ഡിസംബർ 25-31
ഇയ്യോബ് 30–31
ഗീതം 28, പ്രാർഥന
ആമുഖപ്രസ്താവനകൾ (1 മിനി.)
ദൈവവചനത്തിലെ നിധികൾ
“ഇയ്യോബ് എങ്ങനെയാണ് നിർമലത കാത്തുസൂക്ഷിച്ചത്?:” (10 മിനി.)
ആത്മീയരത്നങ്ങൾ: (10 മിനി.)
ഇയ്യ 31:35—നമ്മളോട് ആരെങ്കിലും തന്റെ വിഷമങ്ങൾ പറയുമ്പോൾ നമുക്ക് എങ്ങനെ ഇയ്യോബിന്റെ കൂട്ടുകാരെപ്പോലെയാകാതിരിക്കാം? (w05 11/15 11 ¶3)
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് നിങ്ങൾ കണ്ടെത്തിയ ആത്മീയരത്നങ്ങൾ പങ്കുവെക്കാം. (യഹോവയെക്കുറിച്ചോ ശുശ്രൂഷയെക്കുറിച്ചോ മറ്റ് ആശയങ്ങളോ ഉൾപ്പെടുത്താം.)
ബൈബിൾവായന: (4 മിനി.) ഇയ്യ 31:15-40 (th പാഠം 5)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യസന്ദർശനം: (4 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. നമ്മുടെ ബൈബിൾപഠനപരിപാടിയെക്കുറിച്ച് പറയുക, ബൈബിൾപഠനത്തെക്കുറിച്ചുള്ള സന്ദർശകകാർഡ് കൊടുക്കുക. (th പാഠം 1)
മടക്കസന്ദർശനം: (3 മിനി.) സംഭാഷണത്തിനുള്ള മാതൃകയിൽ കൊടുത്തിരിക്കുന്ന വിഷയം ഉപയോഗിച്ച് തുടങ്ങുക. വീട്ടുകാരനെ മീറ്റിങ്ങിനു ക്ഷണിക്കുക, രാജ്യഹാളിൽ എന്താണ് നടക്കുന്നത്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) പരിചയപ്പെടുത്തി ചർച്ച ചെയ്യുക. (th പാഠം 11)
പ്രസംഗം: (5 മിനി.) g16.3 8-9—വിഷയം: സ്വവർഗരതിയെക്കുറിച്ചുള്ള ബൈബിളിന്റെ വീക്ഷണം എനിക്ക് എങ്ങനെ വിശദീകരിക്കാം? (th പാഠം 14)
ക്രിസ്ത്യാനികളായി ജീവിക്കാം
“അശ്ലീലം തെറ്റായിരിക്കുന്നത് എന്തുകൊണ്ട്?:” (7 മിനി.) ചർച്ചയും വീഡിയോയും.
പ്രാദേശികാവശ്യങ്ങൾ: (8 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) bt അധ്യാ. 4 ¶1-8
ഉപസംഹാരപ്രസ്താവനകൾ (3 മിനി.)
ഗീതം 74, പ്രാർഥന