വിവരങ്ങള്‍ കാണിക്കുക

ഉള്ളടക്കം കാണിക്കുക

ഏപ്രിൽ 8-14
  • ഗീതം 30, പ്രാർഥന

  • ആമുഖ​പ്ര​സ്‌താ​വ​നകൾ (3 മിനി. വരെ)

ദൈവ​വ​ച​ന​ത്തി​ലെ നിധികൾ

  • യഹോവ വിശ്വ​സ്‌ത​നാണ്‌:” (10 മിനി.)

    • 1കൊ 10:13—നമ്മൾ നേരി​ടുന്ന പരി​ശോ​ധ​നകൾ യഹോവ മുൻകൂ​ട്ടി തീരു​മാ​നി​ക്കു​ന്നില്ല (w17.02 29-30)

    • 1കൊ 10:13—“പൊതു​വേ ആളുകൾക്ക്‌ ഉണ്ടാകുന്ന” പരി​ശോ​ധ​ന​ക​ളാ​ണു നമ്മളും നേരി​ടു​ന്നത്‌

    • 1കൊ 10:13—യഹോ​വ​യിൽ ആശ്രയി​ക്കു​ന്നെ​ങ്കിൽ ഏതു പരി​ശോ​ധ​ന​യും സഹിച്ചു​നിൽക്കാൻ യഹോവ നമ്മളെ സഹായി​ക്കും

  • ആത്മീയ​ര​ത്‌ന​ങ്ങൾക്കാ​യി കുഴി​ക്കുക: (8 മിനി.)

    • 1കൊ 10:8സംഖ്യ 25:9-ൽ 24,000 പേർ മരി​ച്ചെന്നു പറയുന്ന സ്ഥിതിക്ക്‌ ലൈം​ഗിക അധാർമി​ക​ത​യിൽ ഏർപ്പെ​ട്ട​തു​കൊണ്ട്‌ ഒരു ദിവസം 23,000 പേർ മരി​ച്ചെന്ന്‌ ഈ വാക്യം പറയു​ന്നത്‌ എന്തു​കൊ​ണ്ടാണ്‌? (w04 4/1 29)

    • 1കൊ 11:5, 6, 10—ഒരു പ്രചാ​ര​കന്റെ സാന്നി​ധ്യ​ത്തിൽ ഒരു പ്രചാരക ബൈബിൾപ​ഠനം നടത്തു​മ്പോൾ ശിരോ​വ​സ്‌ത്രം ധരിക്ക​ണോ? (w15 2/15 30)

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യന യഹോ​വ​യെ​പ്പറ്റി നിങ്ങളെ എന്താണു പഠിപ്പി​ച്ചത്‌?

    • ഈ ആഴ്‌ച​യി​ലെ ബൈബിൾവാ​യ​ന​യിൽനിന്ന്‌ മറ്റ്‌ എന്തെല്ലാം ആത്മീയ​ര​ത്‌ന​ങ്ങ​ളാ​ണു നിങ്ങൾ കണ്ടെത്തി​യത്‌?

  • ബൈബിൾവാ​യന: (4 മിനി. വരെ) 1കൊ 10:1-17 (th പാഠം 5)

വയൽസേ​വ​ന​ത്തി​നു സജ്ജരാ​കാം

ക്രിസ്‌ത്യാ​നി​ക​ളാ​യി ജീവി​ക്കാം

  • ഗീതം 25

  • “അവയവങ്ങൾ ഒഴിച്ചു​കൂ​ടാ​നാ​വ​ത്ത​വ​യാണ്‌” (1കൊ 12:22): (10 മിനി.) വീഡി​യോ കാണി​ക്കുക.

  • സ്‌മാ​ര​ക​ത്തി​നാ​യി നിങ്ങൾ എങ്ങനെ ഒരുങ്ങും?:” (5 മിനി.) പ്രസംഗം. യഹോ​വ​യും യേശു​വും നമ്മളോ​ടു കാണിച്ച സ്‌നേ​ഹ​ത്തെ​ക്കു​റിച്ച്‌ ധ്യാനി​ച്ചു​കൊണ്ട്‌ ആ സ്‌നേ​ഹ​ത്തി​ന്റെ ആഴം മനസ്സി​ലാ​ക്കു​ന്ന​തി​നു സ്‌മാ​ര​ക​കാ​ലം ഉപയോ​ഗി​ക്കാൻ എല്ലാവ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കുക.

  • സഭാ ബൈബിൾപ​ഠനം: (30 മിനി.) kr അധ്യാ. 17 ¶1-9

  • പുനര​വ​ലോ​ക​ന​വും അടുത്ത ആഴ്‌ച​യി​ലെ പരിപാ​ടി​ക​ളു​ടെ പൂർവാ​വ​ലോ​ക​ന​വും (3 മിനി.)

  • ഗീതം 67, പ്രാർഥന