യഹോവ തന്റെ ജനത്തി നാ യി കരുതു ന്നു
ഉദാര
‘സൈന്യ ങ്ങ ളു ടെ അധിപ നായ യഹോവ എല്ലാ ജനങ്ങൾക്കും വേണ്ടി ഒരു വിരുന്ന് ഒരുക്കും’
-
ബൈബിൾക്കാ
ല ങ്ങ ളിൽ, ആളുകൾ ഒരുമി ച്ചി രുന്ന് ഭക്ഷണം കഴിക്കു ന്നത് സമാധാ ന ത്തെ യും സൗഹൃ ദ ത്തെ യും അർഥമാ ക്കി യി രു ന്നു.
“മജ്ജ നിറഞ്ഞ സമ്പുഷ്ട മായ വിഭവ ങ്ങ ളും അരി ച്ചെ ടുത്ത മേത്തരം വീഞ്ഞും വിളമ്പും”
-
സമ്പുഷ്ട
മായ വിഭവ ങ്ങ ളും മേത്തരം വീഞ്ഞും, യഹോവ നമുക്ക് നൽകുന്ന ഏറ്റവും മികച്ച ആത്മീയ ഭക്ഷണത്തെ ചിത്രീ ക രി ക്കു ന്നു.