ദൈവവചനത്തിലെ നിധികൾ
“ദൈവത്തിനു മനുഷ്യനെക്കൊണ്ട് എന്തു പ്രയോജനം?”
ദൈവത്തിനു നമ്മളെക്കൊണ്ട് ഒരു ഗുണവുമില്ലെന്ന് എലീഫസ് വാദിച്ചു (ഇയ്യ 22:1, 2; w05 9/15 27 ¶1-3)
നമ്മൾ നീതിമാന്മാരാണോ അല്ലയോ എന്നതൊന്നും ദൈവം ശ്രദ്ധിക്കുന്നില്ലെന്ന് എലീഫസ് പറഞ്ഞു (ഇയ്യ 22:3; w95 2/15 27 ¶6)
തന്നെ നിന്ദിക്കുന്ന സാത്താനു മറുപടി കൊടുക്കാൻ കഴിയുന്ന വിധത്തിലായിരിക്കണം നമ്മുടെ പ്രവർത്തനങ്ങൾ (സുഭ 27:11; w03 4/15 14-15 ¶10-12)
ധ്യാനിക്കാൻ: സർവശക്തനു നിങ്ങളെക്കൊണ്ട് പ്രയോജനമുണ്ട് എന്ന് അറിയുമ്പോൾ നിങ്ങൾക്ക് എന്തു തോന്നുന്നു?