എസ്ഥേർ യഹോ വ യ്ക്കു വേ ണ്ടി യും ദൈവ ജ ന ത്തി നു വേ ണ്ടി യും നിസ്വാർഥ മാ യി പ്രവർത്തി ച്ചു
യഹോവയെയും ദൈവ ജ ന ത്തെ യും പ്രതി എസ്ഥേർ ധൈര്യ വും നിസ്വാർഥ ത യും കാണിച്ചു
-
എസ്ഥേരും മൊർദെ
ഖാ യി യും സുരക്ഷി ത രാ യി രു ന്നു. പക്ഷെ, എല്ലാ യഹൂദ രെ യും വധിക്കാ നുള്ള ഹാമാന്റെ ഉത്തരവ് സാമ്രാ ജ്യ ത്തിൽ എല്ലായി ട ത്തും വ്യാപി ച്ചു കൊ ണ്ടി രു ന്നു -
ക്ഷണിക്കാ
തെ രാജസ ന്നി ധി യിൽ ചെല്ലു ക വഴി എസ്ഥേർ അവളുടെ ജീവൻ വീണ്ടും അപകട ത്തി ലാ ക്കി. അവൾ തന്റെ ജനത്തി നു വേണ്ടി കേഴു ക യും രാജശാ സനം പിൻവ ലി ക്കാൻ അപേക്ഷി ക്കു ക യും ചെയ്തു -
രാജാ
വി ന്റെ നാമത്തിൽ പുറ പ്പെ ടു വിച്ച ഉത്തരവ് പിൻവ ലി ക്കാൻ കഴിയു മാ യി രു ന്നില്ല. അതു കൊണ്ട് ഒരു പുതിയ നിയമം ഉണ്ടാക്കാൻ രാജാവ് എസ്ഥേരി നെ യും മൊർദെ ഖാ യി യെ യും അധികാ ര പ്പെ ടു ത്തി