അതിഥി കളെ സ്വീക രി ക്കുക
മാർച്ച് 23-ന് നടക്കുന്ന സ്മാ
-
ഇരിപ്പി
ട ത്തി ലേക്ക് നേരെ പോയി പരിപാ ടി തുടങ്ങാൻ കാത്തി രി ക്കു ന്ന തി നു പകരം സന്ദർശ ക രെ യും നിഷ്ക്രി യ രാ യ വ രെ യും ഊഷ്മ ള മായ പുഞ്ചി രി യോ ടും അഭിവാ ദ ന ത്തോ ടും കൂടെ സ്വാഗതം ചെയ്യുക -
നിങ്ങൾ വ്യക്തി
പ ര മാ യി ക്ഷണിച്ച വരെ സ്വീക രി ക്കാൻ ഉത്സാഹം കാണി ക്കു മ്പോൾത്തന്നെ നമ്മുടെ ക്ഷണക്കത്ത് സ്വീക രി ച്ചു വ ന്ന വ രെ യും പ്രത്യേ കം ശ്രദ്ധി ക്കുക. പുതി യ വരെ അടുത്ത് ഇരുത്തുക. അവർക്ക് ബൈബി ളും പാട്ടു പു സ്ത ക വും കാണി ച്ചു കൊ ടു ക്കുക -
പ്രസം
ഗ ത്തി നു ശേഷം അവർക്കു ണ്ടാ കാ വുന്ന ചോദ്യ ങ്ങൾക്ക് ഉത്തരം കൊടു ക്കാൻ അവരുടെ അടുക്കൽ ചെല്ലുക. അടുത്ത യോഗ ത്തി നാ യി ഹാൾ ഒഴിഞ്ഞു കൊ ടു ക്കേ ണ്ട തു ണ്ടെ ങ്കിൽ ഒന്നുരണ്ടു ദിവസ ത്തി നു ള്ളിൽ ആ വ്യക്തിയെ സന്ദർശി ക്കാൻ വേണ്ട ക്രമീ ക രണം ചെയ്യുക. അദ്ദേഹ വു മാ യി ബന്ധപ്പെ ടാ നുള്ള വിവരങ്ങൾ നിങ്ങളു ടെ കൈവശം ഇല്ലെങ്കിൽ ഇങ്ങനെ പറയാ വു ന്ന താണ്: “ഈ പരിപാ ടി യെ ക്കു റിച്ച് നിങ്ങളു ടെ അഭി പ്രാ യം അറിയാൻ ആഗ്രഹ മുണ്ട്. എപ്പോ ഴാ യി രി ക്കും നിങ്ങളെ ഒന്ന് കാണാൻ പറ്റുക?”