യേശു നേരിട്ടതുപോലെ പ്രലോഭനങ്ങൾ നേരിടുക
നമ്മുടെ ഹൃദയാഭിലാഷങ്ങൾ ദുഷിപ്പിച്ചുകൊണ്ട് യഹോവയുമായുള്ള നമ്മുടെ ബന്ധം തകർക്കാൻ സാത്താൻ ശ്രമിക്കുന്നു. ഓരോ വ്യക്തിയുടെയും ചായ്വുകളും സാഹചര്യങ്ങളും അനുസരിച്ചാണ് അവൻ തന്ത്രങ്ങൾ മനയുന്നത്
പൊതുവേ ആളുകൾ നേരിടുന്ന പ്രലോഭനങ്ങൾ യേശുവിനുണ്ടായപ്പോൾ ഏത് ആയുധമാണ് ഉപയോഗിച്ചത്? (എബ്ര 4:12; 1യോഹ 2:15, 16) എനിക്ക് എങ്ങനെ യേശുവിന്റെ മാതൃക അനുകരിക്കാം?