ജൂൺ 25–ജൂലൈ 1
ലൂക്കോസ് 4-5
ഗീതം 37, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“യേശു നേരിട്ടതുപോലെ പ്രലോഭനങ്ങൾ നേരിടുക:” (10 മിനി.)
ലൂക്ക 4:1-4—ജഡത്തിന്റെ മോഹത്തിനു യേശു വഴങ്ങിയില്ല (w13 8/15 25 ¶8)
ലൂക്ക 4:5-8—കണ്ണിന്റെ മോഹത്തിനു യേശു വശംവദനായില്ല (w13 8/15 25 ¶10)
ലൂക്ക 4:9-12—വസ്തുവകകൾ പൊങ്ങച്ചത്തോടെ പ്രദർശിപ്പിക്കാനുള്ള പ്രലോഭനത്തിൽ യേശു വീണില്ല (ദേവാലയത്തിന്റെ മുകളിലെ കൈമതിലിന്മേൽ എന്ന വീഡിയോ പ്ലേ ചെയ്യുക.) (“ദേവാലയത്തിന്റെ മുകളിലെ കൈമതിൽ,” ലൂക്ക 4:9-ലെ ചിത്രം, nwtsty; w13 8/15 26 ¶12)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
ലൂക്ക 4:17—ദൈവവചനത്തിൽ യേശുവിനു നല്ല ഗ്രാഹ്യമുണ്ടായിരുന്നെന്ന് എന്തു കാണിക്കുന്നു? (“യശയ്യ പ്രവാചകന്റെ ചുരുൾ” എന്നതിന്റെ ലൂക്ക 4:17-ലെ പഠനക്കുറിപ്പ്, nwtsty)
ലൂക്ക 4:25—ഏലിയയുടെ നാളിൽ വരൾച്ച എത്ര കാലം നീണ്ടുനിന്നു? (“മൂന്നു വർഷവും ആറു മാസവും” എന്നതിന്റെ ലൂക്ക 4:25-ലെ പഠനക്കുറിപ്പ്, nwtsty)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) ലൂക്ക 4:31-44
വയൽസേവനത്തിനു സജ്ജരാകാം
രണ്ടാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ‘സംഭാഷണത്തിനുള്ള ചില മാതൃകകൾ’ ഉപയോഗിച്ച് ആരംഭിക്കുക. എന്നിട്ട് JW.ORG സന്ദർശിക്കാനുള്ള കാർഡ് കൊടുക്കുക.
മൂന്നാമത്തെ മടക്കസന്ദർശനം: (3 മിനി. വരെ) ഇഷ്ടമുള്ള തിരുവെഴുത്ത് തിരഞ്ഞെടുക്കുക. ബൈബിൾപഠനത്തിനുള്ള ഒരു പ്രസിദ്ധീകരണം കൊടുക്കുക.
ബൈബിൾപഠനം: (6 മിനി. വരെ) jl പാഠം 28
ക്രിസ്ത്യാനികളായി ജീവിക്കാം
“സോഷ്യൽ നെറ്റ്വർക്കുകൾ—ഒളിഞ്ഞിരിക്കുന്ന അപകടങ്ങൾ ഒഴിവാക്കുക:” (15 മിനി.) ചർച്ച. സോഷ്യൽ നെറ്റ്വർക്കുകൾ ബുദ്ധിപൂർവം ഉപയോഗിക്കുക എന്ന വീഡിയോ പ്ലേ ചെയ്യുക.
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 4 ¶1-6, “ദൈവനാമത്തിന്റെ അർഥം” എന്ന ചതുരം
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും (3 മിനി.)
ഗീതം 2, പ്രാർഥന