ഇയ്യോ ബിന് പുനരു ത്ഥാ ന ത്തിൽ ഉറച്ച വിശ്വാ സ മു ണ്ടാ യി രു ന്നു
പുനരുത്ഥാനത്തിൽ വരുത്താ നുള്ള ദൈവ ത്തി ന്റെ കഴിവിൽ ഇയ്യോബ് വിശ്വാ സം പ്രകട മാ ക്കി
-
ഇയ്യോബ് ഒരു വൃക്ഷത്തി
ന്റെ—ഒലിവു മരം ആയിരി ക്കാം—ദൃഷ്ടാന്തം ഉപയോ ഗിച്ച് തന്നെ പുനരു ത്ഥാ ന ത്തിൽ വരുത്താ നുള്ള ദൈവ ത്തി ന്റെ കഴിവിൽ വിശ്വാ സം പ്രകട മാ ക്കി -
ഒലിവു
മ ര ത്തി ന്റെ തായ്ത്തടി നശിച്ചു പോ യാ ലും അതിന്റെ വ്യാപി ച്ചു കി ട ക്കുന്ന വേരുപടലം, വീണ്ടും പൊട്ടി ക്കി ളിർക്കാൻ അതിനെ സഹായി ക്കു ന്നു. വേരുകൾ നശിക്കാ ത്തി ട ത്തോ ളം കാലം മരം വീണ്ടും കിളിർക്കും -
നീണ്ട വരൾച്ച
യ്ക്കു ശേഷം പുതുമഴ വന്നാൽ ഒലിവു മ ര ത്തി ന്റെ ഉണങ്ങിയ കുറ്റി പോലും വീണ്ടും “ഒരു തൈ പോ ലെ തളിർ വിടും”