മാർച്ച് 6-12
യിരെമ്യ 1-4
ഗീതം 23, പ്രാർഥന
ആമുഖ
പ്ര സ്താ വ നകൾ (3 മിനി. വരെ)
ദൈവ വ ച ന ത്തി ലെ നിധികൾ
“നിന്നെ രക്ഷിക്കാൻ ഞാൻ നിന്റെ
കൂ ടെ യുണ്ട്:” (10 മിനി.) (യിരെമ്യ—ആമുഖം എന്ന വീഡി
യോ പ്ലേ ചെയ്യുക.) യിര 1:6—പുതിയ നിയമനം സ്വീക
രി ക്കാൻ യിരെ മ്യ ക്കു മടിയാ യി രു ന്നു (w11 3/15 29 ¶4) യിര 1:7-10, 17-19—യിരെ
മ്യ യെ ബലപ്പെ ടു ത്തു ക യും ശക്തീക രി ക്കു ക യും ചെയ്യു മെന്ന് യഹോവ ഉറപ്പു കൊടു ത്തു (w05 12/15 23 ¶18; jr-E 88 ¶14-15)
ആത്മീയ
മു ത്തു കൾക്കാ യി കുഴി ക്കുക: (8 മിനി.) യിര 2:13, 18—അവിശ്വ
സ്ത രായ ഇസ്രാ യേ ല്യർ ചെയ്ത മോശ മായ രണ്ടു കാര്യങ്ങൾ എന്തെല്ലാ മാണ്? (w07 3/15 9 ¶8) യിര 4:10—യഹോവ ഏത് അർഥത്തി
ലാണ് തന്റെ ജനത്തെ ‘കബളി പ്പി ച്ചത്?’ (w07 3/15 9 ¶4) ഈ ആഴ്ചത്തെ ബൈബിൾവാ
യന യഹോ വ യെ പ്പറ്റി എന്നെ എന്താണ് പഠിപ്പി ക്കു ന്നത്? ഈ ആഴ്ചത്തെ ബൈബിൾവാ
യ ന യിൽനിന്ന് ഏതൊക്കെ വിവര ങ്ങ ളാണ് എനിക്ക് വയൽശു ശ്രൂ ഷ യിൽ ഉപയോ ഗി ക്കാ വു ന്നത്?
ബൈബിൾവാ
യന: (4 മിനി. വരെ) യിര 4:1-10
വയൽസേ വ ന ത്തി നു സജ്ജരാ കാം
ഈ മാസത്തെ അവതര
ണങ്ങൾ തയ്യാറാ കുക: (15 മിനി.) “മാതൃ കാ വ ത ര ണങ്ങൾ” അടിസ്ഥാ ന മാ ക്കി യുള്ള ചർച്ച. മാതൃ കാ വ ത ര ണ ത്തി ന്റെ ഓരോ വീഡി യോ യും പ്ലേ ചെയ്യുക, സവി ശേ ഷ തകൾ ചർച്ച ചെയ്യുക.
ക്രിസ്ത്യാ നി ക ളാ യി ജീവി ക്കാം
സംഘട
ന യു ടെ നേട്ടങ്ങൾ: (7 മിനി.) സംഘട ന യു ടെ നേട്ടങ്ങൾ എന്ന മാർച്ചി ലെ വീഡി യോ പ്ലേ ചെയ്യുക. മാർച്ച് 18-ന് ആരംഭി
ക്കുന്ന സ്മാരക പ്രചാരണ പരിപാ ടി: (8 മിനി.) 2016 ഫെബ്രു വ രി യി ലെ ജീവിത-സേവന യോഗ ത്തി നുള്ള പഠനസ ഹാ യി യു ടെ 8-ാം പേജിലെ വിവരങ്ങൾ അടിസ്ഥാ ന പ്പെ ടു ത്തി സേവന മേൽവി ചാ രകൻ നടത്തുന്ന പ്രസംഗം. സദസ്സി ലുള്ള എല്ലാവർക്കും സ്മാരക ക്ഷണക്കത്ത് വിതരണം ചെയ്ത് അതിലെ ആശയങ്ങൾ അവലോ കനം ചെയ്യുക. പ്രദേശം പ്രവർത്തി ച്ചു തീർക്കാൻ സഭ ചെയ്തി രി ക്കുന്ന ക്രമീ ക ര ണ ങ്ങ ളെ ക്കു റിച്ച് പറയുക. സഭാ ബൈബിൾപ
ഠനം: (30 മിനി.) ia അധ്യാ. 21 ¶1-12 പുനര
വ ലോ ക ന വും അടുത്ത ആഴ്ചത്തെ പരിപാ ടി ക ളു ടെ പൂർവാ വ ലോ ക ന വും (3 മിനി.) ഗീതം 137, പ്രാർഥന