വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഫെബ്രുവരി 8-14

നെഹെമ്യാവു 5-8

ഫെബ്രുവരി 8-14
  • ഗീതം 123, പ്രാർഥന

  • ആമുഖപ്രസ്‌താനകൾ (3 മിനി. വരെ)

ദൈവത്തിലെ നിധികൾ

  • “നെഹെമ്യാവ്‌ കഴിവുറ്റ ഒരു മേൽവിചാകൻ:” (10 മിനി.)

    • നെഹെ 5:1-7—നെഹെമ്യാവ്‌ ആളുകളുടെ ദുരിതം ശ്രദ്ധിക്കുയും നടപടി സ്വീകരിക്കുയും ചെയ്‌തു (w06  2/1 9 ¶2)

    • നെഹെ 5:14-19—നെഹെമ്യാവ്‌ എളിമ, നിസ്വാർഥത, വിവേനാപ്രാപ്‌തി തുടങ്ങിയ ഗുണങ്ങൾ പ്രകടമാക്കി (w06 2/1 10 ¶4)

    • നെഹെ 8:8-12—നെഹെമ്യാവ്‌ ആളുകൾക്ക് ആത്മീയ മാർഗനിർദേശങ്ങൾ നൽകുന്നതിൽ പങ്കാളിയായി (w06  2/1 11 ¶4)

  • ആത്മീയമുത്തുകൾക്കായി കുഴിക്കുക: (8 മിനി.)

    • നെഹെ 6:5—സൻബല്ലത്ത്‌, നെഹെമ്യാവിന്‌ “തുറന്നിരിക്കുന്ന ഒരു എഴുത്ത്‌” അയച്ചത്‌ എന്തുകൊണ്ട്? (w06 2/1 9 ¶3)

    • നെഹെ 6:10-13—ശെമയ്യാവിന്‍റെ ആലോചന നെഹെമ്യാവു സ്വീകരിക്കാതിരുന്നത്‌ എന്തുകൊണ്ട്? (w07 7/1 30 ¶15)

    • ഈ ആഴ്‌ചയിലെ ബൈബിൾവായന യഹോയെപ്പറ്റി എന്നെ എന്താണ്‌ പഠിപ്പിക്കുന്നത്‌?

    • ഈ ആഴ്‌ചയിലെ ബൈബിൾവായിൽനിന്ന് ഏതൊക്കെ വിവരങ്ങളാണ്‌ എനിക്ക് ശുശ്രൂയിൽ ഉപയോഗിക്കാവുന്നത്‌?

  • ബൈബിൾവായന: നെഹെ 6:14–7:7എ (4 മിനി. വരെ)

വയൽസേത്തിനു സജ്ജരാകാം

  • ആദ്യസന്ദർശനം: (2 മിനി. വരെ) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിക്കുക. മടക്കസന്ദർശത്തിന്‌ അടിത്തറ പാകുക.

  • മടക്കസന്ദർശനം: (4 മിനി. വരെ) ദുരിതങ്ങൾ അവസാനിക്കുമോ? എന്ന ലഘുലേഖ അവതരിപ്പിച്ചപ്പോൾ താത്‌പര്യം കാണിച്ച വ്യക്തിക്ക് മടക്കസന്ദർശനം എങ്ങനെ നടത്താമെന്ന് അവതരിപ്പിക്കുക. അടുത്ത സന്ദർശത്തിന്‌ അടിത്തറ പാകുക.

  • ബൈബിൾപഠനം: (6 മിനി. വരെ) ബൈബിൾപഠനം നടത്തുന്നത്‌ അവതരിപ്പിക്കുക. (bh 28-29 ¶4-5)

ക്രിസ്‌ത്യാനിളായി ജീവിക്കാം

  • ഗീതം 62

  • ‘നല്ല വേലയ്‌ക്കായി’ നിങ്ങൾ ‘യത്‌നിക്കുന്നുണ്ടോ?’ (15  മിനി.) 2014 സെപ്‌റ്റംബർ 15, വീക്ഷാഗോപുരം 3-6 പേജുകൾ അടിസ്ഥാമാക്കി ഒരു മൂപ്പൻ നടത്തുന്ന പ്രസംഗം. 2015 ഡിസംറിലെ JW പ്രക്ഷേത്തിൽ വന്ന സഹോന്മാരേ—നല്ല വേലയ്‌ക്കായി യത്‌നിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക. നല്ല വേലയ്‌ക്കായി യത്‌നിക്കേണ്ടതിന്‍റെ കാരണങ്ങൾ എടുത്തുയുക. ഒരു സഹോരന്‌ ഇക്കാര്യം എങ്ങനെ ചെയ്യാൻ കഴിയുമെന്ന് വിശദീരിക്കുക. ശുശ്രൂഷാദാന്മാരും മൂപ്പന്മാരും ആയി സേവിക്കാൻ യോഗ്യത നേടുന്നതിന്‌ ശ്രമിക്കാൻ സഹോന്മാരെ ദയാപൂർവം പ്രോത്സാഹിപ്പിക്കുക.

  • സഭാ ബൈബിൾപഠനം: Smy കഥ 98, 99 (30 മിനി.)

  • പുനരലോവും അടുത്ത ആഴ്‌ചയിലെ പരിപാടിളുടെ പൂർവാലോവും (3 മിനി.)

  • ഗീതം 8, പ്രാർഥന