച്ചീ​ടാൻ

    എനിക്ക​തെ​ന്തി​ഷ്ടം.

    കേട്ടു​പ​ഠി​ക്കാ​നായ്‌ എന്തെല്ലാം

    നിങ്ങൾ കൂട്ടു​കാ​രാ​യാൽ!

    ജീവി​ത​കഥ കേൾക്കാൻ,

    പോയ്‌ക്കണ്ട ദേശമാ​ളു​കൾ,

    ചെറു​പ്പ​നാൾമു​തൽ വിശ്വ​സ്‌തം

    സേവി​ച്ചാ​നാ​ളു​കൾ.

    അന്നു നിങ്ങൾ ഏറെ ചെയ്‌തു

    നന്മ ചെയ്‌വാൻ വഴി തേടി

    ഇന്നു നിങ്ങൾ

    സന്തുഷ്ട​രാ​ണെ​ന്ന​റി​ഞ്ഞീ​ടാം.

    പ്രായ​മു​ള്ളോ​രെ ആദരി​ക്കാൻ

    എനിക്കി​ന്നെ​ന്തി​ഷ്ടം!

    ഒരു നാൾ ഞാനും വളർന്ന്‌,

    നിങ്ങ​ളെ​പ്പോ​ലാ​യ്‌ത്തീ​രും.