ഏപ്രിൽ 22-28
1 കൊരിന്ത്യർ 14–16
ഗീതം 22, പ്രാർഥന
ആമുഖപ്രസ്താവനകൾ (3 മിനി. വരെ)
ദൈവവചനത്തിലെ നിധികൾ
“ദൈവം ‘എല്ലാവർക്കും എല്ലാമായിത്തീരും:’” (10 മിനി.)
1കൊ 15:24, 25—മിശിഹൈകരാജ്യം ദൈവത്തിന്റെ എല്ലാ ശത്രുക്കളെയും ഇല്ലാതാക്കും (w98 7/1 21 ¶10)
1കൊ 15:26—മരണം നീങ്ങിപ്പോകും (kr 237 ¶21)
1കൊ 15:27, 28—ക്രിസ്തു രാജ്യം യഹോവയെ ഏൽപ്പിക്കും (w12 9/15 12 ¶17)
ആത്മീയരത്നങ്ങൾക്കായി കുഴിക്കുക: (8 മിനി.)
1കൊ 14:34, 35—സ്ത്രീകൾ സഭകളിൽ സംസാരിക്കുന്നതു പൗലോസ് വിലക്കിയോ? (w12-E 9/1 9, ചതുരം)
1കൊ 15:53—അമർത്യതയും അനശ്വരതയും എന്താണ്? (it-1-E 1197-1198)
ഈ ആഴ്ചയിലെ ബൈബിൾവായന യഹോവയെപ്പറ്റി നിങ്ങളെ എന്താണു പഠിപ്പിച്ചത്?
ഈ ആഴ്ചയിലെ ബൈബിൾവായനയിൽനിന്ന് മറ്റ് എന്തെല്ലാം ആത്മീയരത്നങ്ങളാണു നിങ്ങൾ കണ്ടെത്തിയത്?
ബൈബിൾവായന: (4 മിനി. വരെ) 1കൊ 14:20-40 (th പാഠം 10)
വയൽസേവനത്തിനു സജ്ജരാകാം
ആദ്യത്തെ മടക്കസന്ദർശനത്തിന്റെ വീഡിയോ: (5 മിനി.) വീഡിയോ കാണിച്ച് ചർച്ച ചെയ്യുക.
ആദ്യത്തെ മടക്കസന്ദർശനം: (3 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ എന്ന ഭാഗത്തെ അവതരണം ഉപയോഗിക്കുക. (th പാഠം 3)
ആദ്യത്തെ മടക്കസന്ദർശനം: (5 മിനി. വരെ) സംഭാഷണത്തിനുള്ള ചില മാതൃകകൾ ഉപയോഗിച്ച് തുടങ്ങുക. ബൈബിൾ പഠിക്കേണ്ടത് എന്തുകൊണ്ട്? എന്ന വീഡിയോ (കാണിക്കേണ്ടതില്ല) ചർച്ച ചെയ്യുക. (th പാഠം 9)
ക്രിസ്ത്യാനികളായി ജീവിക്കാം
പ്രാദേശികാവശ്യങ്ങൾ: (15 മിനി.)
സഭാ ബൈബിൾപഠനം: (30 മിനി.) kr അധ്യാ. 17 ¶10-18
പുനരവലോകനവും അടുത്ത ആഴ്ചയിലെ പരിപാടികളുടെ പൂർവാവലോകനവും
ഗീതം 97, പ്രാർഥന