സകലതരം ആളുകളെയും സ്നേഹിക്കുക
ഡൗൺലോഡ്:
1. ഞാൻ കണ്ടീടുന്നോരെല്ലാം, വ്യത്യസ്തരാണത്രേ
എൻ സാദൃശ്യത്തിലുള്ളോർ ഇല്ലാരുമില്ലത്രേ!
ഓരോ നിറമുള്ളോരും വൈകല്യമുള്ളോരും
ചിലർ സംസാരിച്ചിടും ഭാഷകൾ വ്യത്യസ്തം
എന്നാൽ ഞാൻ ‘ഹായ്’ ചൊല്ലുമ്പോൾ, സന്തോഷത്താലേറിടുന്നു,
അവർ ചിരി, നൽകും സന്തോഷം ഞങ്ങളിപ്പോൾ
ഒന്നുപോൽ സ്നേഹിപ്പൂ യാഹ് എല്ലാവരെയും
നമുക്കെല്ലാം നല്ലവൻ യാഹ് ആയ്ത്തീർന്നിടാം അവനെപ്പോലെ മറ്റുള്ളോരേം ക്ഷണിച്ചിടാം