ദൈവവചനത്തിലെ നിധികൾ
എങ്ങനെ സംസാരിക്കണമെന്നതിനു നല്ലൊരു മാതൃക
സംസാരിക്കാൻ പറ്റിയ സമയത്തിനുവേണ്ടി എസ്ഥേർ കാത്തിരുന്നു (എസ്ഥ 7:2; ia 161-162 ¶15-16)
നയത്തോടും ആദരവോടും കൂടെ എസ്ഥേർ സംസാരിച്ചു (എസ്ഥ 7:3; ia 162 ¶17)
എസ്ഥേർ സത്യസന്ധമായി തുറന്ന് സംസാരിച്ചു (എസ്ഥ 7:4; ia 162-163 ¶18-19)
സ്വയം ചോദിക്കുക, ‘കുടുംബാംഗങ്ങളുമായി സംസാരിക്കുമ്പോൾ എസ്ഥേറിന്റെ മാതൃക എനിക്ക് എങ്ങനെ അനുകരിക്കാം?’